ഇന്ന് ഈ അധ്യായത്തിലൂടെ ഒരു തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.. നിങ്ങൾക്ക് എല്ലാവർക്കും വീഡിയോയിലെ ചിത്രങ്ങളിൽ കാണാൻ കഴിയും നാലു വ്യത്യസ്ത ദിശകളിൽ ഉള്ള നാലു വെറ്റില കളാണ് ഇവിടെ കാണിച്ചിരിക്കുന്നത്.. വെറ്റില എന്ന് പറയുമ്പോൾ ജോതിഷത്തിൽ ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു ഇലയാണ്.. വെറ്റിലയിൽ സകല ദേവതമാരും കൂടിയിരിക്കുന്നു സകല ദേവ ഗണങ്ങളും കുടിയിരിക്കുന്നു എന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് അഷ്ടമംഗല്യത്തിനും അതുപോലെ ദേവപ്രശ്നങ്ങൾക്കും എല്ലാം വെറ്റില നോക്കി പറയുന്നത് എന്ന് പറയുന്നത്..
എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യം ഉള്ള ഒരു ഇലയാണ് വെറ്റില.. ജ്യോതിഷത്തിൽ അത്ര അധികം പ്രാധാന്യം കൽപ്പിക്കുന്ന താംബൂല ശാസ്ത്രം എന്നൊക്കെ പറഞ്ഞിട്ട് ഒരു ശാസ്ത്രം തന്നെ അല്ലെങ്കിൽ ഒരു വിഭാഗം തന്നെ ഉണ്ട്.. നമ്മുടെ നിത്യജീവിതത്തിൽ വെറ്റില കൊണ്ട് എന്തെല്ലാം പ്രാധാന്യങ്ങളാണ് ഉള്ളത് നമുക്കറിയാവുന്നതാണ്.. അതുപോലെ തന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിലും വെറ്റില കൊണ്ട് ഉള്ള പ്രാധാന്യം വളരെ വലുതാണ്.. അതുപോലെയാണ് ക്ഷേത്രത്തിൽ താംബൂല സമർപ്പണം അതായത് വെറ്റില മറ്റു വസ്തുക്കളെല്ലാം വെച്ച് ദേവതയുടെ അനുഗ്രഹം വാങ്ങിക്കുക.. അതുപോലെ എല്ലാ മംഗള കാര്യങ്ങളിലും വെറ്റിലയുടെ സാന്നിധ്യം ഉണ്ട്.. ദക്ഷിണ വെക്കാൻ ആയാലും അതുപോലെ എല്ലാ അനുഗ്രഹങ്ങളും വാങ്ങാനായാലും വെറ്റില ആണ് സമർപ്പിക്കുന്നത്..
സർവ്വ ഐശ്വര്യങ്ങളുടെയും ഇലയാണ് വെറ്റില എന്നു പറയുന്നത്.. അപ്പോൾ ആ ഒരു വെറ്റിലയാണ് ഇവിടെ നാല് വ്യത്യസ്ത ദിശകളിലേക്ക് നോക്കിയിരിക്കുന്ന വെറ്റില ആണ് ഇവിടെ കാണിച്ചിരിക്കുന്നത്.. അപ്പോൾ നിങ്ങൾക്ക് ഈ നാല് വെറ്റിലകളിലേക്കും വളരെ സൂക്ഷിച്ചു നോക്കാം.. എന്നിട്ട് ഈ നാല് വെറ്റിലകളിൽ നിങ്ങൾക്ക് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.. തെരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന എന്തെങ്കിലും ഒരു കാര്യം അതുപോലെ നിങ്ങളുടെ മനസ്സിൽ നിങ്ങൾ സൂക്ഷിച്ചുകൊണ്ട് നടക്കുന്ന അത് നടക്കണമെന്ന് വളരെയധികം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന അതിനുവേണ്ടി കഠിനമായി അധ്വാനിക്കുന്ന അത്തരത്തിലുള്ള ഒരു ആഗ്രഹവും നിങ്ങളുടെ മനസ്സിൽ വിചാരിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….