ഇന്ന് ആളുകളിൽ മോഷൻ റിലേറ്റഡ് ആയിട്ടുള്ള ഇത്രയധികം പ്രശ്നങ്ങൾ വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഭൂരിഭാഗം ആളുകളിലും ഇപ്പോൾ ഒരു മോഡൽ ലൈഫ് സ്റ്റൈലായി ബന്ധപ്പെട്ട് ഈ മോഷൻ റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് ആണ് കൂടുതലും കണ്ടുവരുന്നത്.. എന്നുവച്ചാൽ അത് ഒരു പ്രശ്നമാണോ എന്നുപോലും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.. കാരണം നമ്മൾ വിചാരിക്കും ഇത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉള്ളതാണ് എന്നുള്ളത്.. അതായത് ചിലർ ഒരു ദിവസം തന്നെ പലതവണകളായി ടോയ്‌ലറ്റിൽ പോകുന്നവരുണ്ട്.. അല്ലെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കൽ പോകുന്നവരുണ്ട്.. മറ്റു ചിലർക്ക് സ്ഥിരമായി പോയാലും ക്ലിയർ ആയില്ല എന്നുള്ള ഒരു തോന്നൽ വരും.. പക്ഷേ ഇത്തരം പ്രശ്നങ്ങൾ എല്ലാം നമ്മുടെ ബിസി ആയാൽ ജീവിതരീതിയിൽ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുകയായിരിക്കും..

പക്ഷേ ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ മോഷൻ പാസ് ചെയ്തു കഴിഞ്ഞ് അതിനേക്കാൾ ഇരട്ടി ഇത് ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്നതാണ്. ഈ റിസൾട്ടുകളിൽ കൂടുതലും പറയുന്ന കാര്യങ്ങൾ നമ്മൾ വിചാരിക്കുകയാണ് ക്ലിയർ ആയി പോയി എന്ന് ഉള്ളത്.. പലപ്പോഴും നമുക്ക് പല പല സാഹചര്യങ്ങളിൽ ലൂസ് മോഷൻ പോലെയോ അല്ലെങ്കിൽ പല തവണകളായി ടോയ്‌ലറ്റിൽ പോവുകയോ അതല്ലെങ്കിൽ വയറിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോഴേക്കും ഇത്രയും മോഷൻ നമ്മുടെ ശരീരത്തിൽ നിന്ന് പോകാനായിട്ട് ഉണ്ടോ എന്നുള്ളത് നമുക്ക് തന്നെ തോന്നാറുണ്ട്.. യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ വൻകുടലിൽ തന്നെയാണ് ഇത്തരം മലങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത്..

നമ്മൾ ഡെയിലി പോയി എന്ന് ആശ്വസിച്ചാൽ അത് ഫുൾ ആയിട്ട് പോകുന്നില്ല.. അതിൻറെ കുറച്ച് ഭാഗങ്ങൾ എപ്പോഴും അവിടെ തന്നെ ബാക്കി നിൽക്കുകയാണ്.. നമ്മൾ സംസാരിക്കുന്ന സമയങ്ങളിൽ വായിൽ നിന്ന് വരുന്ന സ്മെല്ല് വരുക അതുപോലെ തന്നെ ശ്വാസത്തിൽ കൂടെ സ്മെല്ല് വരിക.. തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ തന്നെ ആലോചിക്കണം ഇവർക്ക് മോഷൻ റിലേറ്റഡ് ആയിട്ടുള്ള കുടലിലാണ് പ്രശ്നം എന്നുള്ളത്.. ഈ പറയുന്ന മലത്തിൽ നിന്ന് തന്നെയാണ് വീണ്ടും വെള്ളവും ന്യൂട്രിയൻസും എല്ലാം വലിച്ചെടുക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *