നിക്കാഹ് കഴിഞ്ഞ വിദേശത്തേക്ക് പോയ വരൻ ആറുമാസം കഴിഞ്ഞാൽ തിരിച്ചു വരാനിരിക്കെ ആണ് വാർത്ത അറിഞ്ഞത്.. ആദ്യം അറിഞ്ഞത് ജസ്നയുടെ വീട്ടുകാർ ആയിരുന്നു.. മുനീർ വന്നിട്ട് അവരുടെ കല്യാണം വളരെ ആഘോഷമായി നടത്താൻ ഇരിക്കയാണ് ഈ ഒരു വാർത്ത എല്ലാവരെയും ഞെട്ടിച്ചത്.. അവൻ നിക്കാഹ് കഴിഞ്ഞതും വിദേശത്തേക്ക് പോയതാണ്.. ഈ വാർത്ത മുനീറിന്റെ വീട്ടുകാർ അറിഞ്ഞതും അവിടെ മൊത്തം ആകെ പ്രശ്നമായി.. അവിടെ മുനീറിന്റെ ബാപ്പ ഉമ്മയോട് ആയി പറഞ്ഞു നീയും മകനും കൂടിയല്ലേ ആ സുന്ദരി പെണ്ണിനെ വേറെ ആർക്കും കൊടുക്കണ്ട എന്ന് പറഞ്ഞ് വേഗം നിക്കാഹ് നടത്തിയത്.. എന്തായാലും അനുഭവിച്ചോ.. ആദ്യം ജെസ്‌നയെ കണ്ടപ്പോൾ തന്നെ മുനീറിനും വല്ലാതെ ഇഷ്ടമായി.. അപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇവൾ എൻറെ പെണ്ണാണ് എന്ന്.. അതുകൊണ്ടുതന്നെ ദുബായിലേക്ക് പോകുന്നതിനു മുൻപ് തന്നെ അവരുടെ വീട്ടുകാരുമായി സംസാരിച്ച് നിക്കാഹ് നടത്തിവച്ചു..
അവൾ കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.. നിക്കാഹ് കഴിഞ്ഞാൽ തന്നെ അവളെ അവനെ പൂർണ്ണ അധികാരം ഉണ്ട്.. നിക്കാഹ് കഴിഞ്ഞ ശേഷം അവൻ ആരും അറിയാതെ ദുബായിൽ നിന്ന് രണ്ടുമൂന്നു പ്രാവശ്യം ജസ്നയെ കാണാനായി വന്നിരുന്നു.. അവളെ കോളേജിൽ നിന്നും കൂട്ടി അവർ രണ്ടുപേരും കൂടി പല സ്ഥലങ്ങളിലും പോയി കറങ്ങാറുണ്ട്.. ആ സമയം അവൻ അവളോട് ആയി പറഞ്ഞു.. നീ എൻറെ ശരിക്കും ഭാഗ്യമാണ്.. ഈശ്വരൻ തന്നതാണ് എനിക്ക് നിന്നെ.. കറക്കവും കാണലും എല്ലാം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് കല്യാണത്തിനായി വരാം എന്ന് പറഞ്ഞു മുനീർ യാത്രയായി.. ഇപ്പോൾ കണ്ടുവരുന്ന ഒരു കാര്യമാണ് പെണ്ണ് ഇഷ്ടമായാൽ നിക്കാഹ് ചെയ്ത ഉറപ്പിച്ചു വയ്ക്കും.. എന്നിട്ട് പിന്നീട് ആയിരിക്കും കല്യാണം നടത്തുക..
കല്യാണം വരെ അവൾ അവളുടെ വീട്ടിൽ തന്നെ ആയിരിക്കും.. അവൻ പോയി കഴിഞ്ഞപ്പോൾ ജസ്നക്ക് അവിടുത്തെ ഒരു ഗവൺമെൻറ് സ്കൂളിൽ താൽക്കാലികമായി ജോലി കിട്ടി.. വീട്ടിൽ നിന്നും വളരെയധികം ദൂരം ആയതുകൊണ്ട് തന്നെ അവിടെ ഒരു ഹോസ്റ്റലിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത്.. പെട്ടെന്ന് ഒരു ദിവസം അത് സംഭവിച്ചു.. ജെസ്‌ന ഒരു ദിവസം ക്ലാസ്സെടുത്തു കൊണ്ടിരിക്കെ അവൾ ക്ലാസിൽ ബോധംകെട്ടു വീണു.. അവിടെയുള്ള കുട്ടികളും അധ്യാപകരും ചേർന്ന് അവളെ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.. എന്നാൽ അവിടെവച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അവൾ പ്രഗ്നൻറ് ആണ് എന്ന്.. ഡോക്ടർ ആ വിവരം പറഞ്ഞത് ജെസ്‌നയുടെ കൂടെ വന്ന ടീച്ചറോട് ആയിരുന്നു.. ടീച്ചർ ഒന്നും ഞെട്ടി.. വൈകാതെ ആ വിവരം അവളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…