സകല ദുരിതങ്ങളും തീർത്ത് ഭക്തന് എല്ലാവിധ അനുഗ്രഹങ്ങളും നൽകുന്ന സ്വരൂപമാണ് ദുർഗ്ഗാദേവി എന്നു പറയുന്നത്.. സാക്ഷാൽ മഹാദേവന്റെ സർവ്വശക്തന്റെ പത്നിയും അതുപോലെ അമ്മ മഹാമായ സർവ്വശക്ത ശിവശങ്കരിയുടെ ശിവ പാർവതിയുടെ മറ്റൊരു രൂപവും ആണ് ദുർഗ്ഗാദേവി എന്നു പറയുന്നത്.. ശക്തിയുടെ പ്രതീകവും ദുഷ്ടതയുടെ നാശിനിയും ആണ് അമ്മ.. ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാന ശക്തി എന്നിവയുടെ എല്ലാം പ്രതീകമാണ് ദേവിയിൽ കാണുന്നത്.. മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി എന്നിവയെല്ലാം കൂടിച്ചേർന്ന ഒരു സ്വരൂപമാണ് അമ്മ മഹാമായ ശ്രീ ദുർഗ്ഗാദേവിയുടെത് എന്ന് പറയുന്നത്.. നമ്മുടെ നാട്ടിൽ ഒരു ദുർഗ്ഗാദേവി ക്ഷേത്രം ഉണ്ടാവും.. ആ ക്ഷേത്രങ്ങളിൽ നിന്നും വെള്ളിയാഴ്ച ദിവസങ്ങളിൽ എന്നും ദർശനം നടത്തി പ്രാർത്ഥിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ മഹാ പുണ്യമാണ്.
വെള്ളിയാഴ്ച ദിവസങ്ങളിൽ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ പോയി ദീപാരാധന കണ്ട് തൊഴാൻ സാധിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ പിന്നീട് യാതൊരുവിധ ദുരിതങ്ങളും കഷ്ടതകളും ഉണ്ടാകില്ല എന്നുള്ളതാണ്… എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ ദേവിയെ പോയി കണ്ട് ദീപാരാധനയും കണ്ട് തൊഴുതാൽ നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ കഷ്ടതകളും ദുരിതങ്ങളും നിങ്ങളെ വിട്ട് പോകുന്നതാണ്.. പിന്നീട് നിങ്ങൾ ഏതൊരു ജോസിന്റെ അടുത്ത് പോയാലും അവർ ആരും പറയില്ല നിങ്ങൾക്ക് ഈശ്വരാനുഗ്രഹം കുറവുണ്ടെന്ന് അല്ലെങ്കിൽ ഈശ്വരാനുഗ്രഹം ഇനിയും വർദ്ധിക്കണം എന്ന്.. യാതൊരു തരത്തിലും ആരും നിങ്ങളെ ഒന്നും പറയില്ല എന്നുള്ളതാണ്.. അത്രത്തോളം നിങ്ങളുടെ ജീവിതത്തിൽ ഈശ്വരനുഗ്രഹങ്ങൾ വർദ്ധിക്കാനും കാരണമായിട്ടുള്ള ഒരു കാര്യമാണ് എല്ലാ വെള്ളിയാഴ്ചകളിലും വീടിനടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ പോയി ദീപാരാധന കണ്ട് തൊഴുതുക എന്നുള്ളത്..
നിങ്ങൾ യാതൊരുവിധ വഴിപാടുകളും ചെയ്യണമെന്നില്ല നിങ്ങൾ ആ ദിവസം പോയി അമ്മയെ കണ്ട് തൊഴുതാൽ മാത്രം മതി.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്ന കാര്യം നമ്മുടെ വീടിനടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നമ്മുടെ ആഗ്രഹ സഫലീകരണത്തിനായിട്ട് നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ്.. അപ്പോൾ നമ്മൾ എല്ലാവരും നമ്മുടെ മനസ്സിൽ ഓരോ ആഗ്രഹങ്ങളും കൊണ്ട് ജീവിക്കുന്ന ആളുകളാണ്.. നമ്മുടെ ആഗ്രഹങ്ങൾ തന്നെയാണ് നമ്മളെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് എന്ന് പറയുന്നത്.. ഇന്ന് ഞാൻ പറയാൻ പോകുന്ന ഇത്തരം വഴിപാട് നിങ്ങൾ മനസ്സിലാക്കി വളരെ കൃത്യമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മനസ്സിൽ വിചാരിക്കുന്ന ആഗ്രഹം എന്താണ് അത് നിങ്ങൾക്ക് നടന്ന കിട്ടുമെന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..