ഈശ്വരാദിനം എന്ന് പറയുന്നത് നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ്.. ഈശ്വരന്റെ അനുഗ്രഹം ഇല്ല എന്നൊക്കെ ധാരാളം കേൾക്കാറുണ്ട്.. പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ ഒരു ജോത്സ്യനെ പോയി കാണുമ്പോൾ അദ്ദേഹം നോക്കിയിട്ട് പറയുന്ന ഒരു കാര്യമാണ് ഈശ്വരന്റെ അനുഗ്രഹക്കുറവ് കാണുന്നുണ്ട്.. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യണം എന്നൊക്കെ.. അപ്പോൾ ഇത്തരത്തിൽ ഈയൊരു അനുഗ്രഹക്കുറവ് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ജീവിതത്തിലുള്ള പ്രവർത്തികൾ കൊണ്ടായിരിക്കാം.. ഈശ്വര ചിന്ത ഇല്ലാത്തതുകൊണ്ടായിരിക്കാം.. എല്ലാത്തിലും ഉപരി നമ്മുടെ കുടുംബ ക്ഷേത്രത്തിലെ ദേവത അവിടേക്ക് ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലും ഉണ്ടാവില്ല.. കുടുംബ ദേവത സംതൃപ്ത അല്ലെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാവാം..
അപ്പോൾ ഭക്തി മാത്രമല്ല നമ്മുടെ പ്രവർത്തിയും അതിനു തുല്യമാണ് എന്നുള്ളതാണ്.. ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ആത്മാർത്ഥതയും സത്യസന്ധതയും ഇല്ല എന്നുണ്ടെങ്കിൽ സത്യസന്ധതിക്ക് വലിയ സ്ഥാനമാണ് പ്രവർത്തിയിലുള്ളത് അത് ഇല്ല എന്നുണ്ടെങ്കിൽ ഈശ്വരന്റെ അനുഗ്രഹം കുറയാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. ഇന്ന് വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് ചില ചെടികളെ കുറിച്ചിട്ടാണ്.. ഈ ചെടികളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ ചെടികൾ വളരുന്ന മണ്ണ് എന്ന് പറയുന്നത് ഈശ്വരന്റെ അനുഗ്രഹമുള്ള മണ്ണ് ആയിരിക്കാം.. ഈ ചെടികൾ അങ്ങനെ എല്ലാ വീട്ടിലും വളരാറില്ല.. ഇവിടെ പറയുന്ന ചെടികൾ എല്ലാം വേണമെങ്കിൽ നിങ്ങൾ ഒന്ന് പരിശോധിച്ചു നോക്കൂ..
ഒരുപക്ഷേ നിങ്ങളുടെ അടുത്ത വീട് ആയിരിക്കാം ചിലപ്പോൾ അയൽ വീട്ടിൽ വളരുന്നുണ്ടാകും നമ്മുടെ വീട്ടിൽ വളരുന്നു ഉണ്ടാവില്ല.. അപ്പോൾ അത്തരത്തിൽ ഒരേ ക്ലൈമറ്റിൽ തന്നെ ഒരേ കാലാവസ്ഥയിൽ തന്നെ പല വീടുകളിലും ഇത് വളരണമെന്നില്ല.. ഈശ്വര ചൈതന്യമുള്ള ഈശ്വരന്റെ അനുഗ്രഹമുള്ള വീടുകളിൽ മാത്രമേ വളരുന്ന ചില ചെടികൾ ഏതൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. മാത്രമല്ല ഈ ചെടികൾ നമ്മുടെ വീട്ടിൽ വളരെ കഷ്ടപ്പെട്ട് ആണെങ്കിലും നട്ടുവളർത്തുകയാണ് എന്നുണ്ടെങ്കിൽ അതിന്റേതായ സമ്പൽസമൃതികളും ഐശ്വര്യവും സമാധാനവും എല്ലാം നമുക്ക് തനിയെ വന്നുചേരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….