യാത്രകൾക്ക് ഇറങ്ങുമ്പോൾ ഇത്തരം പക്ഷികളെ കണ്ടാൽ ഉദ്ദേശിച്ച കാര്യം നടക്കും..

നമ്മളിൽ എത്രത്തോളം ഈശ്വര് ചൈതന്യം കുടികൊള്ളുന്നുവോ അതേപോലെതന്നെ നമുക്ക് ചുറ്റിലും ഉള്ള പക്ഷികൾക്കും മൃഗങ്ങൾക്കും ഈശ്വര ചൈതന്യം ഉണ്ടാകുന്നതാണ്.. ഓരോ ജീവികൾക്കും അവരുടെതായ കഴിവുകൾ ഉണ്ടാകുന്നു.. ചില കർഷകർക്ക് ചിലതരം പക്ഷികൾ വളരെയധികം ഉപകാരപ്രദമാണ്.. അതുപോലെതന്നെ ചില മനുഷ്യർക്ക് ചില പക്ഷികൾ വളരെയധികം ഉപകാരപ്രദമാണ്.. എപ്രകാരം ആയിരുന്നാലും ചില പക്ഷികളെ കാണുന്നതിലൂടെ അവരുടെ മനസ്സിൽ സന്തോഷം വന്ന നിറയുന്നതായിരിക്കും.. അത്തരത്തിൽ ഓരോ വ്യക്തിക്കും വ്യത്യസ്തമായ പക്ഷികളെയും മൃഗങ്ങളെയും വളരെ ഇഷ്ടമായി തോന്നാറുണ്ട്.. എന്നാൽ ശകുന ശാസ്ത്രപ്രകാരം മഹാഭാരത പ്രകാരവും ഗരുഡ പുരാണത്തിലും വളരെ ശുഭകരമായ ഒരു പക്ഷേ കുറിച്ച് പറയുന്നുണ്ട്.. ആ പക്ഷിയാണ് ഉപ്പൻ അഥവാ ചെമ്പോത്ത്.. ചില സ്ഥലങ്ങളിൽ ഇവയെ ഈശ്വരൻ കാക്ക എന്നും വിളിക്കുന്നു..

ദരിദ്രനായ സുധാമാവ് ശ്രീകൃഷ്ണ ഭഗവനെ കാണുവാനായി പുറപ്പെട്ടപ്പോൾ ഈ പറയുന്ന പക്ഷിയുടെ കരച്ചിൽ കേട്ടു എന്നും അവയെ കണ്ടു എന്നും പറയുന്നു.. തിരിച്ച് അദ്ദേഹം വീട്ടിലെത്തിയപ്പോൾ രാജതുല്യമായ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൂടിയ ഒരു ജീവിതം അദ്ദേഹത്തിന് സ്വന്തമായി.. ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെ ചെമ്പോത്തിനെ കാണുന്നത് മഹാഭാഗ്യങ്ങളായി കാലാകാലങ്ങളായി പറഞ്ഞുവരുന്നു.. ഇവയുടെ കൂട്ടിൽ നിന്ന് നീലക്കൊടുവേലി ലഭിക്കുമെന്നും വിശ്വാസമുണ്ട്.. ഗരുഡനെ പോലെ തോന്നിപ്പിക്കുന്ന ഉപ്പൻ പോസിറ്റീവ് ഊർജ്ജങ്ങളെ പെട്ടെന്ന് കൊണ്ട് തരുന്ന പക്ഷികളാണ്.. ഉപ്പൻ സൗഭാഗ്യങ്ങളെ എപ്രകാരമാണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങൾക്ക് മനസ്സിലാക്കാം..

സന്ധ്യയ്ക്ക് നമ്മൾ വിളക്ക് കൊടുക്കുമ്പോൾ അവ കരയുന്നത് കേൾക്കുന്നത് തന്നെ ഭാഗ്യം ആകുന്നു.. സമ്പത്ത് ഐശ്വര്യവും വർധിക്കുന്നതിന് മുൻപ് ആണ് ഉപ്പൻ ഇത്തരത്തിൽ സന്ധ്യ സമയത്ത് ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നതിലൂടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ തന്നെയാണ് സംഭവിക്കുന്നത്.. നമ്മൾ പലപ്പോഴായി യാത്രകൾക്ക് ഇറങ്ങുമ്പോൾ ഇവയുടെ ശബ്ദം കേൾക്കുന്നതാണ്.. ഇങ്ങനെ കേട്ട് ഇറങ്ങുന്നത് അതീവ ശുഭകരം തന്നെയാണ്.. നമ്മൾ എന്ത് ആവശ്യത്തിനാണ് പോകുന്നത് അത് എല്ലാം ശുഭകരമായി നടന്നു കിട്ടുമെന്നും ജീവിതത്തിലെ യാത്രകളിൽ സൗഭാഗ്യങ്ങൾ വന്നുചേരുമെന്നും ആണ് വിശ്വാസം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…….

Leave a Reply

Your email address will not be published. Required fields are marked *