വിളിച്ചാൽ വിളി പുറത്തെത്തുന്ന ഭഗവാൻ ശ്രീകൃഷ്ണൻറെ അനുഗ്രഹങ്ങളെ കുറിച്ച് അറിയാം..

മഹാവിഷ്ണു ഭഗവാൻറെ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത്.. ലോകജനപാലകനാണ് ഭഗവാൻ.. ഭഗവാനെ ആരാധിച്ചാൽ അതുപോലെ ഭഗവാനെ പ്രാർത്ഥിച്ചാൽ തൻറെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ ഭഗവാനും കാത്തു രക്ഷിക്കും എന്നുള്ളതാണ്.. ഏത് അറ്റം വരെയും പോയി ഭഗവാൻ തൻറെ ഭക്തരെ തന്നെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ആ ഭക്തനെ അല്ലെങ്കിൽ ആ ഭക്തയെ സഹായിക്കും അല്ലെങ്കിൽ രക്ഷിക്കും എന്നുള്ളതാണ്.. പലപ്പോഴും പ്രത്യക്ഷത്തിൽ വന്നിട്ട് പോലും ഭഗവാൻ പലർക്കും സഹായങ്ങളും അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്.. പലപല രൂപത്തിലും പല ഭാവങ്ങളിലും ചിലപ്പോൾ ശ്രീകൃഷ്ണ ഭഗവാൻറെ രൂപത്തിൽ തന്നെ വന്ന പല ഭക്തർക്കും ദർശനവും അതുപോലെ സാമീപ്യവും നൽകിയിട്ടുണ്ട്.. അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായ ആളുകൾ നിരവധിയാണ്..

ഇന്ന് ഇവിടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മനസ്സ് ഒന്ന് തളർന്നു പോകുന്ന സമയത്ത് നമ്മൾ ഒന്ന് വിഷമിക്കുന്ന സമയത്ത് ചിലപ്പോൾ നമ്മൾ ഒരു ആൾക്കൂട്ടത്തിന്റെ നടുവിൽ നിൽക്കുമ്പോൾ പോലും നമ്മൾ ഒറ്റപ്പെട്ട പോകുന്ന ചില സന്ദർഭങ്ങൾ ഉണ്ട്.. അത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന സമയത്ത് ജീവിതം തന്നെ തീർന്നു എന്ന് തോന്നിപ്പോകുന്ന ഒരു സമയത്ത് അതുപോലെ വിഷമത്തിന്റെ നടു കടലിൽ നിൽക്കുന്ന സമയത്ത് നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ട ഒരു മന്ത്രം ഉണ്ട്.. ആ ഒരു മന്ത്രം അല്ലെങ്കിൽ ആ ഒരു നാമമാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇത് ചൊല്ലുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ അരികിൽ ഭഗവാൻ വന്നു നിൽക്കുന്നത് ആയിട്ട് നിങ്ങൾക്ക് തോന്നും..

നമ്മളെ ഭഗവാൻ വന്ന സംരക്ഷിക്കുകയും സഹായിക്കുകയും തന്നെ ചെയ്യും എന്നുള്ളതാണ്.. അത്രത്തോളം വിളിച്ചാൽ വിളി കേൾക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ.. ഭഗവാനെ കുറിച്ച് വർണ്ണിക്കാൻ തുടങ്ങിയാൽ 1000 അല്ല ലക്ഷങ്ങൾ അല്ല കോടികൾ അല്ല അത്രത്തോളം വർണ്ണനകൾ നമുക്ക് വർണ്ണിക്കാൻ കഴിയും എന്നുള്ളതാണ്.. ആയുധങ്ങളാൽ നിഗ്രഹിക്കാൻ കഴിയാത്തവൻ പഞ്ചഭൂതങ്ങളാൽ തകർക്കാൻ കഴിയാത്തവൻ പഞ്ചേന്ദ്രിയങ്ങളാൽ ഉൾക്കൊള്ളാൻ കഴിയാത്തവൻ.. മന്ത്ര തന്ത്രങ്ങളാൽ അളക്കാൻ കഴിയാത്തവൻ.. ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ശ്രീകൃഷ്ണ ഭഗവാന് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *