മക്കളെ മൂന്നാം തീയതി തന്നെ പോവനോ.. അമ്മ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്..മൂന്നാം തീയതി തന്നെ പോകണം.. അവിടെ ചെന്നിട്ട് ഒരുപാട് പണികൾ ഉള്ളതാണ്.. അമ്മയുടെ ചോദ്യം കേട്ട പ്രശാന്ത് വളരെ ദേഷ്യത്തോടെ മറുപടി പറഞ്ഞു.. എടാ മോനെ പ്രശാന്ത് മൂന്നാം തീയതി അച്ഛൻറെ പിറന്നാളാണ്.. 84 വയസ്സ് ആകുന്നു.. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൂടി അതൊന്ന് ആഘോഷിക്കാമായിരുന്നു.. അച്ഛനും അത് വളരെ സന്തോഷം ആകും..ഈ അമ്മയ്ക്ക് ഇപ്പോൾ എന്താണ് പ്രശ്നം.. ഈ എമ്പതാം വയസ്സിൽ ഇപ്പോൾ പിറന്നാളാഘോഷം.. നിങ്ങൾക്ക് വേറെ പണിയില്ലേ.. അമ്മ പറയുന്നത് കേട്ട് സ്റ്റെപ്പുകൾ ഇറങ്ങിവന്ന മകൾ ശരണ്യ അമ്മയോട് ആയി പറഞ്ഞു.. സരോജം ഒന്നും മിണ്ടിയില്ല.. മകളും മകനും പറയുന്നത് കേട്ട് മിണ്ടാതെ നിന്നു.. അമ്മയ്ക്ക് ഇങ്ങനെ പിറന്നാള് അതുപോലെ മറ്റ് ആഘോഷങ്ങൾ എന്നൊക്കെ പറഞ്ഞ് സെന്റിമെന്റ് അടിച്ച് ഇവിടെ ഇരുന്നാൽ മതി..
ഈ പ്രായത്തിൽ ഒക്കെ എന്ത് ബർത്ത് ഡേ ആണ് ആഘോഷിക്കുന്നത്.. ആഘോഷിക്കണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ നിങ്ങളോട്.. അന്ന് അച്ഛൻറെ ഒപ്പം എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കാൻ എന്നാണ് പറഞ്ഞത്.. എത്രകാലമായി നിങ്ങളൊക്കെ എല്ലാവരും കൂടി അച്ഛൻറെ പിറന്നാളിൽ നിന്ന് ഒരുമിച്ച് കൂടിയിട്ട്.. അത് അച്ഛനും അമ്മയും കൂടി തൽക്കാലം കഴിച്ചാൽ മതി.. പ്രശാന്ത് അത് പറഞ്ഞപ്പോഴും സരോജം മൗനം കൊണ്ട് നിന്നു്.. 84 ആവാൻ ആയെങ്കിലും രാവിലെ പറമ്പിലേക്ക് ഇറങ്ങി അധ്വാനിക്കുന്ന സുകുമാരൻ പറമ്പിൽ പോയി വന്നു കാലിലെ കൈകാലുകൾ എല്ലാം പൈപ്പിൽ കഴുകുകയായിരുന്നു.. ആ സമയത്താണ് ഇവരുടെ വർത്തമാനങ്ങൾ എല്ലാം കേൾക്കുന്നത്.. എന്നാൽ ഒന്നും കേൾക്കാത്ത ഭാവത്തിൽ നേരെ അടുക്കളയിലേക്ക് ചെന്നു..
പതിവുപോലെതന്നെ മോര് എടുത്ത് കുടിക്കാം.. സരോജമോ സുകുമാരനോ പരസ്പരം ഒന്നും മിണ്ടിയില്ല.. ഒന്ന് മുഖത്തോട് മുഖം നോക്കി അത്രമാത്രം.. മൂന്നാം തീയതി പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു മകനും മകളും.. അമ്മ നൽകിയ സാധനങ്ങൾ എല്ലാം പെട്ടിയിൽ ഭദ്രമായി വെക്കുമ്പോൾ ആണ് പ്രശാന്ത് ശരണ്യ ഉറക്കെ വിളിച്ചു പറയുന്നത് കേട്ട് പ്രശാന്തേട്ടാ നാളെ ഹർത്താൽ ആണ് എന്ന്.. ശരണ്യ അത് പറയുന്നത് കേട്ടപ്പോൾ പ്രശാന്ത് സാധനങ്ങൾ എല്ലാം അവിടെത്തന്നെ വെച്ച് വേഗം ടിവിയുടെ മുൻപിലേക്ക് ഓടി.. ബ്രേക്കിംഗ് ന്യൂസ് സംസ്ഥാനത്ത് നാളെ ഹർത്താൽ… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….