ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കുന്നത് വെള്ളത്തിൻറെ അതിശയകരമായ പവറിനെ കുറിച്ചാണ് അതായത് ചികിത്സയിൽ.. എൻറെ എല്ലാ ചികിത്സാരീതികളിലും ഞാൻ മെഡിസിൻ പോലെ തന്നെ മെതെറോളജിയും ഉപയോഗിക്കുന്നുണ്ട്.. അതിൽ പ്രധാനപ്പെട്ട ഒരു ട്രീറ്റ്മെൻറ് ആണ് വാട്ടർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത്.. ആ വാട്ടർ ട്രീറ്റ്മെന്റിന്റെ അനന്ത സാധ്യതകളെപ്പറ്റി ഞാൻ ഉപയോഗിച്ച് ഫലം കണ്ടാ ചില മാർഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത്.. ആദ്യം തന്നെ പ്രധാനപ്പെട്ട രോഗമായ ആസ്മയെക്കുറിച്ച് എടുക്കാൻ.. കഴിഞ്ഞദിവസം ഒരു മാതാപിതാക്കൾ തൻറെ മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് വന്നിരുന്നു..
ആ കുഞ്ഞിനെ ശ്വാസംമുട്ടൽ ആയിട്ട് രണ്ടുപ്രാവശ്യം അഡ്മിറ്റ് ചെയ്തിരുന്നു.. മൂന്നുമാസമുള്ള കുഞ്ഞു വന്നാലും അതുപോലെ 90 വയസ്സുള്ള വൃദ്ധൻ വന്നാലും ഞാൻ ഒരുപോലെ കൊടുക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് വേറ്റ് ചെസ് പാക്ക് എന്ന് ഉള്ളത്.. വളരെ അത്ഭുതകരമായ റിസൾട്ട് ആണ് ഈ ഒരു ട്രീറ്റ്മെന്റിലൂടെ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.. എനിക്ക് നിന്നെ വല്ല കഫക്കെട്ട് സംബന്ധമായ ബുദ്ധിമുട്ടുകൾ വന്നാൽ ഞാൻ ഈ ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ വളരെയധികം ആശ്വാസം ലഭിക്കുന്നു എന്നാണ് ഇത്.. അല്പം കൂടി വളരെ വിശദമായി നിങ്ങളോട് പറയുകയാണെങ്കിൽ നമ്മൾ നമ്മുടെ 9 അല്ലെങ്കിൽ 10 ഇഞ്ച് രീതിയിൽ ഒരു കോട്ടൺ മുണ്ടും മടക്കുക.. അത് വളരെ നേർത്ത ബെഡ്ഷീറ്റ് ആണെങ്കിലും കുഴപ്പമില്ല.. അത് പച്ചവെള്ളത്തിൽ ഇനി മുക്കിയെടുക്കാം ഇനി തണുപ്പുകാലം ഒക്കെയാണെങ്കിൽ ചെറു ചൂടുവെള്ളത്തിൽ മുക്കിയെടുക്കാം.. എന്നിട്ട് അതൊന്നു പിഴിയുക..
അതായത് വെള്ളം തുള്ളിയായി വീഴുന്നത് വരെ പാടില്ല നന്നായിട്ട് പിഴിയണം.. എന്നിട്ട് അത് നെഞ്ചിന്റെ ഭാഗത്ത് കെട്ടണം.. എന്നിട്ട് അതിൻറെ മേലെ ഒരു ഉണങ്ങിയ ടർക്കി ടവൽ ചുറ്റുന്നു.. പലരും വളരെ സംശയത്തോടെ ചോദിക്കാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ നെഞ്ചിൽ തണുപ്പ് അടിക്കില്ലെ.. 100% രോഗികളെ ഇതുമൂലം ചികിത്സിച്ചു വളരെ നല്ല റിസൾട്ട് ലഭിച്ച ഒരു ചികിത്സ മാർഗമാണ് ഇത്.. ഇത്തരത്തിൽ നമ്മൾ ചെയ്യുമ്പോൾ എന്താണ് വാസ്തവത്തിൽ സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ ചെസ്റ്റിൽ രക്ത ഓട്ടം കൂടുതൽ വർദ്ധിക്കും..