കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറങ്ങൾ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ നാട്ടിൽ വളരെ അധികം ജനങ്ങളിൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം എന്നുള്ളത്.. അപ്പോൾ ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുപ്പ് നിറം വരുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. എന്തൊക്കെ മാർഗ്ഗങ്ങളിലൂടെ ഇത് നമുക്ക് കുറയ്ക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പറയുന്നത്.. അപ്പോൾ ഇത്തരം കണ്ണ് ചുറ്റും ഉള്ള സ്കിന്നാണ് നമ്മുടെ ശരീരത്തിലെ ഒരു സിഗ്നൽ അതായത് നമ്മൾ ഇപ്പോൾ ശരിയായി ഉറങ്ങിയില്ല എന്നുണ്ടെങ്കിൽ നമ്മുടെ കണ്ണിനു ചുറ്റും കറുപ്പ് നിറങ്ങൾ കൂടുന്നു.. അതുപോലെ നമുക്ക് വളരെയധികം സ്ട്രെസ്സ് ഉണ്ടെങ്കിൽ അതും കണ്ണ് ചുറ്റും കറുപ്പ് നിറം ഉണ്ടാവാൻ കാരണമാകുന്നു.. അതുപോലെ നമ്മൾ നല്ലോണം മദ്യപിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇപ്പോഴത്തെ കുട്ടികളിൽ വളരെ കോമൺ ആയി കാണുന്ന ഒന്നാണ് ഡ്രഗ് അഡിക്ഷൻ എന്ന് പറയുന്നത്.. ഇതിൻറെ ഭാഗമായിട്ടും കുട്ടികളിൽ കണ്ണുന് ചുറ്റും കറുപ്പുനിറം വരാറുണ്ട്..

അമിതമായ മൊബൈൽ യൂസേജ്.. അതായത് രാത്രികാലങ്ങളിൽ ലൈറ്റ് ഓഫ് ചെയ്തിട്ട് മൊബൈൽ ഫോൺ നോക്കുമ്പോൾ അതിൽ ബ്രൈറ്റ് സ്ക്രീൻ ആയിരിക്കും അതുമൂലം ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുപ്പ് നിറം വരാറുണ്ട്.. അപ്പോൾ ഒരുപാട് അസുഖങ്ങൾക്ക് അതായത് നമ്മുടെ ശാരീരികമായ ഒരു ഹെൽത്ത് ഇഷ്യൂ നമുക്ക് ഉണ്ട് എന്നുണ്ടെങ്കിൽ അതിന് ഒരു പ്രധാന ലക്ഷണമായി കാണുന്നതാണ് നമ്മുടെ കണ്ണന് ചുറ്റും വരുന്ന കറുപ്പ് നിറം എന്നുള്ളത്.. ബേസിക്കലി പറഞ്ഞാൽ പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് നിറങ്ങൾ വരുന്നത്..

അതുപോലെ സ്ത്രീകളിൽ ഇത്തരത്തിൽ കറുപ്പ് നിറം കാണുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് പല സ്ത്രീകളും കണ്ണുചിട്ടും കൺമഷി അതുപോലെ മസ്കാര എന്നിവ ഇടുമ്പോൾ അത് മായിക്കാൻ വേണ്ടി വളരെ ശക്തിയിൽ അവിടെ ക്ലീൻ ചെയ്യുമ്പോൾ കണ്ണിനു ചുറ്റുമുള്ള സ്കിൻ എന്നുപറയുന്നത് വളരെ സെൻസിറ്റീവ് ആണ്.. അപ്പോൾ സ്ഥിരമായി നമ്മൾ അവിടുത്തെ സ്കിന്നിന് ഇത്തരത്തിൽ ശല്യം ചെയ്യുമ്പോൾ അവിടെയും ഇത്തരത്തിൽ ഇതുമൂലം കറുപ്പ് നിറം വരാൻ സാധ്യതയുണ്ട്.. അപ്പോൾ ഈ പറയുന്ന കാരണങ്ങളെല്ലാം തന്നെ കണ്ണ്കൾക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാവാൻ കാരണമാകുന്നു എന്നുള്ളതാണ്.. ചിലർക്ക് പ്രായമാകുന്നത് മൂലം ഇത്തരത്തിൽ കറുപ്പ് നിറം വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *