കാർപൽ ടണൽ സിൻഡ്രം എന്ന രോഗം കൂടുതലായി ആരൊക്കെയാണ് ബാധിക്കുന്നത്.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കാർപൽ ടണൽ സിൻഡ്രം എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇത് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ്.. ഈ രോഗം കൂടുതലായിട്ടും ബാധിക്കുന്നത് നമ്മുടെ വീട്ടിലൊക്കെ ഒരുപാട് ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്കും അതുപോലെതന്നെ കൈകൾ കൊണ്ട് പലതരത്തിലുള്ള ജോലികൾ ചെയ്യുന്ന ആളുകൾക്കും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. അതുപോലെതന്നെ ഒരുപാട് ശരീരഭാരം ഉള്ളവർക്കും അതുപോലെ ഗർഭാവസ്ഥയിലും.. വാതരോഗങ്ങൾ ഉള്ളവർക്കും.. തൈറോയ്ഡ് അതുപോലെ ഡയബറ്റിസ് രോഗങ്ങൾ ഉള്ളവർക്കും ഇത്തരമൊരു രോഗം വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്..

ഇനി നമുക്ക് ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. എന്താണ് ഈ കാർപൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. അതുമായി നമ്മുടെ കയ്യിലെ റിസ്റ്റിന്റെ അതായത് കൈത്തണ്ടിയുടെ ഉള്ളിൽ കൂടി ഞരമ്പുകൾ പ്രവേശിക്കാൻ ഞരമ്പുകൾ മാത്രമല്ല നമ്മുടെ കൈകളെ പ്രവർത്തിപ്പിക്കുന്ന ഏതെല്ലാം മസിലുകൾ അതുപോലെതന്നെ രക്തക്കുഴലുകൾ ഞരമ്പുകൾ ഇങ്ങനെ എല്ലാം പാസ് ചെയ്യാൻ ആയിട്ട് ഇതിൻറെ ഉള്ളിൽ ഒരു തുരങ്കം അല്ലെങ്കിൽ ഒരു കവാടമുണ്ട്.. ആ ഒരു കവാടത്തെ യാണ് കാർപല്‍ ടണൽ എന്ന് പറയുന്നത്.. അപ്പോൾ ആ ഒരു കാർപെൽ ടണലിൽ അത്യാവശ്യത്തിന് സ്ഥലം ഇല്ലാതെ വന്നാൽ അതായത് ഉദാഹരണമായിട്ട് ഒരു തുരങ്കത്തിലൂടെ ഒരു കാറും ബൈക്കും ഒക്കെ പോകുകയാണെന്ന് നിങ്ങൾ ഒന്ന് സങ്കൽപ്പിക്കുക..

അപ്പോൾ അവിടെ അത്യാവശ്യത്തിന് സ്ഥലം ഇല്ല എന്നുണ്ടെങ്കിൽ ഇവർ തമ്മിൽ ഉരസാനും അതുപോലെ ഒരുപാട് ആക്സിഡന്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.. അതുപോലെതന്നെയാണ് ഇതിലൂടെ നമ്മുടെ ഞരമ്പുകൾക്ക് പോകാനുള്ള സ്ഥലം കിട്ടാതെ വരുന്ന ഒരു അവസ്ഥയിൽ ആണ് ഈ ഒരു കാർപെൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. അപ്പോൾ ഈ ഞരമ്പുകളുടെ പ്രധാന ഫംഗ്ഷൻ എന്താണ്.. നമ്മുടെ കൈകളിലെ ഈ മൂന്ന് വിരലുകളുടെ ഇത്രയും ഭാഗം സ്പർശന ശക്തി അല്ലെങ്കിൽ സെൻസേഷൻ ഈ ഞരമ്പുകളിൽ കൂടെയാണ് കടന്നു പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *