ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. മുൻപ് ഉള്ള ഒരു വീഡിയോയിലെ നമ്മുടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു ജീവിതശൈലി രോഗത്തെക്കുറിച്ച് പ്രമേഹത്തെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയി സംസാരിച്ചിരുന്നു.. അന്ന് എന്തുകൊണ്ടാണ് പ്രമേഹം ജനങ്ങൾക്ക് ഇത്രത്തോളം വരുന്നത് എന്നും.. അതുപോലെ എന്തെല്ലാം നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും.. എങ്ങനെ നല്ല രീതിയിൽ വൈറ്റമിൻ തെറാപ്പിയിലൂടെ ഇതിനെ മറികടക്കാൻ കഴിയുമെന്നും ഒക്കെ നമ്മൾ വിശദമായി സംസാരിക്കുകയുണ്ടായി..
ഇന്ന് പ്രമേഹ രോഗത്തിൻറെ പ്രധാനപ്പെട്ട കോംപ്ലിക്കേഷൻ കുറിച്ചും അതുപോലെ അതിന്റെ കോംപ്ലിക്കേഷൻസ് വരാതിരിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം അല്ലെങ്കിൽ ശ്രദ്ധിക്കണമെന്നും.. ന്യൂട്രീഷൻസ് വഴി അതിനെ എങ്ങനെ നമുക്ക് മറികടക്കാം എന്നും ഇന്ന് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. ഏറ്റവും വ്യാപകമായി കണ്ടുവരുന്ന പ്രമേഹ രോഗത്തിൻറെ ഒരു കോംപ്ലിക്കേഷൻ ആണ് വാസ്കുലർ ഡിസീസസ് എന്ന് പറയുന്നത് അഥവാ രക്തക്കുഴലിനെ ബാധിക്കുന്ന പ്രശ്നങ്ങൾ.. ഇതാണ് ഏറ്റവും വലിയ ഒരു കോംപ്ലിക്കേഷൻ ആയി മാറാൻ സാധ്യതയുള്ള പ്രമേഹ രോഗത്തിൻറെ ഒരു പ്രധാന കോംപ്ലിക്കേഷൻസ് എന്നുപറയുന്നത്.. വാസ്കുലർ ഡിസീസസ് വഴി ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രധാന ഭാഗം എന്നു പറയുന്നത് നമ്മുടെ കാലുകളാണ്..
കാരണം നമ്മുടെ കാലുകളാണ് ഹൃദയത്തിൽ നിന്നും വളരെ അകന്നു നിൽക്കുന്നതും അതുപോലെതന്നെ രക്തചക്രമണത്തിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും ഉണ്ടാകുന്ന ഒരു ഭാഗവും.. കാരണം രക്തം തിരിച്ച് ഒഴുകുന്നത് തീർച്ചയായിട്ടും നമുക്ക് അറിയുന്ന പോലെ തന്നെ ഗ്രാവിറ്റേഷൻ ഫോഴ്സിന് എതിരെ ആയിട്ടാണ്.. അതുകൊണ്ടുതന്നെ ഈ കാലുകളിലേക്കുള്ള രക്തചക്രമണത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ആയിട്ട് വലിയ കോംപ്ലിക്കേഷനുകളായി നമുക്ക് കണ്ടുവരുന്നുണ്ട്.. അപ്പോൾ എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത്..എൻ്റോടീനൽ ഡിസ്ഫൻഷൻ എന്ന് പറയുന്നത് ഈ പറയുന്ന പ്രോസസ്സിലേക്ക് രക്ത ഓട്ടം കുറഞ്ഞു കഴിഞ്ഞാൽ രക്തക്കുഴലുകൾക്ക് സംഭവിക്കാവുന്ന ഒരു പ്രശ്നമാണിത്.. ഇത് നമ്മുടെ കാലുകളിലേക്ക് മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല.. പക്ഷേ ഡയബറ്റിക്സിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാലുകളിലേക്ക് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…