ശരീരത്തിൽ ഫാറ്റ് അമിതമായി അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻസ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒബിസിറ്റി അഥവാ അമിതവണ്ണം തുടങ്ങിയവയെ കുറിച്ച് സംസാരിക്കാം.. അമിതവണ്ണം എന്നാൽ എന്താണ്.. അമിതവണ്ണം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്.. ഇതിന് എന്തെല്ലാം കോംപ്ലിക്കേഷനുകൾ ഉണ്ടാവാം.. അമിതവണ്ണത്തെ എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അമിതവണ്ണം അഥവാ ഒബിസിറ്റി എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം നോക്കാം.. അമല് ഉള്ളവർക്ക് സാധാരണ നമ്മുടെ ഹൈറ്റും വെയിറ്റും തമ്മിൽ ഒരു കാൽക്കുലേഷൻ ഉണ്ട്.. bmi അതായത് ബോഡി മാസ്സ് ഇൻഡക്സ്. ഇതിൻറെ ഒരു കാൽക്കുലേഷൻ വച്ചുകൊണ്ടാണ് നമുക്ക് അമിതവണ്ണം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത്.. നമ്മുടെ ശരീരത്തിന്റെ ഹൈറ്റ് അതുപോലെ വെയിറ്റും തമ്മിലുള്ള ഒരു കാൽക്കുലേഷൻ ഉണ്ട്..

അതായത് 100 കിലോ ഭാരമുള്ള ഒരാൾക്ക് രണ്ടുമീറ്റർ ഹൈറ്റ് ആണെങ്കിൽ രണ്ടുമീറ്റർ ഹൈറ്റിന് 100 കൊണ്ട് രണ്ടുപ്രാവശ്യം ഹരിച്ചിട്ട് കിട്ടുമ്പോൾ ഉള്ളതാണ് നമ്മുടെ ബിഎംഐ എന്ന് പറയുന്നത്.. ഈ bmi കാൽക്കുലേറ്റ് ചെയ്യാൻ പാടുള്ള വ്യക്തികൾക്ക് മറ്റൊരു സിമ്പിൾ ആയ ഓപ്ഷൻ ഉള്ളത് അതായത് ഒരാളുടെ ഹൈറ്റ് എടുക്കുക ഉദാഹരണത്തിന് ഒരാൾക്ക് 150 സെൻറീമീറ്റർ ഉണ്ടെങ്കിൽ അതിൽനിന്നും 100 കുറയ്ക്കുക.. അപ്പോൾ 50 ആയിരിക്കണം അയാളുടെ വെയിറ്റ് എന്ന് പറയുന്നത്.. അതായത് 50 കിലോ മാത്രമേ ഒരാൾക്ക് വെയിറ്റ് വരാൻ പാടുള്ളൂ.. ശരീരത്ത് ഓവർ വെയിറ്റ് ഉള്ള ഒരാൾക്ക് നമുക്ക് സാധാരണ പറയുക വയറിലെ ഫാറ്റ് കെട്ടിനിൽക്കുക ശരീരത്തിൽ എവിടെയും ഫാറ്റ് സ്റ്റോറു ചെയ്യുന്ന ഒരു കണ്ടീഷൻ വരിക.. ഇതു വരുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെയാണ് അതുകൊണ്ടുതന്നെയാണ് അതിന് ലൈഫ്സ്റ്റൈൽ ഡിസീസസ് എന്ന് പറയുന്നത്..

ഫാസ്റ്റ് ഫുഡ് കൂടുന്നു.. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നില്ല വ്യായാമം ചെയ്യുന്നില്ല ഡയറ്റിംഗ് പാറ്റേൺ ശ്രദ്ധിക്കുന്നില്ല.. അതുപോലെതന്നെ നമ്മുടെ മൊബൈലും ലാപ്ടോപ്പും എല്ലാം ഉപയോഗം കൂടി വരുന്നതനുസരിച്ച് നമ്മുടെ എക്സസൈസുകൾ കുറയുന്നു.. ഇത്തരത്തിലുള്ള ജീവിതശൈലികൾ കാരണമാണ് നമ്മുടെ ശരീരത്തിൽ ഫാറ്റ് അടിഞ്ഞുകൂടുന്നത്.. കൂടുതലും നമ്മുടെ ശരീരത്തിൽ വയറിന് ചുറ്റും അതുപോലെ കഴുത്തിന് ചുറ്റും.. ഇത്തരം ഫാറ്റ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് കാരണമാണ് ഒരുപാട് കോംപ്ലിക്കേഷൻ നമുക്ക് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *