പണ്ടത്തെ നമ്മുടെ തറവാടുകളിലും അതുപോലെ വീടുകളിലും ഒക്കെ നിർബന്ധമായും ചെയ്തിരുന്ന ഒരു കാര്യമായിരുന്നു ഒന്നാം തീയതി ആയിക്കഴിഞ്ഞാൽ തലേദിവസം തന്നെ ഏതെങ്കിലും ഒരു പ്രത്യേക നാളുകാരനെ അല്ലെങ്കിൽ നാളുകാരിയെ ഏർപ്പാടാക്കും.. അതായത് പിറ്റേദിവസം വീട് കയറാൻ ആയിട്ട്.. ഇത്തരത്തിലുള്ള വ്യക്തികൾ വന്നു കഴിഞ്ഞാൽ ആ മാസത്തിൽ ഉടനീളം സന്തോഷവും സമാധാനവും ഐശ്വര്യവും ധനസമൃദ്ധികളും കഷ്ടകാലങ്ങളെല്ലാം മാറിനിൽക്കുകയും ചെയ്യുന്നു.. അപ്പോൾ അത്തരത്തിൽ ഒരു വ്യക്തിയെ നമ്മൾ തീരുമാനിച്ച മുൻകൂട്ടി തന്നെ നമ്മുടെ വീട്ടിൽ ഒന്നാം തീയതി കയറാൻ ആയിട്ട് പറയും..
ഈ ഒന്നാം തീയതി വീട്ടിൽ കയറുന്ന വ്യക്തിക്ക് നമ്മൾ ഒരു കൈനീട്ടം കൊടുക്കുകയും ചില സമയം അല്ല കൈനീട്ടം കൊടുത്ത് നമ്മൾ അവരെ വരവേൽക്കുകയും അവരെ കൂടുതൽ സന്തോഷപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഒരു ശീലം ഉണ്ടായിരുന്നു.. പിന്നീട് കുറെ കാലങ്ങൾ കഴിഞ്ഞപ്പോൾ ഇത്തരമൊരു ശീലം ഇല്ലാതായി കഴിഞ്ഞു.. ഇപ്പോഴും നാട്ടിൻപുറങ്ങളിൽ പല വീടുകളിലും ഇത്തരത്തിൽ ചെയ്യുന്നവർ ഉണ്ട്.. ഒന്നാം തീയതി ആണെങ്കിൽ തലേദിവസം തന്നെ അടുത്ത വീടുകളിലും അല്ലെങ്കിൽ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരോട് പറയും ഇതുപോലെ കാലത്ത് ഒന്നാം തീയതി വീട് കയറാൻ വരാനായിട്ട്..
ഇതിൻറെ പിന്നിലെ വിശ്വാസം എന്നു പറയുന്നത് ഇത്തരത്തിലുള്ള വ്യക്തികൾ നമ്മുടെ വീടുകളിൽ ഒന്നാം തീയതി വന്നുകഴിഞ്ഞാൽ നമുക്ക് നല്ല ശുഭകരമായ ഫലങ്ങൾ ധനപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറി ആരോഗ്യകരമായ പ്രശ്നങ്ങളും മാറിക്കിട്ടി നമ്മുടെ ജീവിതത്തിൽ ഉടനീളം ഐശ്വര്യങ്ങളും സമൃദ്ധിയും ഒക്കെ വരും എന്നുള്ളതാണ് ഇതിൻറെ വിശ്വാസം.. പലരും ഇതിനെ അന്ധവിശ്വാസം എന്നൊക്കെ വിളിച്ച് പരിഹസിക്കുമെങ്കിലും ഇതൊക്കെ ഒരുപാട് സത്യങ്ങൾ ഉള്ള കാര്യങ്ങളാണ്.. ഓരോ നാളുകാരെയും സംബന്ധിച്ചിടത്തോളം അവർക്ക് കുടുംബത്തിൽ വന്നു കയറുന്ന സമയത്ത് ആ ഒരു ശുഭകരമായിട്ടുള്ള അവരുടെ മനസ്സിന്റെ നന്മകൾ കൂടി ചേർന്ന് ശുഭകരമായ പോസിറ്റീവ് ഊർജ്ജങ്ങൾ ആ വീട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്നുള്ളത് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…