ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നതാണ് പലപ്പോഴും ഹൃദയ സ്തംഭനത്തിനും അതുപോലെ പക്ഷാഘാതത്തിനും കാരണമാകുന്നത്.. ഹൃദയമിടിപ്പിന്റെ താളം തെറ്റൽ എങ്ങനെ നേരത്തെ തന്നെ കണ്ടെത്താൻ കഴിയും.. ഇത്തരം രോഗികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം.. നെഞ്ച്ടിപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്കും പ്രഷറിനും ഹൃദ്രോഗങ്ങൾക്കും ആയി മരുന്നു കഴിക്കുന്ന ആളുകൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഹൃദയമിടിപ്പിനെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മോചനം നേടണമെങ്കിൽ ഹൃദയം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് അതുപോലെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ആദ്യം മനസ്സിലാക്കണം.. കൂടാതെ ഈ രോഗത്തിന്റെ ചികിത്സയ്ക്കായി പലതരം മരുന്നുകളും ചികിത്സകളും ഉള്ള ഈ ഒരു കാലത്തെ രോഗത്തിൻറെ പ്രത്യേകതകളെയും വ്യത്യസ്ത ചികിത്സ രീതികളുടെയും ഗുണദോഷങ്ങളെക്കുറിച്ച് നമ്മൾ കൂടുതൽ മനസ്സിലാക്കണം.. എങ്കിൽ മാത്രമേ നമുക്ക് ഏറ്റവും സുരക്ഷിതമായ ഒരു ചികിത്സ തിരഞ്ഞെടുക്കാനായി കഴിയുള്ളൂ..
ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന രോഗികൾ ഈ വീഡിയോ തീർച്ചയായും കാണാൻ ശ്രമിക്കുക.. ആദ്യമായിട്ട് നമുക്ക് നമ്മുടെ ഹൃദയത്തെ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നറിയണം.. പൊതുവേ നമ്മുടെ ഹാർട്ടിന് നാല് അറകളാണ് ഉള്ളത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതിലേക്ക് ഹാർട്ടിന്റെ വലതുഭാഗത്തേക്ക് ശുദ്ധ രക്തം വരും.. അവിടുന്ന് അതിൻറെ താഴെയുള്ള വെൻഡ്രിക്കിലേക്ക് വരും.. അവിടുന്ന് ലെൻങ്സിലേക്ക് പോകും.. അവിടെ നിന്നും ഇടതുഭാഗത്തെ ലെഫ്റ്റ് ഏട്രിയം എന്ന അറയിലേക്ക് വരും.. അവിടുന്ന് ലെഫ്റ്റ് വെൻട്രിക്കിളിലേക്ക് വരും..
തുടർന്ന് അവിടുന്ന് പമ്പ് ചെയ്ത് നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ശുദ്ധ രക്തം എത്തിക്കും എന്നുള്ളതാണ്.. ഗർഭിണിയായ ഒരു സ്ത്രീയിൽ കുഞ്ഞിന് ആറാഴ്ച ആകുമ്പോൾ തന്നെ ഹാർട്ടിന്റെ ബീറ്റ് നമുക്ക് കാണാൻ കഴിയും.. അതുതന്നെയാണ് നമ്മൾ ആദ്യം പരിശോധിക്കുന്നത്.. ഒരു ഗൈനക്കോളജിസ്റ്റ് ആദ്യം തന്നെ നോക്കുന്നത് കുഞ്ഞിന് ഹാർട്ട് ബീറ്റ് ഉണ്ടോ എന്നുള്ളതാണ്.. ആ ഒരു സമയം മുതൽ ബീറ്റ് ചെയ്യുന്ന ഹാർട്ട് നമ്മുടെ മരണ അവസാനം വരെ നീണ്ടുനിൽക്കുന്ന ഒരു ഓർഗൻ ആണ് അതായത് ആ ഹൃദയത്തിൻറെ ബീറ്റ് നിൽക്കുമ്പോഴാണ് നമുക്ക് മരണം സംഭവിച്ചതായി പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….