ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളോട് പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ അല്ലെങ്കിൽ ഭവനങ്ങളിൽ ഈശ്വര സാന്നിധ്യം അതുപോലെ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്താൻ ആയിട്ട് ചെയ്യേണ്ട ഒരു പൊടിക്കൈകളെ കുറിച്ചിട്ടാണ്.. ലക്ഷ്മി സാന്നിധ്യമുള്ള വീടാണ് എല്ലാതരത്തിലും ഐശ്വര്യവും സമൃദ്ധിയും ഉള്ള ഒരു വീട്.. എല്ലാ തരത്തിലും ഉയർച്ചകളും അതുപോലെ സമ്പൽസമൃതികളും അഭിവൃദ്ധിയും ഒക്കെ ഉണ്ടാകുന്ന വീട് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.. ലക്ഷ്മി ദേവി നമ്മുടെ കൂടെയില്ലെങ്കിൽ ഇനി നമ്മൾ എത്രയൊക്കെ പരിശ്രമിച്ചാലും നമുക്ക് ജീവിതത്തിൽ വിജയമോ ഉയർച്ചയോ നേടാൻ കഴിയില്ല എന്നുള്ളതാണ്..
അപ്പോൾ ഇന്നത്തെ വീഡിയോയിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്താനായി നമ്മുടെ വീടിൻറെ ഒരു പ്രധാന കാര്യമായ അരിപ്പാത്രത്തിൽ ചെയ്യേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്.. വീട്ടിലുള്ള അരിപ്പാത്രം എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ 108 വാസസ്ഥലങ്ങളിൽ ഒന്നാണ്.. അപ്പോൾ വീട്ടിലെ അരി പാത്രങ്ങൾ ഏറ്റവും വൃത്തിയോട് കൂടിയും അതുപോലെ പവിത്രതയോടു കൂടിയും സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെയാണ് അരിപ്പാത്രങ്ങൾ ഇല്ലാതെ അരികൾ മറ്റ് കവറിലോ ഒന്നും സൂക്ഷിക്കരുത് എന്ന് പറയുന്നത്.. ഒരു വീടായാൽ അവിടെ അരി പാത്രങ്ങൾ വേണം.. അവിടെ ഏറ്റവും വൃത്തിയായി യാതൊരു പൊടിയും അഴുക്കും ഒന്നും വരാതെ ഏറ്റവും വൃത്തിയിൽ സൂക്ഷിക്കണം..
കാരണം അവിടെ ലക്ഷ്മി സാന്നിധ്യം ഉണ്ട്.. അതുപോലെതന്നെ വീട്ടിൽ അരി ഒരിക്കലും തീർന്നു പോകരുത് എന്ന് പറയുന്നത് അതുകൊണ്ടാണ്.. അതായത് അരിപ്പാത്രത്തിൽ അരി കഴിയാനാവുമ്പോഴേക്കും തന്നെ അത് വീണ്ടും കൊണ്ടുവന്നു നിറയ്ക്കണം.. അപ്പോൾ വീട്ടിലെ അരി പാത്രത്തിന്റെ അടിയിൽ ഈ പറയുന്ന വസ്തുക്കൾ ഒരുമിച്ച് വയ്ക്കുകയാണെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഒരുപാട് ഐശ്വര്യങ്ങളും അഭിവൃദ്ധികളും ഉണ്ടാവും.. അപ്പോൾ ഇതിനെ ആവശ്യമായി വേണ്ടത് എന്ന് പറയുന്നത് ആദ്യം ഒരു മഞ്ഞ തുണിയാണ് വേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..