സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും സകല ചരാചരങ്ങളുടെയും ഈ ഗ്രഹത്തിന്റെ തന്നെ നാഥനാണ് മഹാദേവൻ.. മഹാദേവനെ ആരാധിച്ചാൽ മഹാദേവനോട് പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഈ ലോകത്തിൽ ഒന്നുംതന്നെയില്ല എന്നുള്ളതാണ് സത്യം.. അത് ഇനി എത്ര വലിയ കടമ്പ ആണെങ്കിലും അത് ഇനി എത്ര വലിയ ശത്രുക്കളായാൽ പോലും നമുക്കത് നടന്നു കിട്ടും എന്നുള്ളതാണ്.. അത്ര വലിയ ശക്തിയാണ് മഹാദേവൻ പരമേശ്വരൻ എന്നു പറയുന്നത്.. പരമേശ്വരന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത്.. താൻ ഭഗവാനെ ആരാധിക്കുന്നു ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ.. ഓം എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്ന് ആണ്.. നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി അതുപോലെ ജലം.. അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ്..
പഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നത് പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് നമുക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നുള്ളതാണ് വിശ്വാസം.. നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു.. ഭഗവാനിലേക്ക് നമ്മളെ സമർപ്പിക്കുന്നു എന്നുള്ളത് ആണ്.. ഭഗവാനിലേക്ക് അടുക്കുംതോറും ഭഗവാൻ നമ്മളെ അനുഗ്രഹിക്കുന്നു.. പക്ഷേ ശിവ ഭക്തരായ എല്ലാ ആളുകളും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് കേട്ടാൽ ഉടനെ അല്ലെങ്കിൽ നമ്മൾ പ്രാർത്ഥിച്ചാൽ ഉടനെ നമുക്കെല്ലാം തരണമെന്നില്ല.. ഭഗവാൻ നമ്മളെ ഒരുപാട് പരീക്ഷിക്കും.. തന്നും തരാതെയും എല്ലാം ഒരുപാട് പരീക്ഷിക്കും.. മഹാദേവൻ ഒരിക്കലും നമ്മളെ കൈവിടില്ല.. തൻറെ ഭക്തരെ ഒരിക്കലും ഭഗവാൻ കൈവിടില്ല എന്നുള്ളതാണ് പക്ഷേ പരീക്ഷണങ്ങൾ ഉണ്ടാവും.. ഭഗവാൻറെ ഭക്തിയിൽ ഒരു ശതമാനം പോലും കുറവ് ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട ഒരു വലിയ കാര്യം..
ഇത്തരത്തിൽ നമ്മൾ ചെയ്യുകയാണെങ്കിൽ ഭഗവാനോടുള്ള ഭക്തി സ്ഥായിയായി നിർത്തി ഭഗവാനും നല്ലത് വന്നാലും ചീത്ത വന്നാലും ആഗ്രഹിച്ചത് നടന്നാലും നടന്നില്ലെങ്കിലും ഭഗവാനോട് ഭക്തി സ്ഥായിയായി ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാൻറെ കൃപയാൽ നമ്മുക്ക് വേണ്ട സമയത്ത് വേണ്ടപോലെ സർവ്വ ഐശ്വര്യങ്ങളും വിളങ്ങുന്ന ഒരു ജീവിതത്തിന് ഉടമയാകും എന്നുള്ളത് ആണ്.. ഏതൊരു അപകടഘട്ടത്തിൽ പെട്ടാലും നമ്മുടെ ജീവിതം തന്നെ തീർന്നു പോകുന്ന ഒരു അവസ്ഥയിൽ ആയിരുന്നാൽ പോലും നമുക്കിനി മുന്നോട്ടു പോകാൻ വഴികൾ ഇല്ല എൻറെ വഴികളെല്ലാം അടഞ്ഞു കിടക്കുന്നു എൻറെ ജീവിതം ഇവിടെ അസ്തമിക്കാൻ പോകുന്നു എന്നുള്ള ഒരു അവസ്ഥയിൽ പെടുന്ന സമയത്ത് മനസ്സുരുകി ശിവഭഗവാനെ പ്രാർത്ഥിച്ചാൽ നമുക്ക് എത്ര തുറക്കാത്ത വഴികളും വാതിലുകളും തുറന്നു കിട്ടും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…