ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വളരെ കോമൺ ആയി നമുക്ക് ചെയ്യാൻ കഴിയുന്ന വളരെ അഫോർഡബിൾ ആയിട്ടുള്ള ഒരു ആൻറി ഏജിങ് ട്രീറ്റ്മെൻറ് കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. അതിന്റെ പേര് റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെൻറ് എന്നുള്ളതാണ്.. എല്ലാവർക്കും പ്രായമാകാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ പ്രായമാകുന്ന സമയത്ത് നമ്മുടെ സ്കിന്നിൽ എന്താണ് കൂടുതൽ സംഭവിക്കുന്നത്.. നമ്മുടെ യൂത്ത്നെസ്സ് വളരെയധികം മെയിന്റയിൻ ചെയ്യുന്ന ഒരു പ്രോട്ടീൻ മോളിക്കുളാണ് കോളജിൻ എന്ന് പറയുന്നത്.. അപ്പോൾ നമുക്ക് ഏജ് കൂടുന്തോറും ഈ പ്രോട്ടീൻ മോളികൂളിന്റെ അളവ് കുറഞ്ഞുവരും.. കോളജിൻ ലെവൽ നമ്മുടെ ശരീരത്തിൽ ഡ്രോപ്പ് ചെയ്യുമ്പോൾ എന്ത് സംഭവിക്കും അതായത് കൂടുതലായിട്ടും ഏജിങ് ചേഞ്ച് വിസിബിൾ ആയിരിക്കും.. എജിംഗ് ചേഞ്ചസ് എന്ന് പറയുമ്പോൾ സ്കിൻ ഇലാസ്റ്റിസിറ്റി..
അതുപോലെ റിങ്കിളിങ് ആണ് ഉദ്ദേശിക്കുന്നത്.. പക്ഷേ ചില ഫാക്ടറുകൾ കാരണം നമ്മൾ കൂടുതലായി ഏജിങ് തോന്നും.. കൂടുതലായിട്ടും അതിൽ ഒരു കാരണമായി വരുന്നതാണ് സൺ എക്സ്പോർസർ എന്ന് പറയുന്നത്.. അപ്പോൾ കൂടുതൽ വെയിൽ കൊള്ളാതിരിക്കുകയും അതുപോലെതന്നെ കൂടുതൽ സൺസ്ക്രീമുകൾ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.. അടുത്ത ഒരു കാരണം എന്നു പറയുന്നത് സ്മോക്കിങ് അതുപോലെ ആൽക്കഹോൾ ഉപയോഗമാണ്.. ഇത് രണ്ടും ഈ പറയുന്നതുപോലെ ഏജിങ് കൂട്ടാൻ കാരണമാകാറുണ്ട്.. അതുപോലെതന്നെ സിസ്റ്റമിക് ഹെൽത്ത് പ്രോബ്ലം സും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്.. അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ ഡയബറ്റിസ് രോഗികൾക്ക് അതുപോലെ ഹൈപ്പർ ടെൻഷൻ ഉള്ള ആളുകൾക്ക്..
ലിവർ ഡിസീസസ് പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഇത്തരത്തിൽ ഏജിങ് ചേഞ്ചസ് സാധാരണഗതിയിൽ കണ്ടുവരാറുണ്ട്.. അതുകൊണ്ടുതന്നെ റേഡിയോ ഫ്രീക്വൻസി എന്നു പറയുന്ന ഈ ഒരു ട്രീറ്റ്മെൻറ് സ്കിൻ സാഗിങ്ങിന് ഹെൽപ് ചെയ്യും.. അപ്പോൾ റേഡിയോ ഫ്രീക്വൻസി എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ എന്താണ്.. ഇത് ഇലക്ട്രോമാഗ്നെറ്റിക് വേവ് സ് ഉപയോഗിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ്.. ഇത് കമ്പ്ലീറ്റ്ലി പെയിനിലെസ് ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ആണ്.. ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ ഈ വേവ്സ് ഹീറ്റ് ആയിട്ട് കൺവേർട്ട് ചെയ്തിട്ട് നമ്മുടെ സ്കിന്നിൽ ഉള്ള ഏറ്റവും താഴെയുള്ള ലെയറിൽ സ്റ്റിമുലേറ്റ് ചെയ്ത് കോളജിൻ ലെവൽ വർദ്ധിപ്പിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..