ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയി വരുന്ന ഒരു പ്രശ്നമാണ് അതായത് അവരുടെ വയറുമാത്രം മുൻപോട്ട് കൂടുതൽ ചാടിയിരിക്കുക ഇതിനെ ബെല്ലി ഫാറ്റ് എന്ന് പറയും.. അതായത് അവർ ഏതൊക്കെ രീതിയിൽ എക്സസൈസ് ചെയ്താലും അതുപോലെ ഭക്ഷണത്തിൽ നിയന്ത്രിച്ചു എന്നൊക്കെ പറഞ്ഞാലും ഒരുപാട് ആളുകളെ ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുറച്ചു തേനൊഴിച്ച് കഴിച്ചാൽ വയർ കുറയും എന്നൊക്കെ കരുതി ധാരാളം അത് കുടിക്കാറുണ്ട്.. പക്ഷേ ഇത്രയൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും വയറു കുറയാത്തത് ആണ് പലരുടെയും പ്രശ്നം.. ഇത്തരം ആളുകൾ ജിമ്മിൽ പോയി വയറിനുള്ള എക്സസൈസുകൾ ചെയ്താലും അധികം ഒന്നും പറയാറില്ല.. അപ്പോൾ ഇതിന് പിന്നിലെ പ്രധാന കാരണമെന്താണ് എന്ന് ചോദിച്ചാൽ അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ ഇന്ന് പ്രധാനമായും ഡിസ്കസ് ചെയ്യുന്നത്..
ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്രയധികം ചെയ്തിട്ടും എന്തുകൊണ്ടാണ് നമ്മുടെ വയർ കുറയാത്തത് എന്നുള്ളതിനെ കുറിച്ചാണ്.. അപ്പോൾ വയർ ചാടി വരിക അല്ലെങ്കിൽ കുടവയർ എന്ന് പറയുന്ന അവസ്ഥ അതുപോലെ ചിലർക്ക് ശരീരം ഫിറ്റ് ആയിരിക്കും പക്ഷേ വയറ് കുടവയർ പോലെയായിരിക്കും.. അവൾ ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അതിനുള്ള കാരണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കണം.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം ഫാറ്റി ലിവർ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ലിവർ വീങ്ങിയിരിക്കുന്നത് കൊണ്ടാണ് വയർ ചാടി വരുന്നത് എന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം.. നമ്മൾ പല ബ്ലഡ് ടെസ്റ്റ് എല്ലാം നോക്കുമ്പോൾ അതിൽ എല്ലാം നോർമൽ ആയിരിക്കും പക്ഷേ ഒരു സ്കാൻ ചെയ്ത് നോക്കുമ്പോൾ ആയിരിക്കും ശരിയായ കാരണം കാണിക്കുന്നത്.. ആദ്യം അത് കാണിക്കുമ്പോൾ ഇതൊന്നും കുഴപ്പമില്ല എന്നൊക്കെ പറയും പക്ഷേ പിന്നീട് അതിൻറെ ഓരോ ലെവൽ കൂടി കൂടി വന്ന് അത് ഗ്രേഡ് ത്രീ എന്ന അവസ്ഥയിലേക്ക് നിങ്ങളെക്കൊണ്ട് ചെന്നെത്തിക്കും..
അപ്പോൾ വയറ് ചാടുമ്പോൾ തന്നെ നിങ്ങൾ മനസ്സിലാക്കണം പിന്നീട് ഇത് നിങ്ങളെ അപകടത്തിലേക്കാണ് കൊണ്ടുപോകുന്നത് എന്നുള്ളത്.. നിങ്ങൾ ഇത്രയധികം മാർഗങ്ങൾ പരീക്ഷിച്ചിട്ടും എക്സസൈസ് ചെയ്തിട്ടും നിങ്ങളുടെ വയറു കുറയുന്നില്ലെങ്കിൽ നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു സ്കാൻ ചെയ്ത് നോക്കുക എന്നുള്ളതാണ്.. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഫാറ്റി ലിവർ ഏത് ഗ്രേഡിലാണ് നിൽക്കുന്നത് എന്നുള്ളത്.. അപ്പോൾ ഫാറ്റി ലിവർ കുറഞ്ഞാൽ മാത്രമേ ഇത്തരം നമ്മുടെ വയറ് കുറയ്ക്കുക.. അല്ലാതെ നിങ്ങൾ എത്രത്തോളം പട്ടിണി കിടന്നിട്ടും ഒരു കാര്യവുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…