ഓരോ ദിവസവും ഓരോ പുതിയ അവസരങ്ങളാണ്.. ഒരു ദിവസം രാവിലെ സൂര്യോദയം കാണുവാൻ സാധിക്കുക എന്നത് ചെറിയ കാര്യമൊന്നുമല്ല.. മറിച്ച് അത് ഈശ്വരാനുഗ്രഹം കൊണ്ടാകുന്നു.. ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികൾക്ക് മാത്രമേ ഇതിനെ സാധിക്കുകയുള്ളൂ.. ഒരു പുതിയ തുടക്കമാണ് ഇപ്രകാരം സൂചിപ്പിക്കുന്നത് നാം വിശ്വസിക്കുന്നു.. അതേപോലെ ഓരോ പുതുവർഷവും ഓരോ പുതിയ തുടക്കങ്ങൾ തന്നെ ആകുന്നു.. ഇതേപോലെ തന്നെയാണ് ഒരു ദിവസം നമ്മൾ ആദ്യം എഴുന്നേറ്റ് കാണുന്ന കണിക്ക് വളരെയധികം പ്രാധാന്യമുള്ളതാകുന്നു.. ആദ്യം തന്നെ നമ്മൾ കാണുന്ന കണി ആ ഒരു ദിവസത്തെ മുഴുവൻ ശുദ്ധമാകുന്നു അല്ലെങ്കിൽ അശുഭകരം ആകുമോ എന്നുള്ള സൂചനകൾ നൽകുന്നു.. എന്നാൽ ചില വസ്തുക്കൾ നമ്മൾ ആദ്യം കാണുന്നതിലൂടെ ആ ദിവസം മുഴുവൻ ശുഭകരമായി മുന്നോട്ടു കൊണ്ടു പോകുവാൻ നമുക്ക് സാധിക്കുന്നതാണ്.. ആ ദിവസങ്ങളിൽ കൂടുതൽ ഭാഗ്യ അനുഭവങ്ങൾ വന്ന് ചേരുകയും കർമ്മരംഗങ്ങളിൽ തടസ്സങ്ങൾ ഇല്ലാതെ കൂടുതൽ മുന്നോട്ടു പോകുവാൻ സാധിക്കുന്നത് ആണ്..
അതിനാൽ തന്നെ ഈ പറയുന്ന വസ്തുക്കളാണ് കണികാണാൻ ഏറ്റവും ശുഭകരമായ വസ്തുക്കൾ.. ഈ വസ്തുക്കൾ ദിവസവും എല്ലാവരും കണികാണാനായി ശ്രദ്ധിക്കുക.. രാവിലത്തെ ആദ്യത്തെ 21 മിനിറ്റിന് വളരെയധികം പ്രാധാന്യമുള്ളതാണ്.. അതുകൊണ്ടുതന്നെ ഈ സമയത്ത് ചില കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും പാടുള്ളതല്ല.. ഈ സമയത്ത് നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും പിന്നീട് നമ്മുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്.. അതുകൊണ്ടുതന്നെ ശുഭകരമല്ലാത്ത കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത് എങ്കിൽ ആ ദിവസം മുഴുവൻ അത്തരത്തിലുള്ള കാര്യങ്ങൾ വന്ന ഭവിക്കുന്നത് ആകുന്നു.. അതിനാൽ തന്നെ രാവിലെ എഴുന്നേറ്റ ഉടനെ ആദ്യത്തെ 21 മിനിറ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. അതിൽ ആദ്യത്തേത് കലഹം പാടില്ല എന്നുള്ളതാണ്.. ആരുമായും ഈ ഒരു സമയം കലഹിക്കാൻ പാടുള്ളതല്ല.. ഇത് വളരെ ദോഷകരം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….