തൻറെ ഭക്തരെ എല്ലാം കണ്ണിലെ കൃഷ്ണമണികൾ പോലെ കൊണ്ടുനടക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ.. കൃഷ്ണ ഗുരുവായൂരപ്പ എന്നൊന്നു വിളിച്ചാൽ ഓടിയെത്തി പെട്ടെന്ന് സഹായിക്കുന്ന ദേവനാണ്.. ഒരു ചെറിയ പുഷ്പം സമർപ്പിച്ച പ്രാർത്ഥിച്ചാൽ പോലും പൂർണ്ണമായും നമ്മളെ അനുഗ്രഹിക്കുകയും പ്രത്യക്ഷത്തിൽ വന്ന സഹായിക്കുകയും ചെയ്യുന്ന ദേവനാണ് ഭഗവാൻ.. നമുക്ക് ഒരുപാട് അവസ്ഥകൾ ഒരുപാട് സാഹചര്യങ്ങളിൽ സമയങ്ങളിൽ അത്തരത്തിലുള്ള ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.. ഭഗവാൻ പല രൂപത്തിലും വേഷങ്ങളിലും ഒക്കെ വന്ന് നമ്മളെ പലരെയും വളരെ അത്ഭുതകരമായി രക്ഷിച്ചിട്ടുണ്ടാവും.. നമ്മുടെ എല്ലാം ജീവിതത്തിൽ ഒരു ചെറിയ അത്ഭുതമെങ്കിലും ഇത്തരത്തിൽ ഭഗവാനുമായി ബന്ധപ്പെട്ട ഉണ്ടാവും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഭഗവാൻറെ അനുഗ്രഹം ഉള്ള വ്യക്തികളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.. എന്തൊക്കെ ലക്ഷണങ്ങളാണ് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ കാണുന്നത് എന്നുള്ളത് നമുക്ക് നോക്കാം..
അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ശ്രീകൃഷ്ണ ദേവനെ ക്ഷേത്രത്തിൽ പോയി കാണുന്ന സമയത്ത് ക്ഷേത്രത്തിൻറെ ശ്രീ കോവിലിന് മുന്നിൽ നിൽക്കുമ്പോൾ ഭഗവാനെ കാണുന്ന ആ നിമിഷം നമുക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം ഉണ്ടാവുകയാണ്.. നമ്മുടെ കണ്ണുകൾ അറിയാതെ നിറയുകയാണ്.. അതുപോലെ നമ്മുടെ ശരീരം ആകെ വിറയ്ക്കാൻ തുടങ്ങുകയാണ്.. എന്തെന്നില്ലാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. അത്തരത്തിൽ ഒരു അവസ്ഥ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ടാവാം.. അത്തരത്തിൽ ഉണ്ടാവുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കാം നിങ്ങൾക്ക് ഭഗവാൻറെ പൂർണ്ണമായ അനുഗ്രഹം ഉണ്ട് എന്നുള്ളത്.. കാരണം നിങ്ങൾ യാതൊരു വിഷമവും ഉള്ളിൽ വെച്ചു കൊണ്ടായിരിക്കില്ല ഭഗവനെ കാണാൻ പോകുന്നത്..
പ്രത്യേകിച്ച് കരയുകയോ അല്ലെങ്കിൽ പറയുകയോ ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിൽ ആയിരിക്കില്ല നിങ്ങൾ ഭഗവാനെ കാണാൻ പോകുന്നത്.. അത്തരത്തിൽ വിഷമിക്കാൻ ഒന്നുമില്ലാത്ത സമയത്ത് പോലും ഭഗവാനെ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.. അതുപോലെ നിങ്ങളുടെ ശരീരത്തിൽ എന്തെന്നില്ലാത്ത ഒരു അനുഭൂതി അല്ലെങ്കിൽ സന്തോഷം അല്ലെങ്കിൽ അതിനേക്കാളും മുകളിലുള്ള ഒരു വികാരം തോന്നുന്നുണ്ടോ എന്നുണ്ടെങ്കിൽ മനസ്സിലാക്കാൻ ഭഗവാന്റെ പൂർണ്ണമായ അനുഗ്രഹം നിങ്ങൾക്കുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….