കൂട്ടുകാരൻ അജ്മലിന്റെ വിവാഹ ദിവസം.. അവന്റെ ഭാര്യ സൽമ മണവാട്ടിയായി മണ്ഡപത്തിലേക്ക് എത്തിയപ്പോൾ കൂട്ടത്തിൽ അവൻറെ ഉമ്മയെ കാണാതെ ഇരുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തി.. മകൻറെ ഭാര്യ ഉമ്മയ്ക്ക് മരുമകളാണ് എന്ന് സമൂഹം പറയുന്നത് എങ്കിലും സ്വന്തം മകളെപ്പോലെ തന്നെയാണല്ലോ കാണേണ്ടത്.. ഇനി അഥവാ അങ്ങനെ കണ്ടില്ലെങ്കിൽ പോലും മരുമകൾ ആദ്യമായി തൻറെ ഭർത്താവിൻറെ വീട്ടിലേക്ക് വരുന്ന ദിവസം പന്തലിൽ നിന്ന് കൈകൾ പിടിച്ചുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ കൂടെയെങ്കിലും അവൻറെ ഉമ്മ ഉണ്ടാകേണ്ടത് അല്ലേ.. ഉണ്ടാവണം അതാണ് മര്യാദ.. ഇതിപ്പോൾ എന്താണ് സംഭവം.. അജ്മലിന്റെ അടുത്ത് പോയി ചോദിക്കുകയാണെങ്കിൽ പെണ്ണുങ്ങളെ കൊണ്ട് അവൻറെ അടുത്തേക്ക് പോവാനും കഴിയുന്നില്ല..
ആളുകൾ തിങ്ങിനിറഞ്ഞ ആ പന്തലിൽ അവൻറെ ഉമ്മ എങ്ങാനും അവിടെയുണ്ടോ എന്നുള്ള കാര്യം വീണ്ടും ശ്രദ്ധിച്ചുനോക്കി എങ്കിലും ഉമ്മ ഒഴികെ ബാക്കി എല്ലാവരെയും കാണാൻ കഴിഞ്ഞു.. ഇനി അപ്പുറത്ത് എങ്ങാനും വല്ല തിരക്കിലും പെട്ടത് ആയിരിക്കുമോ എന്ന് ചിന്തിച്ചില്ല കാരണം മകൻറെ ഭാര്യ വീട്ടിലേക്ക് വരുമ്പോൾ ആ സദസ്സിൽ നിർബന്ധമായും ഉണ്ടാക്കേണ്ട ആൾക്ക് എന്താണ് ഇതിനേക്കാളും വലിയ തിരക്കുകൾ ഉണ്ടാവുക.. കൂടുതൽ ആലോചിച്ചു നിൽക്കാതെ ഞാൻ ആളുകളെ വേഗം തള്ളി മാറ്റി വീടിൻറെ പുറകിലൂടെ അടുക്കള ഭാഗത്തേക്ക് ചെന്നു.. അവിടെ എല്ലാ ഭാഗത്തും നോക്കിയിട്ടും കാണാതെ ആയപ്പോൾ അവിടെയുള്ള ഒന്ന് രണ്ട് പേരോട് അന്വേഷിച്ചപ്പോഴാണ് ഉമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയൽവാസിയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ് എന്ന് അറിഞ്ഞത്.. തിരിഞ്ഞു നടക്കാൻ മനസ്സ് അനുവദിച്ചില്ല കാരണം എന്തായിരിക്കും അതിന്റെ കാരണം എന്ന് അറിയാതെ..
ഞാൻ അവൻറെ അയൽവാസിയുടെ വീട്ടിലേക്ക് ചെന്നു.. ഞാൻ ചെന്നപ്പോൾ അവൻറെ ഉമ്മ ആ വീടിൻറെ ഉമ്മറപ്പടിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നു.. ഞാൻ വേഗം അടുത്തേക്ക് ചെന്ന് ചോദിച്ചു നിങ്ങൾ എന്തിനാണ് ഈ സമയത്ത് ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത്.. നിങ്ങളുടെ മരുമകൾ അല്ലേ വീട്ടിലേക്ക് വന്നിരിക്കുന്നത് ആളുകൾ പലതും പറയും നിങ്ങൾ വേഗം വീട്ടിലേക്ക് പോകു.. അത്രയും ഞാൻ പറഞ്ഞപ്പോൾ എന്നെ ഒന്ന് തുറിച്ച് നോക്കുകയല്ലാതെ മറ്റൊരു മറുപടിയും പറഞ്ഞില്ല..
എന്താണ് പ്രശ്നം എന്ന് സാവധാനം അടുത്ത ഇരുന്നുകൊണ്ട് ചോദിച്ചറിഞ്ഞപ്പോഴാണ് അവർക്ക് ഇഷ്ടമില്ലാത്ത കുട്ടിയെയാണ് അജ്മൽ വിവാഹം കഴിക്കുന്നത് എന്ന്.. ഇഷ്ടമില്ലാതെ ഇരിക്കാനുള്ള കാരണങ്ങളെ പറ്റി ചോദിച്ചപ്പോൾ ഞങ്ങളെക്കാളും മുതലും സ്വത്തുക്കളും ഒന്നുമില്ലാത്ത പാവപ്പെട്ട ആളുകളാണ് എന്നും അജ്മലിനും മറ്റൊരു വിവാഹം ശരിയാകാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും എൻറെ വാക്കുകൾ കേൾക്കാതെ അവൻ കല്യാണം കഴിച്ചു കൊണ്ടു വരുമ്പോൾ അവൻറെ ഭാര്യയുടെ കൈകൾ പിടിക്കാനും ഞാൻ ഉണ്ടാവില്ല.. ഇത്രയുമൊക്കെ പറഞ്ഞപ്പോൾ മറുപടി പറയാനായി എനിക്ക് ഒരു വാക്കുകൾ പോലും പുറത്തേക്ക് തന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….