ഈ നാല് പ്രസാദങ്ങൾ പറയും നിങ്ങളെക്കുറിച്ചുള്ള ആരും അറിയാത്ത രഹസ്യങ്ങൾ…

ഇന്നത്തെ ഈ വീഡിയോയിൽ ഒരു പേഴ്സണാലിറ്റി ടെസ്റ്റ് മായിട്ടാണ് വന്നിരിക്കുന്നത്.. ഇവിടത്തെ ചിത്രങ്ങളിൽ നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാവും നാലു വ്യത്യസ്ത പ്രസാദങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.. നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് നമുക്ക് അവിടുന്ന് തരുന്ന 4 വ്യത്യസ്ത പ്രസാദങ്ങളാണ് ഇവിടെ കാണിച്ചിരിക്കുന്നത്.. ഒന്നാമത്തേത് ചന്ദനപ്രസാദമാണ്.. രണ്ടാമത്തേത് കുങ്കുമ പ്രസാദമാണ്.. മൂന്നാമത്തേത് മഞ്ഞൾ പ്രസാദമാണ്.. നാലാമത്തേത് ഭസ്മം ആണ്.. അങ്ങനെ നാല് വ്യത്യസ്ത ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദങ്ങൾ നമുക്ക് കാണാൻ സാധിക്കും.. നിങ്ങൾ ഇതിൽ ചെയ്യേണ്ടത് ഇത്രമാത്രമാണ്.. ഇവ നാലു പ്രസാദങ്ങളിലേക്ക് മാറിമാറി നോക്കുക.. എന്നിട്ട് നിങ്ങളുടെ രണ്ട് കണ്ണുകൾ അടയ്ക്കുക..

നിങ്ങളുടെ ഇഷ്ട ദേവൻ ആരാണോ അവരെ നിങ്ങളുടെ മനസ്സിൽ നല്ലപോലെ സങ്കൽപ്പിച്ച് ഈ നാല് വ്യത്യസ്ത പ്രസാദങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.. അതായത് ഇഷ്ടപ്പെട്ടത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിങ്ങൾക്ക് വളരെ ആകർഷണം തോന്നുന്ന അതുപോലെ നിങ്ങൾ കണ്ണടയ്ക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ ചിത്രം വന്നുകൊണ്ടിരിക്കുന്ന ഒരു പ്രസാദം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. പൂർണ്ണ ഭക്തിയോടുകൂടി അത് മനസ്സിൽ വിചാരിക്കാം.. നിങ്ങൾ തെരഞ്ഞെടുത്ത പ്രസാദവും ആയിട്ട് ഞാൻ കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം.. നിങ്ങളുടെ സ്വഭാവവും ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.. ഇത് എത്രത്തോളം ശരിയാണ് അല്ലെങ്കിൽ ഇത് എത്രത്തോളം നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാം..

അപ്പോൾ ആദ്യം നിങ്ങൾ തെരഞ്ഞെടുത്ത പ്രസാദം ചന്ദനം ആണെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ നടക്കുക.. ഇവർ തങ്ങളുടെ കുടുംബവുമായി ഒരുപാട് അറ്റാച്ച്ഡ് ആയിട്ടുള്ള വ്യക്തികൾ ആയിരിക്കും.. കുടുംബം വിട്ടിട്ട് ഒരു ജീവിതം ഇല്ലാത്ത വ്യക്തികൾ ആയിരിക്കും.. പലരും പലതരത്തിലാണ് ഉള്ളത് അതായത് ചിലർ പോയാൽ പോയ വഴി അല്ലെങ്കിൽ വന്നാൽ വന്ന വഴി ഒക്കെ ആയിരിക്കും.. കുടുംബത്തെക്കുറിച്ച് ഇവർക്ക് യാതൊരു ശ്രദ്ധയും ഉണ്ടാവില്ല പക്ഷേ ഈ ചന്ദനം തെരഞ്ഞെടുത്ത വ്യക്തികൾ എന്നു പറഞ്ഞാൽ അവരുടെ കുടുംബവുമായി അവർ അത്രയും ക്ലോസ് ആയിരിക്കും.. അവർക്ക് വീട് വിട്ട് ഒരു കളിയില്ല എന്നുള്ളതാണ്.. ഒരു ചെറിയ യാത്ര പോയാൽ പോലും തിരിച്ച് വീട് എത്തുന്നത് വരെ അവർക്ക് വല്ലാത്ത ഒരു അസ്വസ്ഥത ആയിരിക്കും.. തിരിച്ചു വീട്ടിലേക്ക് വന്നു കയറുമ്പോൾ അവർ അനുഭവിക്കുന്ന ഒരു സന്തോഷം വളരെ വലുത് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *