ബാക്ക് പെയിനുകൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം ഡിസ്കസ് സംബന്ധമായ പ്രശ്നങ്ങളാണ്.. വിശദമായി അറിയാം.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും ബാക്ക് പെയിൻ വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പക്ഷേ ചില ആളുകളിൽ ഈ ബാക്ക് പെയിൻ എന്ന പ്രശ്നം അവരുടെ ജീവിതത്തിൽ ഉടനീളം അവരെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കും.. അവർ ആഗ്രഹിക്കുന്ന ഒരു കാര്യങ്ങളും ഇതു മുഴുവൻ ചെയ്യാൻ പറ്റാതെ വരികയും ചെയ്യുന്നു.. ഈ ബാക്ക് പെയിൻ ചികിത്സ രംഗത്ത് വളരെ അത്ഭുതകരമായ ഒരു പുതിയ ചികിത്സാരീതിയെ അല്ലെങ്കിൽ പുതിയ ചികിത്സാ സമീപനത്തെ നിങ്ങളുമായി പരിചയപ്പെടുത്തുക എന്നുള്ളതാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്ന കാര്യം.. പൊതുവേ ബാക്ക് പെയിൻ വരുമ്പോൾ സാധാരണക്കാരായ പല ആളുകളും വിചാരിക്കുന്നത് അത് ഡിസ്ക്ക് സംബന്ധമായ പ്രശ്നങ്ങൾ ആണ് എന്നാണ്.. അതുകൊണ്ടുതന്നെ പരിശോധനയ്ക്ക് വരുമ്പോൾ പല രോഗികളും പറയാറുണ്ട് ഡോക്ടറെ എന്റെ ഡിസ്ക്കിന് വല്ല കംപ്ലൈന്റ്റ് ഉണ്ടാകും എനിക്ക് ആദ്യ കഠിനമായ നടുവേദനയാണ് എന്നൊക്കെ..

കാരണം അത്രത്തോളം പരിചിതമായ ഒരു വാക്കുകളായി ഡിസ്ക്ക് സംബന്ധമായ ഉണ്ടാകുന്ന ബാക്ക് പെയിൻ മാറിയിരിക്കുകയാണ്.. ഇത് പ്രധാനമായും വരാൻ കാരണം 1980കളിൽ എംആർഐയുടെ ഒരു ആവിഷ്കാരമാണ്.. അതുവരെ രോഗം നിർണയത്തിന് ഉപയോഗിച്ചിരുന്ന എക്സറേ നമുക്ക് കൃത്യമായ ഒരു വിവരം തന്നിരുന്നത് നമ്മുടെ എല്ലുകളുടെ ഒരു പിക്ചർ മാത്രമാണ്.. എക്സ്-റേൽ സാധാരണയായി ഡിസ്കസ് സംബന്ധമായ ഒന്നും തന്നെ കാണാറില്ല.. എക്സറേ എല്ലുകളുടെ ചിത്രം മാത്രമേ കാണുകയുള്ളൂ.. എന്നാൽ എംആർഐ എടുക്കുമ്പോൾ എല്ലുകളുടെ ഘടനയേക്കാൾ കൂടുതൽ ഡിസ്ക് സംബന്ധമായി ഉള്ള ലികമന്റുകളും അതിനുചുറ്റുമുള്ള മസിലുകളും പേശികളും എല്ലാത്തിനെക്കുറിച്ചും വളരെ ഡീറ്റെയിൽ ആയിട്ട് എംആർഐയിൽ നമുക്ക് അറിയാൻ സാധിക്കുന്നതാണ്.. ഇങ്ങനെ നോക്കിയപ്പോൾ ഒരുപാട് ഡിസ്കുകൾക്ക് രൂപമാറ്റം സംഭവിച്ചിരിക്കുന്നു അതുപോലെ ചില ദിന സ്ഥാനം മാറ്റം വരെ സംഭവിച്ചിരിക്കുന്നു.. ചിലത് കട്ടി കുറഞ്ഞിരിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *