ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൈൽസ് അഥവാ അർശസ് അഥവാ മൂലക്കുരു എന്നു പറയുന്നത് നമ്മുടെ മലദ്വാരത്തെ ബാധിക്കുന്ന രോഗങ്ങളാണ്.. ഇതുപോലെ ഒരുപാട് അസ്വസ്ഥതകൾ അനുഭവിക്കുന്നവർ ധാരാളമാണ്.. പൈൽസ് രോഗമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. എന്താണ് ഈ രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. നമ്മുടെ ഒരു ശരീര ഭാഗത്തെ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ അത്തരം ശരീരഭാഗങ്ങൾ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അതുപോലെ ആ അവയവങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടി നമ്മൾ മനസ്സിലാക്കണം.. കൂടാതെ ഒരേ രോഗത്തിന് തന്നെ പലതരം മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ ഒരുകാലത്ത് രോഗത്തിന്റെ പ്രത്യേകതകളെയും അതുപോലെ വ്യത്യസ്ത ചികിത്സാരീതികളുടെയും ഗുണദോഷങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സകൾ തിരഞ്ഞെടുക്കാൻ നമുക്ക് കഴിയുകയുള്ളൂ..
ഇത്തരം കാര്യങ്ങൾ എല്ലാംകൂടി 6 അല്ലെങ്കിൽ 7 മിനിറ്റുകൾ കൊണ്ട് മാത്രം പറഞ്ഞു തരാൻ കഴിയില്ല കാരണം ഇതൊരു വലിയ ടോപ്പിക്കാണ്.. ആദ്യമായി നമുക്ക് മലദ്വാരത്തിന്റെ പ്രധാന ഫംഗ്ഷനുകളെ കുറിച്ച് മനസ്സിലാക്കാം.. അതെങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ചും നോക്കാം.. നമ്മുടെ വായ് മുതൽ നമ്മുടെ മലദ്വാരത്തിന്റെ ഭാഗം വരെ വന്ന് അവസാനിക്കുന്ന ചെയ്യുന്ന ഒരു കുഴലാണ് ഗ്യാസ്ട്രോ ഇൻഡസ്ടൈം സിസ്റ്റം എന്ന് പറയുന്നത്.. അതിനെ ദഹന വ്യവസ്ഥ എന്നും പറയും.. അപ്പോൾ അതിൽ വായയിൽ നിന്ന് തുടങ്ങി മലദ്വാരത്തിൽ വന്ന അവസാനിക്കുന്നു.. ഈ മലദ്വാരത്തിന്റെ തൊട്ടു മുകളിൽ ഉള്ള ഭാഗമാണ് റെക്റ്റം എന്ന് പറയുന്നത്.. ഈ സംഭവത്തിലാണ് ശരിക്കും വന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം പോയി ഡൈജസ്റ്റ് ആയി ശരീരത്തിന് ആവശ്യമുള്ളതെല്ലാം എടുത്ത് അതായത് പോഷകങ്ങൾ എല്ലാം എടുത്ത ശേഷം ഈ രക്‌റ്റത്തിൽ കൊണ്ടുപോയി സ്റ്റോർ ചെയ്തു വെക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..