കല്യാണം കഴിഞ്ഞ് ഏഴു വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത ഭാര്യയോട് അമ്മ പെരുമാറുന്നത് കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ..

അനിയൻറെ ഭാര്യ ദിവ്യ ഗർഭിണിയാണ് എന്ന് ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേസമയം സന്തോഷവും അതുപോലെ തന്നെ ഉള്ളിൽ ഒരു നൊമ്പരവും ഉണ്ടായി.. ശരിയടി എന്നാൽ ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടികൾ വളരെ അത്യാവശ്യമായി കൊടുക്കാനുണ്ട്.. അത് പറഞ്ഞ് കോൾ കട്ട് ചെയ്തു കൊണ്ട് വീണ്ടും വണ്ടിയുടെ അടിയിലേക്ക് കയറുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു.. അനിയൻറെ കല്യാണം കഴിഞ്ഞ് രണ്ടുവർഷം ആകുന്നതേയുള്ളൂ.. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി ഇതിനിടയിൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ദൈവം തന്നില്ല.. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കടയിൽ നിന്ന് കുറച്ച് ലഡു വാങ്ങിയിരുന്നു.. കിടക്കുന്ന കാർ കണ്ടപ്പോൾ ദിവ്യയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.. ഹോളിലേക്ക് കയറുമ്പോൾ ദിവ്യയ്ക്ക് ഇരുവശങ്ങളിലായി അവളുടെ അമ്മയും അച്ഛനും ഇരിക്കുന്നുണ്ട്.. അല്പം മാറി കസേരയിൽ അമ്മയും അനിയനും കൂടെ ഇരിക്കുന്നുണ്ട്.. അവർക്കു മുൻപിൽ വലിയൊരു കേക്ക് മുറിച്ചു വച്ചിരിക്കുന്നു..

എന്നെ കണ്ടതും ദിവ്യ പെട്ടെന്ന് കേക്കിൽ നിന്ന് ഒരു കഷണം മുറിച്ച് അതുമായി അരികിലേക്ക് വന്നു.. അവരുടെ സന്തോഷത്തിനു മുൻപിൽ ഞാൻ വാങ്ങിയ ലഡു ചെറുതാകും എന്ന് തോന്നിയതുകൊണ്ടാണ് ആരും കാണാതെ ആ ലഡു പിന്നിലേക്ക് മറച്ചു പിടിച്ചത്.. ചിലവ് ഇതുകൊണ്ടൊന്നും നിൽക്കില്ല കേട്ടോ എന്ന് ദിവ്യയുടെ കയ്യിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചുകൊണ്ട് അനിയൻറെ മുഖത്തുനോക്കി പറയുമ്പോൾ അവന്റെ അരികിലിരുന്ന് അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഇല്ലാത്തത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. ഞാനൊന്ന് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ കണ്ണുകൾ ഗീതയെ തിരഞ്ഞു എങ്കിലും അവിടെയൊന്നും അവളെ കണ്ടില്ല.. മുറിയിലേക്ക് കയറി വന്നപ്പോൾ ലഡു മേശപ്പുറത്തേക്ക് വെച്ചു..

ഡ്രസ്സ് മാറി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവൾ അടുക്കളയിൽ എന്തൊക്കെയോ ജോലി തിരക്കിലാണ്.. എൻറെ ഭാര്യ എന്നെ തനിച്ച് ആണല്ലോ ഇവിടെ അംഗം.. ചിരിച്ചുകൊണ്ട് അതും പറഞ്ഞുകൊണ്ട് ഗീതയുടെ അരികിലേക്ക് ചെല്ലുമ്പോൾ മറുപടി ഒരു ചിരിയിൽ ഒതുക്കി അവൾ വീണ്ടും ബാക്കി പണികൾ ചെയ്യാൻ തുടങ്ങി.. അപ്പോൾ അവൻ പറഞ്ഞു ആ ചപ്പാത്തി മാവ് ഇങ്ങോട്ട് എടുക്ക് ഞാൻ പരത്തി തരാം.. അതും പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ നിന്നും ചപ്പാത്തി കോൽ വാങ്ങി.. വേണ്ട ഞാൻ ഇതെല്ലാം ചെയ്തോളാം. ചേട്ടൻ പോയി കുളിച്ചിട്ട് വരു.. ഭാര്യ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ടപ്പെടുമ്പോൾ സ്നേഹമുള്ള ഭർത്താവിന് ഇതൊന്നും നോക്കിനിൽക്കാൻ കഴിയില്ല.. അത് പറയുമ്പോൾ പതിവ് മറുപടികൾ ഒന്നും പറയാനില്ലാതെ അവൾ വീണ്ടും ചപ്പാത്തി മറിച്ചിട്ടുകൊണ്ടിരുന്നു.. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ മനസ്സ് ശരിയല്ല എന്ന് തോന്നി.. നീ കുളിക്കാൻ പോയില്ലേ അവരൊക്കെ ഇപ്പോൾ പോകും.. അമ്മ അത് പറഞ്ഞാണ് അടുക്കളയിലേക്ക് വന്നത്.. എന്തായി മോളെ.. അവർ കഴിച്ചിട്ട് പോകാനായി നിൽക്കുകയാണ്.. അതും പറഞ്ഞ് അമ്മ അടുപ്പിൽ തിളക്കുന്ന കറി കുറച്ച് എടുത്ത് കൈവെള്ളയിൽ ഒഴിച്ച് രുചി നോക്കി.. ഇപ്പോൾ കഴിയും അമ്മയെ എന്ന് പറഞ്ഞ് അവൾ കഴിക്കാനുള്ള പ്ലേറ്റുകൾ എല്ലാം കഴുകി.. അപ്പോൾ ഞാൻ മെല്ലെ കുളിക്കാനായി എഴുന്നേറ്റുപോയി..

കുളികഴിഞ്ഞ് വന്നപ്പോഴേക്കും എല്ലാവരും കഴിച്ച് പകുതി ആയി കഴിഞ്ഞിരുന്നു.. മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ആളുകൾക്ക് എല്ലാം ഗീത വിളമ്പി കൊടുക്കുന്നുണ്ട്.. ഞങ്ങൾ കഴിക്കാൻ തുടങ്ങി കേട്ടോ ഒരുപാട് ദൂരെ അത്ര പോകേണ്ടതല്ലേ.. ദിവ്യയുടെ അച്ഛൻ ഒരു കോഴിക്കാൽ കടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.. അതിനെന്താ അത് കുഴപ്പമില്ല എന്ന് പറഞ്ഞ് ഞാൻ കഴിക്കാൻ ഇരുന്നു.. ഇട്ടുകൊണ്ട് ഗീത അതിലേക്ക് കറികൾ വിളമ്പുമ്പോൾ പാത്രത്തിൽ ഒരു ചപ്പാത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എനിക്ക് രണ്ടെണ്ണം മതി വിശപ്പ് ഇല്ല ഇന്ന് എൻറെ പ്ലേറ്റിലെ ഒരു ചപ്പാത്തി എടുത്ത് അതിലേക്ക് ഇട്ടുകൊണ്ടാണ് ഞാൻ പറഞ്ഞത്.. ഇത്രയും ജോലി എടുത്തിട്ട് ഒരു ചപ്പാത്തി മാത്രമേ അതിന് അവസാനം കിട്ടുള്ളൂ.. എന്നാൽ മോള് പോയി കിടന്നോ ഞാനും പോയി കിടക്കട്ടെ എന്നെ എല്ലാവരും പോയി കഴിഞ്ഞപ്പോൾ അമ്മ അവളോട് പറഞ്ഞു.. അതിനു പുറകിലായി അനിയനും ഭാര്യയും മുറിയിൽ കയറി വാതിൽ അടച്ചു..

അപ്പോഴും അവൾ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു.. ഇനിയിപ്പോൾ കുറെ ദിവസം നീ തനിച്ചാകുമല്ലോ അടുക്കളയിൽ അതും പറഞ്ഞു കൊണ്ടാണ് ഞാൻ അടുക്കളയിലേക്ക് കയറിച്ചെന്നത്… അത് സാരമില്ല എന്ന് അവൾ പറഞ്ഞു.. അവൾ അവളുടെ ജോലി തുടർന്നുകൊണ്ടേയിരുന്നു.. എന്താടോ നിനക്ക് ഒരു മൂഡ് ഓഫ് ഞാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാണ്.. പിന്നിലൂടെ അവളെ ചേർത്തുപിടിച്ചു കൊണ്ടാണ് അത് ചോദിച്ചത്.. എനിക്ക് യാതൊരുവിധ മൂഡ് ഓഫ് ഇല്ല പറ്റുമെങ്കിൽ ഈ പാത്രങ്ങൾ കഴുകാൻ എന്നെ ഒന്ന് സഹായിക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *