ഗോപിയേട്ടാ.. സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.. കൂടുതൽ ഒരു കാര്യവും എന്നോട് ചോദിക്കരുത്.. പെണ്ണ് കേസാണ് എന്നാണ് അറിഞ്ഞത്.. ചേട്ടൻ എത്രയും പെട്ടെന്ന് തന്നെ സ്റ്റേഷനിലേക്ക് വാം. ഫോൺ കട്ട് ചെയ്തതും ഗോപിനാഥൻറെ കയ്യിലുള്ള പേന താഴേക്ക് വീണുപോയി.. ഉടൻതന്നെ മറ്റൊരു ബന്ധുവിന്റെ ഫോൺകോൾ കൂടി വന്നപ്പോൾ ഗോപിനാഥൻ കൂടുതൽ ടെൻഷനോടുകൂടി ആ ഫോൺകോൾ അറ്റൻഡ് ചെയ്തു.. ചേട്ടാ വല്ലതും അറിഞ്ഞോ നിങ്ങൾ എന്ന് ചോദിച്ചപ്പോൾ അതിനു മറുപടി പറയാൻ കഴിയാതെ മിണ്ടാതെ ഇരിക്കുകയായിരുന്നു അദ്ദേഹം.. സൂരജ് മോൻ പെണ്ണ് കേസിൽ പെട്ടു എന്ന് പറയുന്നത് കേട്ടു.. ഞങ്ങളുടെ മുൻപിൽ വച്ചാണ് പോലീസ് അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.. സൂരജ് വെഡ്സ് ലക്ഷ്മി എന്ന എഴുതിയ കല്യാണക്കുറി പാതി ചുവട്ടിൽ വീഴുമ്പോൾ മറുതലക്കൽ നിന്നുള്ള സംസാരങ്ങൾ കേൾക്കാൻ കഴിയാതെ നിർജീവമായി ഇരിക്കുകയായിരുന്നു ഗോപിനാഥൻ..
ഇതൊന്നും അറിയാതെ അകത്തെ മുറിയിൽ അനിയനും അനിയത്തിയും സൂരജ് ഏട്ടൻറെ കല്യാണക്കുറികളിൽ മത്സരിച്ച അഡ്രസ്സ് എഴുതുന്ന തിരക്കിലായിരുന്നു.. ഇല്ല മോളുടെ ഭർത്താവ് വരില്ല.. മരുമോന്റെ അവധി ഒന്നും കാത്തുനിൽക്കാതെ കാരണം എന്താണെന്ന് പറഞ്ഞാൽ ചേച്ചി ഈ വൃശ്ചികം വന്നാൽ സൂരജിന് വയസ്സ് 28 തികയും അത് കഴിഞ്ഞാൽ പിന്നെ മംഗല്യ ഭാഗ്യം ഇല്ല.. അതുമാത്രമല്ല നല്ലൊരു ബന്ധം പെട്ടെന്ന് ഒത്തു വന്നു.. അതുകൊണ്ടുതന്നെ പെട്ടെന്ന് കല്യാണം നടത്താം എന്ന് തീരുമാനിച്ചു.. സമയമില്ലാത്തതുകൊണ്ടാണ് ചേച്ചി നേരിട്ട് വിളിക്കാമെന്ന് കരുതിയത്.. എല്ലാവരും നേരത്തെ തന്നെ കല്യാണത്തിന് എത്തിക്കോളണം.
അകത്തെ റൂമിൽ ഭാര്യ സുധാമണി ഒരു ബന്ധുവിനെ ഫോൺ വിളിച്ചു പറയുന്നതാണ്. അതെല്ലാം കേട്ടപ്പോൾ പെട്ടെന്ന് ഗോപിനാഥൻ തലയിൽ കൈവച്ചുപോയി.. അദ്ദേഹത്തിൻറെ മുഖത്ത് രക്തമയം ഇല്ലാതായി.. കല്യാണക്കുറി കൾ എല്ലാം അടിച്ചു പകുതിയോളം ആളുകൾക്കും കൊടുത്തു തുടങ്ങി.. മണ്ഡപം ബുക്ക് ചെയ്തു.. അയാളുടെ കൈകൾ വിറയ്ക്കുവാൻ തുടങ്ങി.. അയാളുടെ നെഞ്ചിടിപ്പും കൂടി.. എന്തൊക്കെ ആലോചിച്ച് കൊണ്ട് ബെഡ്റൂമിലേക്ക് കയറിയ അയാൾ കഥക് അടച്ച കുറ്റിയിട്ടു.. അതേ നമ്മുടെ ചമ്പക്കുളത്തുള്ള സാവിത്രി ചേച്ചിയുടെ മകനെ വിളിക്കാൻ വിട്ടുപോയി.. ഇപ്പോൾ ഇവിടെയിരുന്ന് എഴുതിക്കൊണ്ടിരുന്ന ആൾ ഇത്രവേഗം എവിടെ പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..