നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായ സൂക്ഷിക്കാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നമ്മൾ നമ്മുടെ വീടിന് ചുറ്റും നട്ടുപിടിപ്പിക്കാർ ഉണ്ട്.. വാസ്തുപ്രകാരവും നമ്മുടെ പുരാണങ്ങൾ പ്രകാരവും നമ്മുടെ വീടിനു ചുറ്റും വീടിൻറെ ഓരോ ദിശകളിലും ഓരോ കോണുകളിലും ഏതൊക്കെ തരത്തിലുള്ള ചെടികൾ വളർത്താം അതുപോലെ ഏതൊക്കെ തരത്തിലുള്ള ചെടികൾ വളർത്താൻ പാടില്ല എന്നുള്ളതൊക്കെ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.. ഇതിനെക്കുറിച്ച് നമ്മൾ മുൻപും പല അധ്യായങ്ങളും ചെയ്തിട്ടുണ്ട്… വാസ്തുപ്രകാരം ഓരോ ദിശയിലും ഏതൊക്കെ ചെടികളാണ് അഭികാമ്യം.. അതുപോലെ ഏതെല്ലാം ചെടികളാണ് വീട്ടിൽ വളർത്താൻ പാടില്ലാത്തത് തുടങ്ങിയവയെക്കുറിച്ചെല്ലാം മുൻപുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്..
നമ്മുടെ വീടിൻറെ പരിസരത്ത് അതായത് നമ്മുടെ വീട്ടിൽ വളർന്നുനിൽക്കുന്ന ചെടികൾ നമ്മുടെ വീടിന് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ചില ചെടികളാണ്.. ഈ ചെടികൾ യാതൊരു കാരണവശാലും നമ്മൾ മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്നുള്ളതാണ് വിശ്വാസം.. വിഷ്ണുപുരാണത്തിലും നമ്മുടെ വാസ്തു ശാസ്ത്രത്തിലും ഇതിനെക്കുറിച്ച് വളരെ വ്യക്തമായ പരാമർശങ്ങൾ ഉണ്ട് എന്നുള്ളതാണ്.. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ വളർന്നു നിൽക്കുന്ന ചെടികൾ മറ്റുള്ളവർക്ക് നൽകുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീടുവിട്ട് ഐശ്വര്യങ്ങൾ പടിയിറങ്ങി പോകും എന്നുള്ളതാണ് വിശ്വാസം.. അപ്പോൾ ഏതൊക്കെ ചെടികളാണ് നമ്മുടെ വീട്ടിൽ വളർന്നുനിൽക്കുന്നത് മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്തത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം..
ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് നമ്മുടെ വേപ്പ് ആണ്.. വേപ്പ് എന്ന് പറയുമ്പോൾ നമുക്ക് അറിയാൻ പലതരത്തിലാണ് ഉള്ളത് അതായത് കറിവേപ്പ് അതുപോലെ ആര്യ വേപ്പ് തുടങ്ങി പലതരത്തിലുണ്ട്.. അപ്പോൾ നമ്മുടെ വീട്ടിലുള്ള ഇത്തരത്തിൽ ഏതു ചെടിയായാലും ഒന്നും നമ്മൾ മറ്റുള്ളവർക്ക് നൽകാൻ പാടുള്ളതല്ല.. ഒരുപാട് ഔഷധമൂല്യങ്ങൾ അവകാശപ്പെടാൻ കഴിവുള്ള ചെടിയാണ് ഇത്.. മാത്രമല്ല ഇത് ദൈവീക സാന്നിധ്യമുള്ള ചെടികൾ കൂടിയാണ്.. ഏതൊരു വീട്ടിലാണ് വേപ്പ് നല്ലപോലെ തഴച്ചു വളരുന്നത് ആ വീട്ടിൽ ഐശ്വര്യത്തിനും സൗഭാഗ്യത്തിന്റെയും ആ ഒരു കടാക്ഷം ഉണ്ട് എന്നുള്ളതാണ് അർത്ഥം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….