ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ചാണ്.. കറുത്ത ചുണ്ടുകൾ എന്നു പറയുന്നത് പൊതുവേ എല്ലാവർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്.. ചില ആളുകൾക്ക് ജന്മനാൽ തന്നെ അവരുടെ ചുണ്ടുകൾ കറുത്തിരിക്കും.. മറ്റു ചിലർക്ക് അവരുടെ ശീലങ്ങൾ കൊണ്ട് ഇത്തരത്തിൽ ചുണ്ടുകൾ കറുപ്പ് നിറം വരാം.. ചിലർക്ക് അവരുടെ ജീവിതത്തിൽ മുന്നോട്ടുവയസ്സ് കൂടുംതോറും ചുണ്ട് കറുത്ത് വരാം.. ഇത് പല ആളുകൾക്കും മാനസികമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് കാരണം ഒരു അഭംഗിയായി തോന്നാറുണ്ട്.. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ ചുണ്ടുകളിൽ കറുപ്പ് നിറം വരുന്നത്.. അപ്പോൾ എന്തൊക്കെ രീതിയിൽ നമുക്ക് ഇത്തരത്തിൽ ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തെ മാറ്റാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് ഒക്കെയാണ് ഇന്ന് പ്രധാനമായും നമ്മുടെ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്..
പ്രധാനമായും ഈ ചുണ്ട് കറക്കാനുള്ള ഒരു പ്രധാന ഘടകം എന്നു പറയുന്നത് അമിതമായ സൺ എക്സ്പോഷർ ആണ്.. അതായത് നമ്മൾ വെയിൽ കൊള്ളുമ്പോൾ നമുക്ക് തോന്നും നമ്മുടെ മുഖം മാത്രമാണ് കറുക്കുന്നത് എന്ന് ആണ് പക്ഷേ അത് അങ്ങനെയല്ല വെയില് കൊള്ളുമ്പോൾ നമ്മുടെ സ്കിന്നിൽ സംഭവിക്കുന്നത് പോലെ തന്നെ നമ്മുടെ ചുണ്ടിലും വ്യത്യാസങ്ങൾ വരുന്നു ഇതിലൂടെ നമ്മുടെ ചുണ്ടുകളുടെ കളർ മാറുന്നു.. ഇത് ഒരുതരത്തിൽ പിഗ്മെന്റേഷൻ നമ്മുടെ ചുണ്ടുകളിൽ ബാധിക്കുന്നു എന്നുള്ളതാണ്.. രണ്ടാമതായിട്ട് പറയുന്നത് നമ്മുടെ ദുശ്ശീലങ്ങൾ തന്നെയാണ്.. നമ്മുടെ ചുറ്റുപാടുകളിൽ ഉള്ള പലരും പുകവലിക്കുന്ന ശീലമുള്ള ആളുകളാണ്.. അപ്പോൾ ഇത്തരത്തിൽ നമ്മൾ പുകവലിക്കുകയാണെങ്കിൽ അതിന്റെ ഭാഗമായിട്ട് ടെമ്പറേച്ചർ ചെയ്ഞ്ചസ് ചുണ്ടുകളിൽ വരുന്നതിൻ്റെ ഭാഗമായിട്ട് ഇത്തരത്തിൽ ചുണ്ടുകളിൽ നിറം വരുന്നു..
അതായത് ഇത്തരത്തിൽ ശീലം ഉള്ളവരിൽ ചുണ്ടുകളുടെ അതുപോലെ മോണയുടെ നിറങ്ങളെല്ലാം മെല്ലെ മെല്ലെ ഡാർക്ക് ആയി മാറുന്നു.. ഇപ്പോൾ പുരുഷന്മാരും സ്ത്രീകളായാലും അവർക്ക് പുകവലി ശീലമുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഈ ഒരു പുകവലി ശീലം കൊണ്ട് തന്നെ അവരുടെ ചുണ്ടുകളിൽ വ്യത്യാസം കാണപ്പെടുന്നു എന്നുള്ളതാണ്.. മൂന്നാമത്തെ ഒരു കാരണമെന്ന് പറയുന്നത് ഹൈഡ്രേഷൻ ആണ്.. നമ്മുടെ ചുണ്ടുകളെ നല്ല രീതിയിൽ മോയ്സ്ചറൈസർ ചെയ്യുന്നില്ല എന്നുള്ളതാണ് മറ്റൊരു കാരണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…