മീനമാസം ആരംഭിക്കുന്നത് മാർച്ച് 15ന് ആയിരുന്നു.. രാവിലെ ആറ് 43 ആയിരുന്നു സംക്രമണം.. വിഷു ഏപ്രിൽ 14ന് ആണ് വരുന്നത്.. അന്നാണ് മീനമാസം അവസാനിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.. എന്നാൽ ഈ സമയത്ത് ചില നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.. ഇവരുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങളും പ്രശ്നങ്ങളും വന്നുചേരുന്നത് ആയിരിക്കും.. ഇവർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പലതരം ദുരന്തങ്ങളും അനുഭവിക്കേണ്ടതായി വരും എന്നുള്ളതാണ് ഇനിയുള്ള ദിവസങ്ങളിൽ ഇവർ അനുഭവിക്കാൻ പോകുന്ന പ്രശ്നങ്ങൾ.. അതിനാൽ തന്നെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുവാൻ ചില പരിഹാരമാർഗ്ഗങ്ങൾ ചെയ്യുന്നത് വളരെ നല്ലതായിരിക്കും..
അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ ഇത്തരം പരിഹാരങ്ങൾ ചെയ്ത മുന്നോട്ടു പോകുന്നത് വിഷു മുതൽ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വന്നു തുടങ്ങും.. അതിനാൽ ഇത്തരം നക്ഷത്രക്കാർ ആരൊക്കെയാണ് എന്നും അതുപോലെ ഈ നക്ഷത്രക്കാർ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ ദിവസങ്ങളിൽ ചെയ്തു തുടങ്ങേണ്ടത് എന്നും നമുക്ക് കൂടുതൽ വിശദമായി മനസ്സിലാക്കാം.. ഇടവം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് കാർത്തിക.. അവസാനം മുക്കാൽ ഭാഗം രോഹിണി മകീരം ആദ്യപകുതി നക്ഷത്രക്കാർ.. ഈ നക്ഷത്രക്കാർക്ക് ഇനിയുള്ള ദിവസങ്ങളിൽ അതായത് ഏപ്രിൽ 14വരെ ചില ബുദ്ധിമുട്ടുകൾ ജീവിതത്തിൽ അനുഭവിക്കേണ്ടതായി വന്നുചേരും.. അതിൽ ആദ്യത്തേത് കർമ്മരംഗവുമായി ബന്ധപ്പെട്ട ദുരിതങ്ങൾ ആകുന്നു..
കർമ്മരംഗത്ത് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ദുരിതങ്ങൾ ഇവർക്ക് കൂടുതൽ അനുഭവിക്കേണ്ടതായി വന്നുചേരും.. മേൽ ഉദ്യോഗസ്ഥരിൽ നിന്നും വർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ കൂടുതൽ അവഗണനകൾ വന്നുചേരും.. ഇത് ഇത്തരക്കാർക്ക് കൂടുതൽ അപമാനം ഉണ്ടാക്കുന്നതാണ്.. കൂടാതെ ചില കീഴ് ജീവനക്കാരിൽ നിന്നും പലതരം ചതികൾ വന്ന് ചേരാനും സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞുതരുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ചു മുൻപോട്ട് പോകുക എന്നുള്ളതാണ് ഇവർ ചെയ്യേണ്ടത്.. ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പലതരം കഷ്ടതകളും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുവാൻ അവർക്കുതന്നെ സാധിക്കുന്നതാണ്.. കൂടാതെ ആരോഗ്യപരമായ പലതരം പ്രശ്നങ്ങളും ജീവിതത്തിൽ വന്നുചേരുന്നതായിരിക്കും.. അതുകൊണ്ടുതന്നെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഇവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..