ഈ നാല് പൂക്കൾ പറയും നിങ്ങളെ കുറിച്ചുള്ള ആരും പറയാത്ത രഹസ്യങ്ങൾ.. പരിശോധിച്ചു നോക്കൂ…

ഇന്ന് ഇവിടെയും പറയാൻ പോകുന്നത് ഒരു പേഴ്സണാലിറ്റി ടെസ്റ്റിനെ കുറിച്ചാണ്.. ഇതിനുമുമ്പ് നമ്മൾ പല വീഡിയോകളിലും ഒരുപാട് പേഴ്സണാലിറ്റി ടെസ്റ്റുകൾ ചെയ്തിട്ടുണ്ടായിരുന്നു.. അതിൽ ഏകദേശം എല്ലാം ശരിയായിരുന്നു എന്നുള്ളതായിരുന്നു പല ആളുകളും പറഞ്ഞിരുന്നത്.. ഇന്നത്തെ ഈയൊരു വീഡിയോയിലൂടെ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത് നാലു വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പങ്ങളാണ്.. പുഷ്പങ്ങൾ എന്നു പറയുമ്പോൾ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഡാലിയ പുഷ്പങ്ങളാണ്.. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വെള്ള നിറത്തിലുള്ളതാണ്..രണ്ടാമത്തെ പുഷ്പം എന്നു പറയുന്നത് മഞ്ഞനിറത്തിലാണ്.. മൂന്നാമത്തെ ചുവപ്പ് നിറവും.. നാലാമത്തേത് നീല നിറത്തിലുള്ള പുഷ്പവും ആണ്.. ഇങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങൾ ആ പുഷ്പങ്ങളിലേക്ക് അതായത് ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന നാല് പുഷ്പങ്ങളിലേക്കും നന്നായി മാറി മാറി നോക്കുക..

അതിനുശേഷം മെല്ലെ കണ്ണുകൾ അടയ്ക്കുക എന്നിട്ട് നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു പുഷ്പം ഏതാണ് എന്ന് നിങ്ങളുടെ മനസ്സിൽ ഒന്ന് ചിന്തിക്കുക.. ആ നാല് പൂക്കളിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച അല്ലെങ്കിൽ ഇഷ്ടപ്പെട്ട പുഷ്പം അല്ലെങ്കിൽ ആ ഒരു നിറം ഏതാണ് എന്നുള്ളത് മനസ്സിൽ നല്ല പോലെ ഓർക്കുക.. അപ്പോൾ നാല് പുഷ്പങ്ങൾ ഇവിടെ കാണിച്ചിട്ടുണ്ട് അതിലൊന്ന് നിങ്ങൾ നിങ്ങളുടെ മനസ്സിൽ തിരഞ്ഞെടുത്തു.. ആ ഒരൊറ്റ പുഷ്പം നല്ലപോലെ മനസ്സിൽ ഉറപ്പിച്ചോളൂ.. ഒന്നിൽ കൂടുതൽ പുഷ്പങ്ങൾ വിചാരിക്കാൻ പാടില്ല ഏതെങ്കിലും ഒന്ന് മാത്രമേ ചിന്തിക്കാൻ പാടുള്ളൂ.. അപ്പോൾ ഈ ഓരോ പൂക്കളെ പറ്റിയുള്ള ചില രഹസ്യങ്ങൾ ഞാൻ പറയാം.. അതിൽ ഒളിഞ്ഞിരിക്കുന്ന ചില സ്വഭാവസവിശേഷതകൾ നിങ്ങളുമായി ബന്ധപ്പെടുത്തി ഞാൻ പറയാം.. അത് പറയുന്നത് എത്രത്തോളം ശരിയാണ് നിങ്ങളുടെ സ്വഭാവവും നിങ്ങളുടെ ജീവിതവും തമ്മിൽ നിങ്ങൾ തെരഞ്ഞെടുത്ത ആ പുഷ്പം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാക്കാം..

ആദ്യത്തെ പുഷ്പം എന്നു പറയുന്നത് വെള്ള നിറത്തിലുള്ളതാണ്.. വെള്ളയാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ സ്വന്തം കാലിൽ നിൽക്കണം അല്ലെങ്കിൽ സ്വന്തം അധ്വാനത്തിൽ നിൽക്കണമെന്ന് ഉറച്ചു മനസ്സോടെ ആഗ്രഹിക്കുന്ന വ്യക്തികൾ ആയിരിക്കും നിങ്ങൾ.. നിങ്ങൾ ഇപ്പോൾ മുതൽ എല്ലാ നിങ്ങളുടെ ചെറുപ്പം മുതൽ തന്നെ കുടുംബക്കാരെയോ അല്ലെങ്കിൽ അച്ഛനോ അമ്മയെയോ ആശ്രയിക്കാതെ ജീവിക്കണം അല്ലെങ്കിൽ എൻറെ സ്വന്തം അധ്വാനത്തിൽ അല്ലെങ്കിൽ എൻറെ സ്വന്തം വ്യക്തിത്വത്തിൽ ജീവിക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തികൾ ആയിരിക്കും.. ഒരു വലിയ വിശാലമായ മനസ്സിൻറെ ഉടമകൾ ആയിരിക്കും ഇത്.. മറ്റുള്ളവരെ ഒട്ടും ആശ്രയിക്കാതെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് അതിൻറെ കൂടെ തന്നെ ഒരുപാട് തിരിച്ചടികൾ നേരിടുന്നവരായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *