എത്ര കൂടിയ പൊണ്ണത്തടിയും ഇനി എളുപ്പത്തിൽ കുറച്ച് എടുക്കാം ഈ സിമ്പിൾ പ്രൊസീജറിലൂടെ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പട്ടിണി കൊണ്ടല്ല മറിച്ച് അമിത ആഹാരങ്ങൾ കൊണ്ടും അമിതവണ്ണം കൊണ്ടുമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. അമിതവണ്ണം അഥവാ പൊണ്ണത്തടി എന്നുള്ളത് നമ്മുടെ ആത്മവിശ്വാസം കുറയ്ക്കുകയോ അല്ലെങ്കിൽ നമ്മുടെ ദൈനംദിന പ്രവർത്തികളെ ബാധിക്കുന്ന ഒരു അസുഖം മാത്രമല്ല.. മറിച്ച് പ്രമേഹം പ്രഷർ അതുപോലെ സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് വിഷാദരോഗം ഉറക്കക്കുറവ് ഇങ്ങനെ ഒരുപാട് അസുഖങ്ങൾക്കുള്ള ഒരു പ്രധാന കാരണം തന്നെയാണ് അമിതവണ്ണം എന്നു പറയുന്നത്.. എന്നാൽ ഇതിനെ ചികിത്സിക്കുക എന്നുള്ളത് ഏറ്റവും പ്രയാസമായ ഒരു കാര്യം തന്നെയാണ്..

കൃത്യമായ ഭക്ഷണരീതി അതുപോലെ ഡയറ്റിംഗ്.. കൃത്യമായ വ്യായാമങ്ങൾ ഇവയെല്ലാം കൊണ്ടുതന്നെ ഒരു ചിട്ടയായ പ്ലാൻ കൂടിയുണ്ടായാൽ മാത്രമേ നമുക്ക് ഈ അമിതവണ്ണം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ.. അത് തുടക്കത്തിൽ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് പ്രയാസങ്ങൾ ആദ്യം ഉണ്ടാവും.. കാരണം അമിതവണ്ണം ഉള്ള ഒരാൾക്ക് എക്സസൈസ് ചെയ്യാൻ കഴിയാതെ വരും.. മറ്റു പ്രധാന ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.. ഭൂരിഭാഗം ആളുകളും തുടങ്ങി കഴിഞ്ഞാൽ പിന്നീട് ഇത്തരം പ്രയാസങ്ങൾ കൊണ്ട് നിർത്തുകയാണ് ചെയ്യുന്നത്.. ഇതിൻറെ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ഒരു ചികിത്സയാണ് ഒബിസിറ്റി എംബ്ലൈസേഷൻ എന്നുള്ളത്.. ഇത് നമ്മൾ ചെയ്യുന്നത് സാധാരണ ആൻജിയോഗ്രാം ചെയ്യുന്നതുപോലെ തന്നെ നമ്മുടെ രക്തക്കുഴലുകളിൽ ഒരു ട്യൂബ് കടത്തി വിടും..

നമ്മുടെ ആമാശയത്തിൽ വിശപ്പുണ്ടാക്കുന്ന ഒരു കെമിക്കൽ ഉണ്ട് അത് ഉല്പാദിപ്പിക്കുന്ന സെല്ലുകൾ കണ്ടെത്തി അവിടത്തെ രക്തക്കുഴലുകളിൽ കുറച്ചു മരുന്നുകൾ കൊണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കുകയും.. അതുവഴി ഇതിന്റെ ഉത്പാദനം കുറയുകയും പിന്നീട് നമുക്ക് വിശപ്പ് കുറെയും അതുമൂലം നമ്മുടെ ശരീരഭാരം കുറയുകയും ചെയ്യും.. അതുമൂലം പിന്നീട് നമുക്ക് കുറച്ചു ഭക്ഷണം കഴിച്ചാൽ മതി അപ്പോൾ വെയിറ്റ് വരുമ്പോൾ വ്യായാമങ്ങളും ചെയ്ത് ബാക്കിയുള്ള വെയിറ്റ് കൂടി കുറയ്ക്കാൻ സാധിക്കും.. ഇത് ഒരു സിമ്പിൾ പ്രൊസീജർ കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *