സ്കിൻ പ്രോബ്ലംസ് ഉണ്ടാകുന്നത് 3 അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകൾ മൂലമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. സത്യാവസ്ഥ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… അതായത് നമ്മുടെ ശരീരത്തിൽ ചിലപ്പോൾ ഡ്രൈനസ് സംഭവിക്കുന്ന ഒരു രീതി നമുക്ക് മനസ്സിലാകാറുണ്ട്.. ചിലപ്പോൾ നമ്മുടെ സ്കിൻ ആകെ ഡ്രൈ ആകുന്ന ഒരു അവസ്ഥ.. ഈ സ്കിൻ ഡ്രൈ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എപ്പോഴും നമ്മൾ വാസ്ലിൻ തേച്ചത് കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒരു മോയ്സ്ചറൈസർ തേച്ചത് കൊണ്ട് പോകുന്ന ഒരു രീതി കാണാറുണ്ട്.. ശരിയാണ് എൻറെ കയ്യിൽ അല്ലെങ്കിൽ കാലുകൾ ആകെ ഡ്രൈ ആണല്ലോ എന്നുള്ള ഒരു രീതി.. അതുപോലെ കുളിച്ചു വന്നാൽ മുഖം കൂടുതൽ ഡ്രൈ ആകുന്ന ഒരു രീതി കാണാറുണ്ട് പലപ്പോഴും.. അതുപോലെ ചില ആളുകളുടെ മുടി വല്ലാതെ ഡ്രൈ ആയി പോകുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്.. അതുപോലെ ചില ആളുകളുടെ കണ്ണുകൾ എപ്പോഴും ഡ്രൈ ആയിരിക്കും.. അതായത് ചിലപ്പോൾ അവർ കണ്ണുകൾ വെറുതെ അടയ്ക്കുന്ന ഒരു രീതി ഉണ്ടാവും അല്ലെങ്കിൽ കണ്ണിൽ വല്ല ഐ ഡ്രോപ്സ് ഇടേണ്ട ഒരു അവസ്ഥ വരും.. അതുപോലെ ചില ആളുകൾക്ക് വായ ഡ്രൈ ആകുന്ന ഒരു രീതി വരും..

എല്ലാം ഇങ്ങനെ ഉണങ്ങിപ്പോകുന്ന ഒരു അവസ്ഥ.. നമുക്ക് എപ്പോഴും നമ്മുടെ ശരീരം ഡ്രൈ ആകുന്ന ഒരു ഫീൽ ആയിരിക്കും തോന്നുക.. എന്നാൽ നമ്മൾ കറക്റ്റ് ആയി ഭക്ഷണം കഴിക്കുന്നുണ്ട് അതുപോലെ വെള്ളം ധാരാളം കുടിക്കുന്നുണ്ടാവും.. അപ്പോൾ നിങ്ങൾ ഇനി മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ ഈ ഡ്രൈനെസ്സ് എന്ന് പറയുന്നതിനും പല പല കാരണങ്ങളുണ്ട്.. ഒന്നാമത്തെ കാരണം നമ്മൾ കഴിക്കുന്നു എന്നുള്ളത് കൊണ്ടല്ല കാര്യം അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരം വലിച്ചെടുക്കുന്നുണ്ടോ എന്നുള്ളതാണ് കാര്യം.. അപ്പോൾ ഗട്ട് ഇഷ്യൂസ് ആണ് ഇത്തരം ഡ്രൈ സ്കിന്നിന് ഒരു പ്രധാന കാരണം.. ഗട്ട് ഇഷ്യൂസ് എന്ന് പറയുന്നത് അതായത് ഏറ്റവും കൂടുതൽ സ്കിൻ പ്രോബ്ലെംസ് സംഭവിക്കുന്നത് മൂന്ന് അവയവങ്ങളായി ബന്ധപ്പെട്ട് ആണ്..

അതിൽ ആദ്യത്തേത് കുടൽ സംബന്ധമായിട്ടാണ്.. രണ്ടാമത്തേത് തൈറോയ്ഡ്.. മൂന്നാമത്തെ അവയവം ലിവർ.. ഈ മൂന്ന് അവയവങ്ങളും പ്രോപ്പർ ആയി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ പിന്നീട് നമുക്ക് ഒരു കാരണവശാലും സ്കിൻ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവില്ല.. പക്ഷേ ഇതിനകത്ത് ഏതെങ്കിലും ഒരു അവയവത്തിന് എങ്കിലും പണി കിട്ടിക്കഴിഞ്ഞാൽ ഒരു അവയവം ഫംഗ്ഷനിൽ അല്ലാതെ പോകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഏറ്റവും കൂടുതൽ സ്കിൻ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *