ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവരും വളരെയധികം മനസ്സിലാക്കിയിരിക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ജനങ്ങൾ ചെറിയ തോതിൽ ആണെങ്കിൽ പോലും കേട്ട് തുടങ്ങിയ ഒരു ട്രീറ്റ്മെൻറ് ആണ് ഡെന്റൽ ഇമ്പ്ലാൻറ് എന്ന് പറയുന്നത്.. അതായത് നമ്മുടെ നഷ്ടപ്പെട്ടുപോയ പല്ലുകളെ തിരിച്ച് കൂടുതൽ ഭംഗിയായി റീപ്ലേസ് ചെയ്യാൻ സഹായിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഈ ഡെന്റൽ ഇമ്പ്ലാൻറ് എന്ന് പറയുന്നത്.. ഇത് ഡെന്റൽ ട്രീറ്റ്മെൻറ് കളിലെ ഏറ്റവും വലിയ ഒരു അത്ഭുതം തന്നെയാണ്.. നമ്മുടെ ഇന്ത്യയിലെ ഈ ട്രീറ്റ്മെന്റിനെ കുറിച്ച് പറയുകയാണെങ്കിൽ അത് അതിൻറെ പ്രാരംഭഘട്ടത്തിൽ എത്തിയതേയുള്ളൂ..
ആളുകൾ അതിനെക്കുറിച്ച് കേട്ട് തുടങ്ങുന്നേയുള്ളൂ.. അതുപോലെതന്നെ ഇവിടുത്തെ ഡോക്ടർമാര് രോഗികളോട് അതിനെക്കുറിച്ച് പറയാൻ തുടങ്ങുന്നതേയുള്ളൂ.. കുറച്ചു വർഷങ്ങൾക്കു മുമ്പ് നമ്മുടെ ഏതെങ്കിലും പല്ലുകൾ ഏതെങ്കിലും രൂപത്തിൽ നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് പ്രത്യേകിച്ചും പ്രായമായവരിൽ ആണെങ്കിൽ പോലും തിരിച്ച് പല്ല് അതുപോലെ സെറ്റ് ചെയ്യാൻ അധികം ട്രീറ്റ്മെൻറ് ഓപ്ഷൻസ്.. ഇത്തരം ഒരു അവസ്ഥകളിൽ ആളുകൾ കൂടുതൽ വെച്ചിരുന്നത് പല്ല് സെറ്റുകളാണ്.. അതുപോലെ തൊട്ടടുത്ത പല്ലുകളെ ചെറുതാക്കി വയ്ക്കുന്ന ഒരു ബ്രിഡ്ജുകൾ.. അതല്ലാതെ ഒരു ഓപ്ഷൻ എന്നു പറയുന്നത് വായിൽ ഉള്ള മുഴുവൻ പല്ലുകളും എടുത്തു കളഞ്ഞ പുതിയത് സെറ്റ് ചെയ്യുക എന്നുള്ളതാണ്..
എന്നാൽ ഇത്തരം ട്രീറ്റ്മെൻറ്കൾക്ക് ഒരു ആശ്വാസം പോലെയാണ് ഈ പുതിയ ഒരു ട്രീറ്റ്മെൻറ് അതായത് ഡെന്റൽ ഇമ്പ്ലാൻറ് വന്നിരിക്കുന്നത്.. അപ്പോൾ നമുക്ക് വിശദമായി എന്താണ് ഡെന്റൽ ഇമ്പ്ലാൻറ് എന്ന് മനസ്സിലാക്കാം.. പൊതുവേ നമുക്ക് ഒരു പല്ല് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് മാത്രമല്ല ഉണ്ടാവുന്നത്.. പല്ലുകൾക്ക് പേര് എന്നുള്ള ഒരു സംഭവം കൂടിയുണ്ട് അത് ഏറ്റവും ആഴത്തിലാണ് ഉള്ളത്.. അത്തരം പേരുകളിൽ നമ്മൾ ഡോക്ടർമാർ ഒരു ടൈറ്റാനിയം ഇമ്പ്ലാൻഡ് ഉപയോഗിച്ച് റീപ്ലേസ് ചെയ്യുന്നു.. അത് കൂടുതൽ ഭംഗിയായി ശ്രദ്ധിച്ച് മോണയിലോട്ട് അല്ലെങ്കിൽ എല്ലുകളുടെ ഉള്ളിലേക്ക് വളരെ ഭംഗിയായി സർജിക്കലി ഇമ്പ്ലാൻറ് കളെ നമ്മൾ എല്ലിലേക്ക് വെച്ചുകൊടുക്കുന്നു.. ഇങ്ങനെ ചെയ്യുമ്പോൾ അത് നഷ്ടപ്പെട്ട പല്ലുകൾക്ക് ഒരു വേര് എന്ന നിലയിൽ അത് നിൽക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….