ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ത്വക്ക് രോഗങ്ങൾ അതുപോലെതന്നെ പല അലർജി രോഗങ്ങൾ തുടങ്ങിയവയ്ക്ക് ശ്വാസകോശവുമായി ഉള്ള ബന്ധം എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. വിശദമായി പറയുകയാണെങ്കിൽ കാൻസർ പോലുള്ള ത്വക്ക് രോഗങ്ങൾ.. ടിബി കൊണ്ടുണ്ടാകുന്ന രോഗങ്ങൾ.. അതുപോലെ കുഷ്ഠരോഗങ്ങൾ അങ്ങനെ ഏതാനും രോഗങ്ങൾ ഒഴിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള മിക്ക ത്വക്ക് രോഗങ്ങളെയും അതുപോലെ സോറിയാസിസ് അലർജി എമ്മിയോളജിയായി ബന്ധപ്പെട്ടവ ആണ്.. നൂറുകണക്കിന് രോഗികൾ മാറാത്ത ത്വക്ക് രോഗങ്ങളുമായി എന്നെ വന്ന് കാണാറുണ്ട്.. ഇവിടെ ഒരു ഉദാഹരണം ആയി തുടങ്ങാൻ ഈ അടുത്തകാലത്ത് അമേരിക്കയിൽ വർഷങ്ങളോളം ജീവിച്ച ഒരു നേഴ്സ് അവരുടെ മകളെ കാണിക്കാൻ വേണ്ടി എൻറെ അടുത്തേക്ക് വരികയാണ്..
24 വയസ്സുണ്ട് കുട്ടിക്ക്.. അമേരിക്കയിൽ ജീവിച്ചത് കൂടാതെ കുറെ നാൾ അവർ ഓസ്ട്രേലിയയിലും ജീവിച്ചു.. അങ്ങനെ കുറെ അവിടെ ഈ കുട്ടിയെയും കൊണ്ട് അവർ ചികിത്സിച്ചിരുന്നു.. അതായത് ആ കുട്ടിയുടെ സ്കിന്ന് തടിച്ചു കുരുക്കൾ ആയി ആനയുടെ സ്കിൻ പോലെയാണ് ഇരിക്കുന്നത്.. അത്രയ്ക്കും വികൃതമായ ഒരു സ്റ്റേജിൽ ആയിരുന്നു ആ കുട്ടി.. അങ്ങനെ ഈ കുട്ടിയെയും കൊണ്ട് അവരുടെ അമ്മ എൻറെ അടുത്തേക്ക് വന്നപ്പോൾ ഞാൻ അവരുടെ ഫുൾ ഹിസ്റ്ററി പരിശോധിച്ചു.. അപ്പോഴാണ് അറിഞ്ഞത് ആ കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് ചുമ്മാ പനി ജലദോഷം എന്നിവ വരാറുണ്ട് അതുകൊണ്ടുതന്നെ ഞാൻ ഒരു ലെൻങ്സ് ഫംഗ്ഷൻ ടെസ്റ്റ് എടുക്കാൻ പറഞ്ഞു.. അതു കൂടാതെ കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് കഫക്കെട്ടും വരാറുണ്ട് പക്ഷെ അവർ അതിനെ മറ്റൊരു രോഗമായിട്ടാണ് കണ്ടിരുന്നത്.. പക്ഷേ ഞാൻ ഇതിനെ ഒരു രോഗമായിട്ടാണ് കണ്ടിരുന്നത്..
അകത്ത് തീ പുറത്ത് പുക എന്ന് കേട്ടിട്ടില്ലേ.. അതായത് ലെൻങ്സിൽ തീ ആണെങ്കിൽ പുറത്തുള്ള പുകയാണ് ഈ ഇൻഫെക്ഷൻ അഥവാ ത്വക്ക് രോഗമായി വരുന്നത്.. ഒരുപാട് രോഗികളെ ഈ തിയറിയുടെ അടിസ്ഥാനത്തിൽ എനിക്ക് രോഗത്തിൽ നിന്നും പൂർണമായും മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.. നിങ്ങളുടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അത് ആദ്യം തന്നെ മാറ്റിക്കഴിഞ്ഞാൽ ത്വക്ക് രോഗങ്ങളും പൂർണമായും മാറി കിട്ടുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….