സ്ത്രീകളിലെ അണ്ഡാശയസംബന്ധമായ അസുഖങ്ങൾ എത്രത്തോളം അവരെ ബാധിക്കുന്നു.. ഇതെങ്ങനെ ഒഴിവാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭാശയ അതുപോലെ അണ്ഡാശയ സംബന്ധമായ അസുഖങ്ങൾക്ക് ഗർഭപാത്രങ്ങൾ നിലനിർത്തി കൊണ്ടുള്ള നൂതനമായ ട്രീറ്റ്മെൻറ്കളെ കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. അണ്ഡാശയ സംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളെ എത്രത്തോളം ബാധിക്കുന്നുണ്ട്.. പൊതുവേ രണ്ടാഴ്ച സംബന്ധമായ അസുഖങ്ങൾ എന്ന് പറയുന്നത് സ്ത്രീകളുടെ ഏത് പ്രായത്തിലും കാണാവുന്ന ഒന്നാണ്.. അതായത് ബാല്യകാലം മുതൽ അതുപോലെ വാർദ്ധക്യം വരെ ഇത് ഏതു പ്രായക്കാരിലും കണ്ടു വരാറുണ്ട്.. അതുപോലെതന്നെ ഫംഗ്ഷണൽ സിസ്റ്റ് എന്ന ഒരു ചികിത്സയും ആവശ്യമില്ലാത്ത തടിപ്പ് മുതൽ ഒവേറിയൻ മാലിഗ്നൻസി അടുത്ത അവയവങ്ങളിലേക്ക് പടരുക തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ കാണാറുണ്ട്.. പിന്നെ ഒരു പ്രത്യേകത യൂട്രസിൽ ഉണ്ടാകുന്ന തടുപ്പുകൾ നേരത്തെയുള്ള രോഗലക്ഷണങ്ങളായി കാണാറുണ്ട്..

ബ്ലീഡിങ്ങിൽ ഉണ്ടാകുന്ന വ്യത്യാസം.. ഡിസ്ചാർജിൽ ഉണ്ടാകുന്ന മാറ്റം അങ്ങനെ പല ലക്ഷണങ്ങളും കാണാറുണ്ട്.. പക്ഷേ ഒവേറിയൻ സിസ്റ്റത്തിൽ ഉണ്ടാകുന്ന അസുഖങ്ങൾ പൊതുവേ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. ഒവേറിയൻ സിസ്റ്റ് ആണെങ്കിലും അത് തടുപ്പ് ആണെങ്കിലും അത് കുറച്ചു മുന്നോട്ടു വന്നതിനുശേഷം ആണ് പലപ്പോഴും കണ്ടുപിടിക്കപ്പെടാറുള്ളത്.. അത് ഇത്തരം സിസ്റ്റുകളുടെയും തടുപ്പുകളുടെയും ഒരു പോരായ്മ തന്നെയാണ്.. പ്രത്യേകം ശ്രദ്ധിച്ച് അത്തരം അസുഖങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി മുന്നോട്ടു പോകേണ്ടതാണ്.. ഇത്തരം പ്രശ്നങ്ങൾ ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ ഒരു കുട്ടി എന്ന് പറയുന്നത് അഞ്ചു വയസ്സുള്ളതാണ്.. ആ ഒരു കുട്ടിക്ക് ഓവറിയിൽ ഉള്ള ഒരു അസുഖം ആയിട്ട് ആ കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ സമീപിക്കുകയാണ്..

അതിനുമുൻപ് ദുബായിലായിരുന്നു അവിടുന്ന് അവിടുത്തെ ഡോക്ടർസ് പറഞ്ഞു ആ കുട്ടിയുടെ ഓവറി അതുപോലെ റിമൂവ് ചെയ്യണമെന്ന് അതുകൊണ്ടാണ് അവർ ഇങ്ങോട്ടേക്ക് വന്നത്.. നമ്മൾ ഇവിടെ വന്ന് ആ കുട്ടിയെ പരിശോധിച്ച ശേഷം ഇതൊന്നും റിമൂവ് ചെയ്യേണ്ട കാര്യം ഇല്ല എന്നും ആ ഓവറിയിലുള്ള തടിപ്പ് മാത്രം എടുത്തുമാറ്റി അത് പരിശോധിച്ച് അതിൻറെ സ്വഭാവത്തിനനുസരിച്ച് നമുക്ക് തീരുമാനം കൂടുതലായി എടുക്കാം എന്നുള്ള ഒരു കാര്യങ്ങളിലേക്ക് എത്തി.. അതിനുശേഷം കീഹോൾ സർജറിയിലൂടെ തന്നെ ഈ തടുപ്പ് എടുത്തുമാറ്റി.. അങ്ങനെ പിന്നീട് യാതൊരു കുഴപ്പവുമില്ല എന്ന് അറിഞ്ഞു.. അതുവഴി ആ കുട്ടിക്ക് ഒന്നും റിമൂവ് ചെയ്യാതെ അതെല്ലാം നിലനിർത്താനും സാധിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *