ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രമേഹ രോഗത്തിന് ചികിത്സിക്കുമ്പോൾ പലപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഞാൻ കഴിക്കുന്ന പ്രമേഹ രോഗത്തിൻറെ മരുന്നു കളുടെ എനിക്ക് വിറ്റാമിനുകൾ തരുന്നില്ല എന്നുള്ളത്.. കൂടുതലും ഞാൻ മരുന്നുകൾ കൊടുക്കാൻ കഴിവതും ഒഴിവാക്കാൻ ഉണ്ട് അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളുടെ സെറ്റ് ഒന്നുമില്ല.. സത്യം പറഞ്ഞാൽ ഒരു സന്തുലിതമായ ആഹാരക്രമം ഉള്ള ആളുകൾക്ക് ഒരു വൈറ്റമിൻ കഴിക്കേണ്ട ആവശ്യമില്ല.. ശരിക്കും പറഞ്ഞാൽ നമ്മുടെ ആഹാരത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളാണ് കൂടുതൽ ഗുണകരം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. പക്ഷേ എങ്കിലും ചില സാഹചര്യങ്ങളിൽ ചില വിറ്റാമിനുകൾ നമുക്ക് അഡീഷണൽ ആയിട്ട് സപ്ലിമെന്റുകൾ ആയിട്ട് എക്സ്ട്രാ ഗുളികകളുടെ രൂപത്തിൽ ഉപയോഗിക്കേണ്ടിവരും..
ഉദാഹരണമായി ചില വിറ്റാമിൻസ് നമുക്ക് എടുത്തു നോക്കാം.. അതായത് വിറ്റാമിൻ സി.. നമുക്കറിയാം കോവിഡ് കാലത്ത് ഒരുപാട് വിറ്റാമിൻ സി ഗുളികകളാണ് നമ്മൾ എല്ലാവരും കഴിച്ചിട്ടുള്ളത്.. സത്യം പറഞ്ഞാൽ ആദ്യമൊക്കെ അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു എങ്കിലും പിന്നീട് വിറ്റാമിൻ സിയുടെ അത്രയും ഉപയോഗം ഒന്നും ആവശ്യമില്ല അല്ലെങ്കിൽ കോവിഡ് രോഗ ചികിത്സയിൽ അതിനെ പ്രത്യേക സ്ഥാനമില്ല എന്നൊക്കെ നമുക്ക് പിന്നീട് മനസ്സിലായി.. അപ്പോൾ വിറ്റാമിൻ സി എന്ന് പറയുന്നത് നമുക്ക് വളരെ ഗുണകരമായ ഒന്നാണ്..
നമ്മുടെ അയൺ അല്ലെങ്കിൽ നമുക്ക് രക്തം ഉണ്ടാകാൻ ആവശ്യമായ അയൺ ആഗിരണം ചെയ്യാൻ ഏറ്റവും ആവശ്യമായ ഒരു വിറ്റാമിൻ ആണ് പക്ഷേ നമ്മൾ ഒരു സന്തുലിതമായ ആഹാരം കഴിക്കുമ്പോൾ പുളിയുള്ള അതായത് നാരങ്ങ ആയാലും നെല്ലിക്ക ആയാലും ഒക്കെ അതിൽനിന്നും നമുക്ക് വളരെ സുഗമമായി ലഭിക്കുന്ന ഒന്നാണ്.. അത് റെഗുലർ സപ്ലിമെൻറ് ചെയ്യേണ്ട ആവശ്യമില്ല.. പലപ്പോഴും ചുമയും പനിയൊക്കെ നിരന്തരമായി വരുമ്പോൾ ചോദിക്കാറുണ്ട് വിറ്റമിൻ സി കഴിക്കട്ടെ അങ്ങനെയുള്ള ഒരു പഠനങ്ങൾ ഒന്നും നമ്മുടെ കയ്യിലില്ല.. ഇനി നമുക്ക് വിറ്റാമിൻ ഡി കുറിച്ച് നോക്കാം.. ഇത് വളരെയധികം ചർച്ച ഉണ്ടായ ഒരു വിഷയം തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് വളരെയധികം ആകർഷിക്കപ്പെട്ടിട്ടുണ്ട്.. വിറ്റാമിൻ ഡി എന്നു പറയുന്നത് സൂര്യപ്രകാശത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന ഒരു വിറ്റാമിൻ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..