പറയൂ അഖില നീ എന്താണ് തീരുമാനിച്ചത്.. നാലുമാസം ആയല്ലോ നിങ്ങൾ വേർപിരിഞ്ഞ താമസിക്കുന്നു.. ഇനിയെങ്കിലും ഒരുമിച്ചു കൂടെ.. കൗൺസിലിംഗ് റൂമിൽ പ്രിൻസിപ്പൽ കൗൺസിലർ മുൻപാകെ അഖില തലയുയർത്തി അഭിമാനത്തോടെ പറഞ്ഞു.. എനിക്ക് ഇയാളെ ഇനി വേണ്ട.. സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചു എന്തിനും ഒരു ലിമിറ്റ് ഉണ്ട്.. ഞാൻ എൻറെ അച്ഛൻറെയും അമ്മയുടെയും ഒപ്പം പോകുന്നു. എനിക്ക് ഡൈവേഴ്സ് മതി.. ഇദ്ദേഹത്തെ അംഗീകരിക്കാനോ ഉൾക്കൊള്ളാനും എന്നെക്കൊണ്ട് കഴിയില്ല.. എനിക്ക് ഇനിയെങ്കിലും സമാധാനമായി ജീവിക്കണം.. അഖിലയുടെ ഉറച്ച ശബ്ദം കേട്ട് അവളുടെ അടുത്ത കസേരയിലിരുന്ന് ശ്രീനാഥ് വളരെ അനുകമ്പയോടെ അവളെ നോക്കി.. തൻറെ പ്രാണസഖി അതുപോലെ ജീവൻറെ പാതി.. അവളുടെ സന്തോഷമാണ് എൻറെയും.. ശ്രീനാഥ് എന്താണ് താങ്കളുടെ അഭിപ്രായം.. അവളുടെ ഇഷ്ടപ്രകാരം വേർപിരിയാം പക്ഷേ ഡൈവേഴ്സിന് താല്പര്യമില്ല..
അവൾക്ക് എപ്പോൾ എന്നെ വേണമെന്ന് തോന്നിയാലും തിരികെ വരാം.. എനിക്ക് അവളെ ഇഷ്ടമാണ്.. അഖില മാതാപിതാക്കളുടെ ഒപ്പം പൊയ്ക്കോളൂ.. ഡൈവേഴ്സിന് ഭർത്താവിന് സമ്മതമല്ലാത്തത് കൊണ്ട് കോടതി അത് അനുവദിക്കുന്നില്ല.. നല്ലപോലെ രണ്ടാളും ആലോചിക്കൂ നിങ്ങൾ ചെറിയ പ്രായമല്ലേ.. രണ്ടു മാസങ്ങൾക്ക് ശേഷം വീണ്ടും കൗൺസിൽ ഇങ്ങനെ ഹാജർ ആകണം.. കോടതിയുടെ നിബന്ധന പത്രത്തിൽ ഒപ്പുവെച്ച് ശ്രീനാഥും അഖിലയും റൂമിൽ നിന്ന് ഇറങ്ങി.. പുറത്ത് ഇടവപ്പാതിയിലെ മഴ തിമിർത്തു പെയ്യുന്നുണ്ട്.. തൻറെ സുന്ദരമായ മുഖത്ത് പാറി വീണ മുടി അഹങ്കാരത്തോടെ എടുത്തു മാറ്റി.. അവൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള് ഒന്നുകൂടി വലിച്ച് താഴ്ത്തി.. ധൃതിയിൽ അവളുടെ കാറിന്റെ അടുത്തേക്ക് നടന്നു..
മഴ വളരെ ഭീകരിയായി ഇത് അവളുടെ കുടയിൽ വീണ് തെറിച്ചു.. അഖില അവളുടെ വീട്ടിലെ ഇളയ മകളാണ് അവൾ.. അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും ലാളിച്ച കൊഞ്ചിച്ച് വളർത്തിയ മകൾ.. അല്ലെങ്കിലും ഒരു ഡോക്ടറുടെ പക്വതയൊന്നും അവൾക്കില്ല.. ഇപ്പോഴും കൊച്ചുകുട്ടികളെ പോലെയാണ് പെരുമാറുന്നത്.. ശ്രീനാഥ് അവളുടെ സംസാരവും വേഗത്തിലുള്ള നടത്തവും വളരെ കൗതുകത്തോടെ നോക്കി കണ്ടു.. സിറ്റിയുടെ പോലീസ് കമ്മീഷണർ ആണ് സുമുഖനും സുന്ദരനുമായ ശ്രീനാഥ്.. അച്ഛൻ സ്വന്തം ഭാരതത്തിനു വേണ്ടി വീരമൃത്യു മരിച്ച മേജർ ശിവശങ്കരൻ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…