ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് സ്ത്രീകളുടെ ബ്രസ്റ്റിൽ കണ്ടുവരുന്ന ചെറിയ ചെറിയ മുഴകളെ കുറിച്ചാണ്.. പലപ്പോഴും ഇത്തരം ചെറിയ മുഴകൾ വരുമ്പോൾ സ്ത്രീകൾ പേടിച്ച് പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാനുള്ള ഒരു കാര്യമാണ് ഇത് വളരെ റിസ്ക് ആണോ ഡോക്ടറെ അല്ലെങ്കിൽ ഇത് പിന്നീട് വല്ല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമോ ഡോക്ടറെ എന്നൊക്കെ.. അത് വേറൊന്നും കൊണ്ടല്ല കാരണം ബ്രസ്റ്റിൽ ഒരു മുഴ വരുമ്പോൾ തന്നെ മിക്ക ആളുകളുടെയും ധാരണ അത് ബ്രസ്റ്റ് കാൻസർ ആണ് എന്നാണ്.. നമ്മൾ ഇനി അതല്ല എന്ന് പറഞ്ഞാൽ പോലും അത് അവർക്ക് ഉൾക്കൊള്ളാനും വിശ്വസിക്കാനും വളരെ പ്രയാസമായിരിക്കും.. എത്രയൊക്കെ പറഞ്ഞാലും അവർക്ക് ഇതിനെക്കുറിച്ച് വളരെയധികം ടെൻഷൻ ആയിരിക്കും അവർ ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ടിരിക്കും..
ടെസ്റ്റുകൾ ചെയ്യും.. ഒരു കാര്യം വെച്ച് നോക്കുമ്പോൾ അത് വളരെ നല്ല ഒരു കാര്യമാണ് കാരണം നമ്മുടെ ബ്രസ്റ്റ് ഡെയിലി പരിശോധിക്കുന്നത് വളരെ നല്ലതാണ് കാരണം ഇതുപോലുള്ള വല്ല രോഗ സാധ്യതകൾ ഉണ്ടെങ്കിൽ നമുക്ക് ആദ്യമേ തന്നെ കണ്ടെത്താൻ സാധിക്കും.. നമ്മൾ കുളിക്കുന്ന സമയങ്ങളിൽ എല്ലാം അത് ഒന്ന് പരിശോധിച്ചു നോക്കാൻ കഴിയും.. അപ്പോൾ ഇത്തരത്തിൽ സ്ത്രീകളിൽ ബ്രസ്റ്റിൽ കണ്ടുവരുന്ന മുഴകൾ എല്ലാം തന്നെ നമ്മൾ ഇത്രത്തോളം ഭയപ്പെടേണ്ട കാര്യമുണ്ടോ എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. സാധാരണയായിട്ട് നമ്മൾ ബ്രെസ്റ്റ് പാൽബുലേറ്റ് ചെയ്യുമ്പോൾ ആണ് അല്ലെങ്കിൽ പരിശോധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മുഴകൾ കണ്ടുപിടിക്കാൻ കഴിയുന്നത്..
നമ്മൾ അത് പരിശോധിച്ചു നോക്കുമ്പോൾ തന്നെ അവ ഏതുതരത്തിലുള്ള മുഴയാണ് എന്ന് നമുക്ക് മനസ്സിലാവും.. പലതരത്തിലുള്ള മുഴകൾ വരാറുണ്ട് അതിലൊന്നാണ് ആപ്സസ് എന്ന് പറയുന്നത്..ഇത് ഉള്ളിൽ പഴുപ്പുകൾ ഉള്ള ഒരു സാധാരണ ആയിരിക്കും.. അത് വന്നു ചിലപ്പോൾ പൊട്ടി കുറച്ചുനാളുകൾ കഴിയുമ്പോൾ അത് താനേ ഇല്ലാതായിക്കോളും.. ഇതിനു മെഡിസിൻ കൊടുത്തു കഴിഞ്ഞാൽ പുറമെ ആണെങ്കിലും വെളിയിൽ ആണെങ്കിലും അത് പൊട്ടിപ്പോകാറുണ്ട്.. ഇതിൻറെ ഒരു ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ ഇതിനും വേദനയുണ്ടാവും അതുപോലെതന്നെ കൂടുതൽ ചലം നിന്നിട്ട് അത് പുറത്തേക്ക് വരുന്നുണ്ടാവും.. അപ്പോൾ ഇന്ന് സംസാരിക്കാൻ പോകുന്നത് ഫൈബ്രോഅഡിനോമ എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത് 100% വും ക്യാൻസർ ആകാനുള്ള സാധ്യത കുറവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..