ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് കേൾവി കുറവ് എങ്ങനെയാണ് ഉണ്ടാവുന്നത്.. അത് നമുക്ക് തടയാൻ കഴിയുമോ.. ഒരിക്കൽ നഷ്ടപ്പെട്ടുപോയ കേൾവി കുറവ് നമുക്ക് തിരിച്ചെടുക്കാൻ കഴിയുമോ.. ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർഷവും മാർച്ച് മൂന്നിന് ലോകാരോഗ്യ സംഘടന വേൾഡ് ഹിയറിങ് ഡേ ആയിട്ടാണ് ആചരിക്കുന്നത്.. ഡബ്ലിയു എച്ച് ഓയുടെ പുതിയ ഒരു റിപ്പോർട്ട് ഉണ്ട് അതിൽ പറയുന്നത് 2.5 മില്യൻ ആളുകളാണ് ഉറപ്പായിട്ടും ഈ 2050 നുളിൽ നാളിൽ ഒരാൾ വീതം കേൾവി കുറവ് എന്നൊരു അവസ്ഥയിലേക്ക് എത്തും എന്നുള്ളതാണ് പറയുന്നത്.. അതുകൊണ്ടാണ് എല്ലാവരോടും നമ്മൾ എന്തുകൊണ്ടാണ് കേൾവിക്കുറവ് വരുന്നു എന്നുള്ളതും അതുപോലെ കേൾവിക്കുറവിനെ നമുക്ക് തടയാൻ സാധിക്കുമോ എന്നുള്ള ഒരു വസ്തുതയിലേക്ക് ചെല്ലുന്നത്..
പക്ഷേ ഒരു കാര്യം നമ്മൾ തടയണമെങ്കിൽ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കേൾവി കുറവ് വരുന്നത് എന്നതിനെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം.. അപ്പോൾ ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എങ്ങനെയാണ് നമ്മൾ ശബ്ദം കേൾക്കുന്നത് എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ശബ്ദം നമ്മുടെ ചെവിയിലൂടെ കയറി അത് കോക്ലിയ എന്ന് ഒരു സെൻസ് ഓർഗനിലേക്ക് എത്തുമ്പോൾ അവിടെ നിന്നും ഞരമ്പുകൾ നമ്മുടെ ബ്രെയിനിലേക്ക് എത്തുമ്പോഴാണ് നമ്മൾ ശബ്ദം കേൾക്കുന്നത്.. അപ്പോൾ കേൾവി കുറവ് എങ്ങനെയായിരിക്കും വരിക.. ഈ ശബ്ദം കോക്ലിയയിൽ എത്തുന്നത് വരെയുള്ള ആ വഴി അതായത് ആ വഴി തടസ്സപ്പെടുമ്പോൾ നമുക്ക് കേൾവിക്കുറവ് അനുഭവപ്പെടും.. അതിനെ നമ്മൾ കണ്ടക്ടീവ് ഹിയറിങ് ലോസ് എന്ന് പറയും..
അതുപോലെ കോക്ലിയയിൽ എന്തെങ്കിലും ഡാമേജ് ഉണ്ടാകുമ്പോൾ അല്ലെങ്കിൽ കോക്ലിയയിൽ നിന്നുള്ള ഞരമ്പ് ബ്രെയിനിലേക്ക് എത്തുന്ന വഴിയിൽ എന്തെങ്കിലും ഡാമേജുകൾ സംഭവിച്ചാൽ സെൻസറിൻ ഹിയറിങ് ലോസ് എന്ന് പറയും.. അങ്ങനെ പ്രധാനമായും രണ്ടുതരത്തിലാണ് ഇതിനെ ക്ലാസിഫൈഡ് ചെയ്യുന്നത്.. നമ്മുടെ ചെവിയിൽ ഒരു സാധാരണ ചെപ്പി വന്ന് അടഞ്ഞാലും നമുക്ക് കേൾവിക്കുറവ് അനുഭവപ്പെടും.. അതുപോലെതന്നെ ചെവിക്കുള്ളിൽ ഉള്ള പാടയിൽ ഓട്ട ഉണ്ടാവുക അത് എല്ലാവരും കേട്ടിട്ടുള്ള കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….