ചോറ്റുപാത്രം എടുക്കാനായി മകളുടെ ബാഗ് തുറന്ന അമ്മ അതിനുള്ളിലെ മൊബൈൽ ഫോൺ കണ്ടു ഞെട്ടി.. പിന്നീട് സംഭവിച്ചത്…

പ്ലസ് ടു പഠിക്കുന്ന തൻറെ മകൾ വൈഷ്ണവിയുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ടു മാലതി ഞെട്ടി.. ചോറ്റുപാത്രം എടുത്തുവയ്ക്കാൻ ബാഗ് തുറന്നപ്പോഴാണ് മാലതി അതിനുള്ളിൽ ഒരു സാംസങ് മൊബൈൽ ഫോൺ കാണുന്നത്.. അവർ അടിമുടി വിറച്ചു.. വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ കഷ്ടപ്പാട് മകൾ ദിവസവും കാണുന്നതാണ്.. എന്നിട്ടും അവൾ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടും മനസ്സിലാക്കിയില്ലല്ലോ എന്നാലോചിച്ചുകൊണ്ട് ആ മാതൃഹൃദയം വല്ലാതെ വേദനിച്ചു.. മൊബൈൽ കയ്യിൽ പിടിച്ചു കൊണ്ട് വൈഷ്ണവി കുളിച്ചു വരുന്നതും കാത്ത് മാലതി ഉമ്മറത്ത് തന്നെ ഇരുന്നു.. കുളിച്ച് റെഡിയായി വൈഷ്ണവി പുറത്തേക്ക് വന്നപ്പോൾ തകർന്ന ഹൃദയവുമായി ഇരിക്കുന്ന അമ്മയെ കണ്ട് അവള് അന്തം വിട്ടു.. അമ്മ ഇന്ന് ജോലിക്ക് പോകുന്നില്ലേ.. ടൗണിലെ ഒരു തുണിക്കടയോട് ചേർന്നിട്ടുള്ള ഒരു തയ്യൽ കടയിലാണ് മാലതി ജോലിക്ക് പോകുന്നത്..

രണ്ടിലൊന്ന് അറിഞ്ഞിട്ടു മാത്രമേ ഇനി ഞാൻ എവിടേക്കും പോകുന്നുള്ളൂ.. നിങ്ങൾ ഈ രണ്ടു പേരും കടന്ന് കഷ്ടപ്പെടുന്നത് നിനക്കൊരാൾക്ക് വേണ്ടിയല്ലേ.. ആ ഞങ്ങളെ നീ ഇതുവരെ ചതിക്കുകയായിരുന്നു അല്ലേ.. ദേഷ്യത്തോടെ അവർ അവളെ ഉറ്റുനോക്കി.. കിതപ്പ് അടക്കി ഒന്നും മനസ്സിലാവാതെ വൈഷ്ണവി അമ്മയുടെ മുഖത്തേക്ക് നോക്കി.. അമ്മ എന്താണ് ഈ പറയുന്നത് ഞാൻ എന്തിന് ചതിച്ചു എന്ന് പറയുന്നത്.. മാലതി മൊബൈൽ എടുത്ത് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു ഇതെവിടുന്നാണ് നിനക്ക്. ഇത് എത്ര നാളായി തുടങ്ങിയിട്ട്.. അമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ടു അവൾ ഞെട്ടി.. എനിക്കറിയില്ല അവൾ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു.. നീ അറിയാതെ പിന്നെ എങ്ങനെയാണ് ഈ മൊബൈൽ ഫോൺ നിൻറെ ബാഗിൽ വന്നത്.. എനിക്കറിയില്ല എന്ന് വളരെ ദുർബലമായ സ്വരത്തിൽ ആയിരുന്നു അവളുടെ മറുപടി.. സത്യം പറഞ്ഞില്ലെങ്കിൽ ഈ ഫോണിൽ കൊണ്ട് ഞാൻ ഇപ്പോൾ തന്നെ നിൻറെ കൂടെ സ്കൂളിലേക്ക് വരും. നിൻറെ ടീച്ചറെ കണ്ടു ഞാൻ പറയുന്നുണ്ട്.. വേണ്ട അമ്മ..

ഞാൻ സത്യം പറയാം സ്കൂളിൽ ആരോടും പറയല്ലേ.. എല്ലാവരും അറിഞ്ഞാൽ ചീത്തപ്പേര് ആകും അവൾ പേടിയോടുകൂടി പറഞ്ഞു.. നിനക്കിത് എവിടുന്ന് കിട്ടി.. എത്ര ദിവസമായി ഇതും കൊണ്ട് നടക്കുന്നു.. കഴിഞ്ഞ ആഴ്ച സ്കൂൾ വിട്ടു വരുമ്പോൾ സ്കൂളിൻറെ അടുത്ത് ഒരു മൊബൈൽ ഷോപ്പിൽ വർക്ക് ചെയ്യുന്ന ഒരു പയ്യൻ വഴിയിൽ തടഞ്ഞുനിർത്തി പിടിച്ച ഏൽപ്പിച്ചതാണ് എന്ന്.. കുറേ ദിവസമായി എൻറെ പിറകെ നടന്ന് ഇഷ്ടമാണ് എന്ന് പറയുന്നുണ്ടായിരുന്നു.. അപ്പോഴാണ് ഒരു ദിവസം അവൻ ഞാൻ സ്കൂൾ വിട്ടു വരുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തിക്കൊണ്ട് എന്റെ കയ്യിൽ ഈ മൊബൈൽ ഫോൺ തന്നത്.. എന്നിട്ട് അവൻ പറഞ്ഞു അവനെ സംസാരിക്കാൻ തോന്നിയാൽ ഇതിൽ വിളിക്കും എന്ന് പറഞ്ഞു.. അപ്പോൾ നിനക്ക് ഇത്രയും ദിവസം ഇതായിരുന്നു അല്ലേ പണി.. ഒരാഴ്ചയായി നിൻറെ മനസ്സിൽ മുഴുവൻ ഇവിടെ അല്ലായിരുന്നു. ഓഹോ അപ്പൊ അതിൻറെ കാരണം ഇതായിരുന്നു അല്ലേ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *