ഇന്ന് നമ്മുടെ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ബ്ലഡ് പ്രഷർ നമ്മുടെ ശരീരത്തിൽ കൂടുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. പൊതുവെ ഇന്ന് ബ്ലഡ് പ്രഷർ നിയന്ത്രിച്ച് നിർത്താൻ വേണ്ടി മരുന്നുകൾ കഴിക്കുന്നവരുടെ എണ്ണം ധാരാളം കൂടി വരികയാണ്.. മരുന്നുകൾ കൊണ്ടാണോ ബ്ലഡ് പ്രഷർ കൂടുന്നത്.. മരുന്നുകൾ ഒന്നല്ല കഴിക്കുന്നത് ഒരുപാട് എണ്ണം ഉണ്ടാവും.. ദിവസവും മരുന്നുകൾ ചോറു പോലെ കഴിച്ചിട്ടും ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ് ആളുകൾ.. മരുന്നുകൾ കഴിച്ചിട്ടും ഇത്തരത്തിൽ ബ്ലഡ് പ്രഷർ കുറയാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.. ഒരിക്കൽ ഇത്തരത്തിൽ മരുന്നു കഴിച്ചു തുടങ്ങിയാൽ ഇത് പിന്നീട് ജീവിതകാലം മുഴുവൻ തുടരേണ്ടി വരുമോ..
ചെറുപ്പം മുതലേ മരുന്നുകൾ കഴിച്ച് ജീവിതത്തിന്റെ അവസാനം വരെ തുടരേണ്ടി വരുന്നതിന്റെ ഭാഗമായി വരുന്ന പലതരം ആരോഗ്യ പ്രശ്നങ്ങളും മൂലം അവരുടെ ആരോഗ്യങ്ങൾ നശിക്കുകയും അത് മൂലം മരണപ്പെടുന്നവരുടെ എണ്ണവും വളരെയധികം ഇന്ന് വർദ്ധിച്ചു വരികയാണ്.. അതുപോലെ ചില ആളുകൾ അമിത ബ്ലഡ് പ്രഷർ ഉണ്ടെങ്കിൽ പോലും മരുന്നുകൾ കഴിക്കാതെ ധാരാളം പേർ ഇന്ന് നമ്മുടെ ഇടയിലുണ്ട് ഇതിൻറെ കാരണം മരുന്നുകൾ കഴിച്ചു തുടങ്ങിയാൽ അവർക്ക് ജീവിതാവസാനം വരെ കഴിക്കേണ്ടി വരുമോ എന്നുള്ള ഭയം കൊണ്ടു തന്നെയാണ്.. അതുപോലെതന്നെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചാൽ അത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും അല്ലെങ്കിൽ സൈഡ് എഫക്ടുകൾ ഉണ്ടാകും എന്ന് കരുതി ആയുർവേദം അതുപോലെ ഹോമിയോപ്പതി തുടങ്ങിയവ ട്രൈ ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്..
ബ്ലഡ് പ്രഷർ എന്ന് പറയുന്നത് ബ്ലഡ് രക്തക്കുഴലുകളിൽ കൂടെ ഒഴുകുമ്പോൾ നമ്മുടെ രക്തക്കുഴലിന്റെ ഭിത്തിക്ക് ഉണ്ടാകുന്ന ടെൻഷൻ അഥവാ സമ്മർദ്ദം.. മെന്റൽ ടെൻഷൻ അഥവാ മനസ്സിന്റെ ടെൻ ഷൻ അതായത് മാനസിക പിരിമുറുക്കവും തമ്മിൽ ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ.. അതായത് നമ്മുടെ ബ്ലഡ് പ്രഷർ കൂടുന്നതിന് ഇത്തരത്തിലുള്ള മാനസിക പെരുമുറക്കവും ടെൻഷൻ തുടങ്ങിയവയുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോ.. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ സ്ട്രസ്സ് കൂടിയാൽ പ്രഷർ കൂടും എന്നുള്ളത്.. എന്തുകൊണ്ടാണ് നമുക്ക് ഒരു മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ ബ്ലഡ് പ്രഷർ കൂടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….