ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഡയബറ്റിക് ഡയറ്റിനെ കുറിച്ചാണ്.. പലപ്പോഴും പല വ്യക്തികളും ഡയബറ്റിക് ആണ് എന്ന് അറിഞ്ഞു കഴിയുമ്പോൾ. പിന്നീട് കുറച്ചുകാലത്തേക്ക് പട്ടിണി കിടക്കുന്ന ഒരു സ്റ്റേജ് ആണ്.. അങ്ങനെയൊന്നും ഒരിക്കലും ചെയ്യേണ്ട കാര്യമില്ല കാരണം ഡയബറ്റിക് ആളുകൾക്ക് എല്ലാം കഴിക്കാം എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം.. ഇതിനെക്കുറിച്ച് പറയുമ്പോൾ പല രോഗികളും ചോദിക്കാൻ ചോറ് കഴിക്കാമോ എന്നുള്ളത്… നമ്മുടെ ഭക്ഷണരീതി കൂടുതലും അന്നജം ഉൾപ്പെട്ടതാണ് അതുകൊണ്ട് തന്നെ ചോറ് കഴിക്കാൻ കഴിയില്ല.. നമുക്ക് ചോറൊക്കെ കഴിക്കാൻ പക്ഷേ പ്രധാനമായി മറഞ്ഞിരിക്കേണ്ട കാര്യം എന്തെന്നുവെച്ചാൽ അവർ പഞ്ചസാര തൊടരുത്.. അതുപോലെതന്നെ ഷുഗർ അടങ്ങിയ മറ്റു വസ്തുക്കൾ ഉദാഹരണമായി അലുവ ലഡ്ഡു.. ജിലേബി അതുപോലെ പായസം തുടങ്ങിയവ തീർച്ചയായും ഒഴിവാക്കണം..
അപ്പോൾ ബാക്കിയുള്ള എല്ലാ ഭക്ഷണങ്ങളും ഡയബറ്റിക്കായി രോഗികൾക്ക് കഴിക്കാവുന്നതാണ്.. എങ്കിലും ഒരു അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം ജനറലി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലും നിയന്ത്രിക്കുക അല്ലെങ്കിൽ ഒഴിവാക്കുക.. അതായത് അന്നജമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിവതും കുറയ്ക്കുക.. കൂടുതലും പച്ചക്കറികളും പഴങ്ങളും ഒക്കെ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ലപോലെ വെള്ളം കുടിക്കുക.. അതുപോലെതന്നെ ധാരാളം പച്ചക്കറികളും ഇലക്കറികളും എല്ലാം കഴിക്കുക.. ഒരു പ്രമേഹ രോഗിയും വിശന്നിരിക്കരുത്.. എനിക്ക് പ്രമേഹം കുറയണം എന്ന് കരുതി പട്ടിണികിടന്ന് കുറയ്ക്കേണ്ട ഒരു കാര്യവുമില്ല..
ഇത് തികച്ചും തെറ്റായ ഒരു സംഗതിയാണ്.. അതായത് എല്ലാം ലൈറ്റ് ആയിട്ട് കുറച്ചു കഴിക്കാം.. രാവിലെ കഴിക്കുമ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ രണ്ട് ഇഡലി കഴിക്കാം.. അത് കഴിച്ചാൽ സ്വാഭാവികമായിട്ടും ഒരു 11 മണിയാകുമ്പോൾ വിശപ്പും ആ ഒരു ടൈമിൽ നിങ്ങൾക്ക് വല്ല സാലഡ് അല്ലെങ്കിൽ ഫ്രൂട്ട്സ് തുടങ്ങിയവ കഴിക്കാം.. പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് പഴങ്ങൾ കഴിക്കാമോ എന്നുള്ളത്.. ശരിയായ പഠനങ്ങൾ നോക്കുകയാണെങ്കിൽ പഴങ്ങൾ കഴിക്കാൻ പാടില്ല.. പക്ഷേ 25% കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഫ്രൂട്ട്സുകൾ നമുക്ക് കഴിക്കാം.. അങ്ങനെയുള്ള പഴങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ പപ്പായ അതുപോലെ ആപ്പിൾ.. തണ്ണിമത്തൻ ഇത്തരം ഫ്രൂട്ട്സുകൾ ധാരാളം കഴിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….