December 9, 2023

55 വയസ്സായ മധ്യവയസ്കനെ കല്യാണം കഴിച്ച പെൺകുട്ടി.. എന്നാൽ പിന്നീട് സംഭവിച്ചത്..

തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ വലിയ തിരക്കായിരുന്നു.. സെക്യൂരിറ്റി ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ഓടിനടക്കുന്നു.. വണ്ടിയിൽനിന്ന് മാധവൻ നായരും ഭാര്യയും ഇറങ്ങി.. മാധവേട്ടാ സൂക്ഷിച്ച് അവിടെ കാണുന്ന സീറ്റിൽ ഇരിക്കാം.. അവൾ അയാളെ താങ്ങിപ്പിടിച്ചു.. അയാൾ ഉറക്കെ ചിരിച്ചു.. ശോ മാധവേട്ടാ പതുക്കെ.. അല്ലെങ്കിൽ തന്നെ മാധവേട്ടൻ എന്തിനാണ് ഇപ്പോൾ ചിരിക്കുന്നത്.. ചിരിക്കാതെ പിന്നെ എനിക്ക് ഒരു നെഞ്ചുവേദന വന്നപ്പോൾ തന്നെ എന്നെ വലിയൊരു അസുഖക്കാരൻ ആക്കിയില്ലേ താൻ.. ദേ മാധവേട്ട അസുഖം ഉണ്ടോ ഇല്ലയോ എന്നൊക്കെ പരിശോധിക്കുന്നത് ഡോക്ടറാണ് അതുകൊണ്ടുതന്നെ തൽക്കാലം അവരുടെ ജോലി മാധവേട്ടൻ നോക്കണ്ട കേട്ടോ.. അവളുടെ സംസാരവും ആക്ഷനും എല്ലാം കണ്ടിട്ട് വീണ്ടും അയാൾക്ക് ചിരി വന്നു.. ഹോ ഉത്തരവ്.. എന്നാൽ മേടം ചെന്ന് ചീട്ട് എടുത്തിട്ടു വാ.. അയാൾ കൈകൾ കൂപ്പി കൊണ്ട് പറയുന്നത് കേട്ട് അവളും അറിയാതെ ചിരിച്ചു.. ദാ ഇവിടെ നിങ്ങൾ ഇരുന്നോളൂ ഞാൻ പെട്ടെന്ന് തന്നെ വരാം..

   

അവൾ ചൂണ്ടിക്കാണിച്ച സ്ഥലത്തിലേക്ക് അയാൾ പോയിരുന്നു.. വീണ്ടും ചെറുതായി ഒരു നെഞ്ചുവേദന ഉയർന്നു.. ശരീരം ചെറുതായി വിയർക്കുന്നു.. ചെറിയ ഒരു അസ്വസ്ഥത തോന്നി അയാൾക്ക്.. മാധവേട്ട വാ എഴുന്നേൽക്ക്.. 30 ആണ് ടോക്കൺ.. ഡോക്ടർ ഹരിശങ്കർ ആണ് എന്ന് പറഞ്ഞു അദ്ദേഹം വളരെ തിരക്കുള്ള ഡോക്ടർ ആണത്രേ.. നമുക്ക് ഡോക്ടറുടെ ഒപിയിൽ വെയിറ്റ് ചെയ്യാം.. മിഥുന എന്നാണ് അവളുടെ പേര്.. അതിസുന്ദരി ഭർത്താവ് മാധവൻ നായർ. ആ നാട്ടിലെ വളരെ സമ്പന്നൻ.. സദാ സരസൻ.. എപ്പോഴും തമാശകൾ പറഞ്ഞ് എല്ലാ ആളുകളെയും ചിരിപ്പിക്കുന്ന മനുഷ്യൻ.. പരോപകാരി.. തങ്ങളുടെ ഊഴം കാത്ത് അവർ രണ്ടുപേരും അവിടെ ഇരുന്നു.. മിഥുനയുടെ മുഖം ആകെ വിഷമത്തിലാണ്.. ഓരോരോ തമാശകൾ പറഞ്ഞ അയാളും.. മാധവൻ നായർ എന്ന സിസ്റ്റർ വിളിച്ചു.. അതു കേട്ട് അവർ ഡോക്ടറുടെ റൂമിലേക്ക് കയറി.. അവിടെ ഇരിക്കുവാൻ ഡോക്ടർ പറഞ്ഞു..

അവർ ഇരുവരും ഡോക്ടറുടെ മുൻപിലായി ഉള്ള കസേരയിൽ ഇരുന്നു.. മിഥുനയും ഡോക്ടറും പരസ്പരം കണ്ട നിമിഷം രണ്ടുപേരും പെട്ടെന്ന് ഒന്ന് ഞെട്ടി.. മിഥുന എന്ന അയാൾ മന്ത്രിച്ചു.. ഹരിയേട്ടൻ എന്ന് അവളും അറിയാതെ പറഞ്ഞു പോയി.. ഒരു നിമിഷം രണ്ടുപേരും ഒന്നുമറിയാത്ത പോലെ നോക്കിയിരുന്നു.. അല്ല എന്താണ് ഇങ്ങനെ രണ്ടുപേരും പരസ്പരം നോക്കുന്നത്.. അല്ല ഇതിൽ ഞാനാണ് രോഗി.. അല്ല ഡോക്ടർ ഇവളെ അറിയുമോ എന്നുള്ള മാധവൻ നായരുടെ ആ ചോദ്യമാണ് അവരെ ഇരുവരെയും ഉണർത്തിയത്.. അതേ മാധവേട്ടാ കോളേജിൽ എൻറെ സീനിയർ ആയിരുന്നു ഹരിയേട്ടൻ.. ഹരിയേട്ടാ ഇത് എന്റെ ഭർത്താവാണ് എന്ന് അവൾ പറയുന്നത് കേട്ടപ്പോൾ ഹരിശങ്കർ ഞെട്ടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *