ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ആർത്തവം വൈകുന്നത് എന്തുകൊണ്ടാണ്.. പലരും ഒരുപാട് തവണ എന്നോട് ചോദിച്ചിട്ടുള്ള ഒരു സംശയമാണിത്.. പല സ്ത്രീകൾക്കും അതുപോലെതന്നെ പെൺകുട്ടികൾക്കും ആർത്തവം കുറച്ചു വൈകുമ്പോഴേക്കും ഭയങ്കരമായ ടെൻഷൻ ഉണ്ടാകാറുണ്ട്.. ഇങ്ങനെ ഉണ്ടാകുന്ന സ്ട്രസ്സ് തന്നെ ആർത്തവം വീണ്ടും വീണ്ടും വൈകിപ്പിക്കാൻ കാരണമാകുന്നു.. പലപ്പോഴും പ്രഗ്നൻറ് ആയിട്ടുണ്ടോ എന്നുള്ള സംശയവും അതുപോലെതന്നെ പേടിയും ഇതിലെ ഒരു വലിയ ഘടകമായി വരാറുണ്ട്.. പലപ്പോഴും കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന സമയത്ത് പ്രഗ്നൻറ് ആയി എന്നുള്ള ഒരു പേടി പോലും ഈ പറയുന്ന സ്ട്രസ്സ് കൂട്ടുവാൻ ആയിട്ട് അതുപോലെ ആർത്തവം പിന്നീട് വൈകിപ്പിക്കാൻ കാരണമാകുന്നു..
പലതരത്തിലുള്ള തൈറോയ്ഡ് ഇഷ്യൂസ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കാറുണ്ട്.. ഏറ്റവും പ്രധാനമായി ഉണ്ടാവുന്ന ഹൈപ്പോതൈറോഡിസം.. അതുപോലെ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡിസം.. അതുപോലെതന്നെ തൈറോയ്ഡ് രോഗമായി അല്ലെങ്കിൽ അതിൻറെ ഭാഗമായി വരുന്ന മറ്റു പ്രശ്നങ്ങൾ.. ഉദാഹരണമായി പറയുകയാണെങ്കിൽ ശരീരം ഒരുപാട് വണ്ണം വയ്ക്കുക.. അതിൻറെ കൂടെ തന്നെ പിസിഒഡി തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടെല്ലാം ആർത്തവം വൈകുന്ന ഒരു അവസ്ഥ കണ്ടുവരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഒരു അവസ്ഥ വരുമ്പോൾ നമ്മൾ എന്തെല്ലാം ടെസ്റ്റുകൾ ആണ് ചെയ്തു നോക്കേണ്ടത്..
അതിന് എന്തെല്ലാം പ്രതിവിധികൾ ചെയ്താൽ നമുക്ക് യഥാക്രമം നമ്മുടെ ഈ ആർത്തവം നല്ല രീതിയിൽ കൊണ്ടുവരാം എന്നുള്ളത് കൂടി നമ്മൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.. ഇനി സ്ത്രീകൾക്ക് 50 വയസ്സ് അടുക്കുംതോറും കൂടി ചിലപ്പോൾ ആർത്തവം വൈകി വന്ന് അത് ഒരു രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോൾ ഒക്കെയായി മാറി പിന്നീട് അത് മെനോപോസ് എന്ന് പറയുന്ന ആർത്തവവിരാമം എന്ന ഒരു അവസ്ഥയിലേക്ക് എത്തുന്ന ഒരു സംഗതിയും കണ്ടുവരാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ഓരോ പ്രശ്നങ്ങളെയും അതായത് ആരോഗ്യപരമായ പ്രശ്നങ്ങളെയും രോഗാവസ്ഥകളെയും നമ്മൾ നേരത്തെ തന്നെ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.. അതുകൂടാതെ അതിന് കൃത്യമായ ട്രീറ്റ്മെന്റുകളും എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….