ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികൾക്കെല്ലാം ഒരേ ലക്ഷണങ്ങൾ ആണോ ഉണ്ടാകാറുള്ളത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹാർട്ടറ്റാക്ക് അഥവാ ഹൃദയാഘാതം എന്ന വിഷയത്തെക്കുറിച്ചാണ്.. ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞാൽ ഹൃദയത്തിലേക്കുള്ള ഒരു ധമനിയിൽ പെട്ടെന്ന് ക്ലോട്ട് വന്ന് അടയുന്ന സമയത്തും ഉണ്ടാകുന്ന പ്രത്യേക രോഗലക്ഷണങ്ങളും കോംപ്ലിക്കേഷനുകളെയും ആണ് നമ്മൾ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്.. ഒരു രക്തക്കുഴൽ പെട്ടെന്ന് അടയുന്ന സമയത്ത് അത് സപ്ലൈ ചെയ്യുന്ന ഹാർട്ടിലെ മസിലുകൾ പ്രവർത്തനം നിലയ്ക്കുകയാണ്.. അപ്പോൾ പ്രവർത്തനം നിൽക്കുന്ന സമയത്ത് ഹാർട്ട് ഫെയിലിറോ അല്ലെങ്കിൽ കാർഡിയോ കറസ്റ്റ് ഒക്കെ വരാൻ സാധ്യതയുണ്ട്.. ഈയൊരു സമയത്ത് ഹാർട്ടിന്റെ പ്രവർത്തനം നിന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടാകും ഇതിനെയാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്.. ഹാർട്ട് അറ്റാക്കും അതുപോലെ കാർഡിയോ കറസ്റ്റ് തമ്മിൽ രണ്ടും വ്യത്യാസമുണ്ട്.. രണ്ടും രണ്ടു വാക്കാണ്..

ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുള്ള രോഗികൾക്ക് സാധാരണ സംഭവിക്കുന്ന ഒരു അപകടാവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്.. അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഹാർട്ടറ്റാക്ക് അഥവാ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. പെട്ടെന്ന് ഉണ്ടാകുന്ന ഒരു നെഞ്ചുവേദന.. ഇപ്പോൾ കൂടുതലും ഡയബറ്റീസ് അതുപോലെ കിഡ്നി ഡിസീസസ് ഉള്ള ആളുകൾക്ക് അതുപോലെ പ്രായം കൂടുതലുള്ളവർക്ക് സാധാരണ നെഞ്ചിൽ അമർത്തുന്നത് പോലെയുള്ള വേദനകളും അല്ലെങ്കിൽ കൈ വേദനകൾ ഒക്കെ ഉണ്ടായിക്കൊള്ളണം എന്ന് ഇല്ല.. ചിലപ്പോൾ കൂടുതൽ പ്രായമുള്ള ആളുകൾക്ക് വെറും ക്ഷീണം മാത്രമേ ഉണ്ടാവുകയുള്ളൂ.. അതല്ലെങ്കിൽ ചില ആളുകൾക്ക് ഓർമ്മക്കുറവ് പോലെ..

തലകറക്കം പോലെയുള്ള ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ.. ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാവർക്കും ഒരേപോലെ ലക്ഷണങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല.. ഇതുപോലെ ചില ആളുകൾക്ക് ഗ്യാസ് പ്രശ്നങ്ങൾ പോലും വരാം.. അപ്പോൾ നമ്മൾ ഹൃദയാഘാതത്തിന്റെ ലക്ഷണം നെഞ്ചുവേദനയാണ് അതുപോലെ നെഞ്ചുവേദന വന്നാൽ മാത്രമേ ഹാർട്ട് അറ്റാക്ക് ഉണ്ടാവുള്ളൂ എന്ന് വിചാരിച്ചു കഴിഞ്ഞാൽ പല ഹാർട്ടറ്റാക്കുകളും കണ്ടെത്താൻ കഴിയാതെ പോകും.. അതുകൊണ്ടുതന്നെ ചികിത്സിക്കാൻ ലേറ്റ് ആകുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകും.. ആളുകൾ കൂടുതൽ രോഗം വഷളാകുന്ന സമയത്താണ് ഹോസ്പിറ്റലുകളിൽ പോകുന്നത് തന്നെ.. അപ്പോൾ നമുക്ക് ഹാർട്ടറ്റാക്ക് ആണ് എന്ന് തോന്നിക്കഴിഞ്ഞാൽ നമ്മൾ എന്താണ് അടുത്തതായി ചെയ്യേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *