ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വെള്ളപ്പാടുകളും പാണ്ടുകളാണോ.. എത്തരത്തിലുള്ള പാടുകളെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്..അതായത് ശരീരത്തിൽ വെള്ളപാടുകളും ആയി വരുന്ന രോഗിയുടെ ആദ്യത്തെ ചോദ്യം എന്നു പറയുന്നത് ഇത് വെള്ളപ്പാണ്ട് ആണോ എന്നുള്ളതാണ്.. എല്ലാ വെള്ള പാടുകളും വെള്ളപ്പാണ്ട് ആണോ.. തീർച്ചയായിട്ടും അല്ല.. വെള്ള പാടുകളെക്കാൽ സാധാരണയായി കൂടുതൽ വെളുത്ത പാടുകളായി പ്രസന്റ് ചെയ്യുന്നത് സാധാരണ ത്വക്ക് രോഗങ്ങളാണ്.. അത് എന്തൊക്കെയാണ് എന്നും അതുപോലെ ത്വക്ക് രോഗങ്ങളുടെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ് എന്നും നമുക്ക് വിശദമായി പരിശോധിക്കാം.. വെള്ളം നിറത്തിൽ ഉണ്ടാകുന്ന പാണ്ടുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ഫംഗസ് അണുബാധയാണ് ചുണങ്ങ് എന്ന് പറയുന്നത്.. കൗമാരക്കാരിലും അതുപോലെ യുവാക്കളിലും ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്..

ചുണങ്ങ് ഉണ്ടാക്കുന്ന മാനിസിസ് എന്നും ഉള്ള ഫംഗസ് സ്കിന്നിന്റെ ഉപരിതലത്തിൽ ഉള്ള അതിൻറെ പിഗ്മെൻറ് ഉണ്ടാക്കുന്ന സെൽസിനെ തടസ്സപ്പെടുത്തുകയും അതുമൂലം വെളുത്ത നിറത്തിലോ അല്ലെങ്കിൽ ഇരുണ്ട നിറത്തിലോ ആയ പാടുകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.. ഇവയുടെ ഉപരിതലത്തിൽ ചില ശൽക്കങ്ങൾ കാണാറുണ്ട്.. നഖം കൊണ്ട് ആകുമ്പോൾ ഇത് കൂടുതൽ സ്പഷ്ടമായി കാണുകയാണ് ചെയ്യുന്നത്.. ഇതിനെതിരെ രോഗികൾ സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ ഇവയൊക്കെയാണ്.. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക.. അതുപോലെ പുറത്തുപോയി വന്നാൽ ഉടനെ തന്നെ കുളിക്കുക.. അമിതമായ സൂര്യപ്രകാശവും അതുപോലെ അമിതമായ വിയർക്കുകയും ചെയ്യുന്നത് ഒഴിവാക്കുക അതുപോലെ തന്നെ എണ്ണമയമുള്ള ലേപനങ്ങൾ ശരീരത്തിൽ ഉപയോഗിക്കുന്നത് കുറയ്ക്കുക.. മറ്റു അസുഖമാണ് ലുപ്പിറ്റിരിയാസിസ് ആൽമ എന്ന് പറയുന്നത്..

ചുണങ്ങ് പോലെ തന്നെ വളരെയധികം ടെൻഷൻ ഉണ്ടാക്കുന്ന ഒരു കോമൺ അസുഖമാണ്.. ഇത് ഒരു ടൈപ്പ് അലർജിയാണ് ഓർ എക്സിമ.. മുഖത്ത് പോലെ തന്നെ മറ്റ് ചർമഭാഗങ്ങളിലും ഇത് കാണപ്പെട്ടേക്കാം.. അതുപോലെ കുട്ടികളിലും യുവാക്കളിലും ആണ് ഇത് സാധാരണയായി കണ്ടുവരുന്നത്.. ഇത് ഒരു സെൽഫ് ലിമിറ്റിങ് കണ്ടീഷൻ ആണ് അതായത് സ്വയം പരിമിതമാണ് എന്നുള്ളതാണ്.. ഇവ ചില മൈൽഡ് ആയിട്ടുള്ള ക്രീമുകൾ ഉപയോഗിച്ചാൽ തന്നെ നമുക്ക് മാറ്റിയെടുക്കാൻ കഴിയും.. വെള്ള പാണ്ടുകളിൽ നിന്ന് ഇവർ നമുക്ക് എങ്ങനെ വേർതിരിച്ച അറിയാമെന്ന് ചോദിച്ചാൽ തൂവെള്ള നിറം അല്ല എന്നും അതിൻറെ സ്കിന്നിൽ പൊടിപൊടിയായി കാണാമെന്നുമാണ്.. അതുപോലെതന്നെ മധ്യവയസ് ആളുകളിൽ ശരീരത്ത് വെള്ള കുത്തു പാടുകളായി കാണുന്ന ഒരു കണ്ടീഷൻ ഉണ്ട്.. അതായത് മധ്യവയസായ ആളുകളിൽ അവരുടെ കൈകാലുകളിൽ വെളുത്ത പൊട്ടുപോലെയുള്ള അടയാളങ്ങൾ കാണപ്പെടാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *