മുഖത്തുണ്ടാകുന്ന പലതരം സ്കിൻ പ്രോബ്ലംസിനെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സിമ്പിൾ ആയി പരിഹരിക്കാം….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുഖക്കുരുവും അതുപോലെതന്നെ മറ്റ് സ്കിൻ പ്രോബ്ലംസ് എല്ലാം പല ടീനേജ് കുട്ടികളുടെയും പ്രധാന പ്രശ്നങ്ങളാണ്.. അതിനെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ എന്തെല്ലാം ഹോം റെമെഡീസ് ട്രൈ ചെയ്യാൻ കഴിയും.. ഇത്തരത്തിൽ ചെയ്യുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. നല്ല ഹെൽത്തി ആയ ഒരു സ്കിൻ കിട്ടുക എന്നുള്ളത് തീർച്ചയായിട്ടും നമുക്ക് ഒരു അനുഗ്രഹം തന്നെയാണ്.. ആ സ്കിന്നിന് നല്ല ഹെൽത്ത് ഉണ്ടാകുവാൻ ആയിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്..

നമ്മൾ പലപ്പോഴും സ്കൂളിലും അതുപോലെ കോളേജിലും ഒക്കെ പോകുമ്പോൾ നമ്മുടെ സ്കിന്നിൻറെ ഹെൽത്തിനെ കുറിച്ച് നമുക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെ വരും.. അപ്പോൾ അതിൻറെ എല്ലാം ഫലമായി നമുക്ക് ധാരാളം സ്കിൻ പ്രോബ്ലംസ് വന്നു കഴിയുമ്പോൾ മാത്രമേ നമ്മൾ ഇതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാർ ആകുകയുള്ളൂ.. അപ്പോൾ ആദ്യമേ തന്നെ പറയാനുള്ള ഒരു കാര്യം വെയിൽ മുഖത്ത് ഏൽക്കാതിരിക്കാൻ ഒരു കുട ചൂടുന്നത് യാതൊരുതര ദുരഭിമാനവും അതിൽ വിചാരിക്കേണ്ട കാര്യമില്ല എന്നുള്ളതാണ്.. അത് പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും സ്കിന്നിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഇതുപോലെ സംഭവിച്ചാൽ അത് പൂർണമായും മാറ്റിയെടുക്കാൻ അല്ലെങ്കിൽ 100% മാറ്റിയെടുക്കാൻ കഴിയണമെന്നില്ല..

അതിനു ബുദ്ധിമുട്ട് വരും. അതുകൊണ്ടുതന്നെ ആദ്യമേ ഇത്തരം സ്കിൻ പ്രോബ്ലംസ് ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങൾ അല്ലെങ്കിൽ മുൻകരുതലുകൾ എടുക്കുക ശ്രദ്ധിക്കുക.. ഇനി മുഖക്കുരു ഉള്ള വ്യക്തികൾ എത്രതന്നെ ശ്രദ്ധിച്ചാലും അവരുടെ മുഖത്ത് മുഖക്കുരു വന്നുകൊണ്ടിരിക്കും.. എല്ലാവർക്കും അത് മോഹക്കുരു പോലെ തന്നെ മുഖത്ത് വന്നുകൊണ്ടേയിരിക്കും.. അപ്പോൾ ഇത്തരത്തിൽ എപ്പോഴും വരുമ്പോൾ അതിൽ പഴുപ്പ് അടിഞ്ഞു കൂടാനുള്ള സാധ്യതയുണ്ട്.. അത് കൂടുതൽ ഇൻഫെക്ഷൻ ആകാനുള്ള സാധ്യതയുണ്ട്.. അത് കൂടുതൽ മുറിവുകൾ ആയി മാറി പിന്നീട് വികൃതമായ പാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *