മുട്ട് തേയ്മാനം അതുപോലെ മുട്ട് വേദനകൾ മരുന്നുകളും സർജറിയും ഇല്ലാതെ ഗുണപ്പെടുത്താൻ കഴിയുമോ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടി വരുന്ന മലയാളികളുടെ എണ്ണം വളരെ അധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. മുട്ടുവേദനകൾക്കായി എക്സറേ എടുത്തു നോക്കിയാൽ കാണുന്നത് സന്ധികൾക്ക് തേയ്മാനവും മൂലം സന്ധികൾ ചുരുങ്ങുന്നത് ആയിട്ടാണ്.. യാത്രകൾക്ക് വാഹനങ്ങളെ ആശ്രയിക്കുന്ന ഈ ഒരു കാലത്ത് കാലിൻറെ തേയ്മാനം കുറയുകയല്ലേ വേണ്ടത്.. പകരം തേയ്മാനം കൂടാൻ കാരണം എന്താണ്.. മുട്ടുവേദനയ്ക്കായി വേദനസംഹാരികൾ തുടർച്ചയായി കഴിച്ചിട്ടും പറ്റാതെ വരുമ്പോഴാണ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നത്.. എന്താണ് ഈ ശാസ്ത്രക്രിയയിൽ ചെയ്യുന്നത്.. മരുന്നുകളുടെയും ഓപ്പറേഷന്റെയും പാർശ്വഫലങ്ങൾ എന്തെല്ലാമാണ്..

മരുന്നുകളും ഓപ്പറേഷനുകളും ഇല്ലാതെ തന്നെ തേയ്മാനം വന്ന സന്ധികളെ എങ്ങനെ നമുക്ക് റിപ്പയർ ചെയ്യാൻ കഴിയും.. മെറ്റലും പ്ലാസ്റ്റിക്കും ഒന്നും മുട്ടിനുള്ളിൽ വയ്ക്കാതെ ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ നടക്കാൻ വേണ്ടി നമ്മുടെ മുട്ടുകളെ എങ്ങനെ സംരക്ഷിക്കാൻ കഴിയും.. ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. മുട്ടുകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ആദ്യം നമുക്ക് എങ്ങനെയാണ് നമ്മുടെ ഈ മുട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കണം.. അതിന്റെ പ്രധാന ഫംഗ്ഷനുകൾ എന്തൊക്കെയാണ് എന്നുള്ളത് മനസ്സിലാക്കണം.. ബേസിക്കലി മുട്ടാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ജോയിൻറ്.. ഏറ്റവും വലിയ ഗ്രന്ഥിയാണ് നമ്മുടെ കാൽമുട്ട്..

അതിന് സിംഗിൾ ജോയിൻറ് എന്ന് പറയാൻ കഴിയില്ല.. മൂന്ന് ബോണുകൾ ഒന്നിച്ച് കൂടുകയാണ് ചെയ്യുന്നത് അതിനകത്ത്.. പൊതുവേ ബോണുകൾ എന്നു പറയുമ്പോൾ അതിൽ ഒരു ജോയിൻറ് ഉണ്ടാവും അതിനുപുറമേ കുറച്ച് കവറുകൾ ഉണ്ടാകും അതുപോലെ അതിനകത്ത് ലിഗമെന്റുകൾ ഉണ്ടാവും.. ഏറ്റവും കൂടുതൽ ഫ്ലക്സ്ബിലിറ്റി അതുപോലെ മൂവ്മെൻറ് ഒക്കെ വരേണ്ട വരുന്ന ഒരു ജോയിൻറ് ആണ് കാലുകളുടെ മുട്ടുകൾ എന്ന് പറയുന്നത്.. ഇതാണ് നമ്മുടെ ശരീരഭാരം താങ്ങുന്നത്.. നമ്മുടെ ശരീരത്തിലെ എല്ലാത്തരം ഭാരങ്ങളും താങ്ങാനുള്ള ഒരു ജോയിൻറ് ആണ് നമ്മുടെ കാൽമുട്ടുകൾ എന്നും പറയുന്നത്.. നമ്മുടെ ശരീരത്തിലെ 70 അല്ലെങ്കിൽ 90 കിലോ ഒക്കെ ഉള്ള ശരീരഭാരങ്ങൾ നേരെ അതിലേക്ക് ആണ് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *