ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് നമ്മുടെ നാട്ടിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. ഇപ്പോൾ ഇന്ത്യയിൽ തന്നെ 40 മില്യണിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. തൈറോയ്ഡ് രോഗത്തിൽ തന്നെ ഹൈപ്പോതൈറോയിഡിസം അതുപോലെ ഹാഷിംമോട്ടോ തൈറോയ്ഡ്ഐറ്റ്റിസ്.. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡിസം എന്ന ഒരു ഗ്രൂപ്പ് കാറ്റഗറിയാണ് ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.. അപ്പോൾ എന്താണ് ഈ ഒരു ഹൈപ്പോതൈറോയിഡ് രോഗികൾ അനുഭവിക്കുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. എന്ത് കാരണങ്ങൾ കൊണ്ടാണ് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചൊക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്. ഒന്നാമത്തെ ലക്ഷണം എന്നു പറയുന്നത് പെട്ടെന്ന് തന്നെ നമ്മുടെ ശരീരഭാരം കൂടിവരുന്ന ഒരു അവസ്ഥ..
അതായത് ഭക്ഷണം വളരെ കുറച്ചു കഴിച്ചാൽ പോലും ശരീരഭാരം കൂടുകയാണ്.. അതുപോലെതന്നെ ഒരുപാട് എക്സസൈസുകൾ ചെയ്യുന്നുണ്ട് എന്നിട്ടുപോലും ശരീരഭാരം കൂടുന്നു.. അത് ഹൈപ്പോതൈറോയിഡ് രോഗത്തിന്റെ ഒരു പ്രധാന രോഗലക്ഷണമാണ്.. നമ്മുടെ തൈറോയ്ഡ് ഹോർമോൺ അതായത് ടീ 3 ടീ4 എന്ന് തൈറോയ്ഡ് ഹോർമോൺസ് ആണ് കോശങ്ങളിലുള്ള മെറ്റബോളിസം അതായത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ബേൺ ചെയ്യാൻ സഹായിക്കുന്നത്.. അല്ലെങ്കിൽ ആ ഒരു പ്രക്രിയ കൂടുതൽ സ്റ്റിമുലേറ്റ് ചെയ്യാൻ സഹായിക്കുന്നത്.. ഹൈപ്പോതൈറോഡിസം എന്ന ഒരു കണ്ടീഷൻ തൈറോയ്ഡ് ഹോർമോൺസ് കോശങ്ങളിൽ അല്ലെങ്കിൽ സെല്ലുകളിൽ അതിൻറെ ലഭ്യത വളരെ കുറവാകുന്നു എന്നുള്ള ഒരു കണ്ടീഷനാണ്..
അതുകൊണ്ടുതന്നെ മെറ്റബോളിസം ആക്ടിവേറ്റ് ചെയ്യാൻ കഴിയുന്നില്ല.. അതുപോലെ ഫാറ്റ് ബേർണിങ് നടക്കുന്നില്ല.. കൂടുതലും ശരീരത്തിൽ ഫാറ്റ് സ്റ്റോറു ചെയ്തുകൊണ്ടിരിക്കുകയാണ്.. അപ്പോൾ ശരീരത്തിലെ എനർജി എന്നത് നമുക്ക് ബേൺ ചെയ്യാൻ കഴിയാതെ വരുന്നു അപ്പോൾ പെട്ടെന്ന് നമുക്ക് ശരീരഭാരം കൂടുന്നു.. നമ്മുടെ തൈറോയ്ഡ് ഗ്ലാൻഡിൽ നിന്നും ഹോർമോൺസ് പ്രൊഡ്യൂസ് ചെയ്യുന്നുണ്ട് പക്ഷേ എത്തേണ്ട ഭാഗങ്ങളിലേക്ക് കറക്റ്റ് ആയി എത്തുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം എന്നു പറയുന്നത്.. തൈറോയ്ഡ് രോഗികളിൽ അതിൻറെ ശരീരത്തിലെ കോശങ്ങളിൽ തൈറോയ്ഡിന്റെ അവൈലബിലിറ്റി എങ്ങനെ കൂട്ടാം എന്നുള്ളതിന് സഹായിക്കുന്നത് രണ്ട് മിനറൽസ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..